ക്യാമറ കണ്ണിലൂടെ [സുൽത്താൻ II]

Posted by

അവൾ : ഹാ നിർത്തിക്കോ…. ജോലി കിട്ടിയാൽ പിന്നെ എന്നെ കൂടെ ഒന്ന് ഗൗനിച്ചാൽ മതിയെ…. വൈറൽ ആയി ഞാൻ എങ്ങാനും രക്ഷപെട്ടാലോ…. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു….

“ആ… ആയിക്കോട്ടെ പൊന്നെ”

അവൻ അവളോട് പറഞ്ഞിട്ട് പോയി….

വൈകുന്നേരം ഒരു 5 മണി ആയിക്കാണും അവനു അവിനാഷിന്റെ കാൾ വന്നു…

അവിനാഷ് : ഹലോ…. Mr സംഗീതം…. നിന്റെ വർക്സ് മുതലാളിക്ക് ഇഷ്ടപ്പെട്ടു….

നീ നിന്റെ ഡീറ്റെയിൽസ് ഫോട്ടോസ് പിന്നെ ഫാമിലി ഫോട്ടോസ് എല്ലാം ഒന്ന് അയക്ക്…. നിനക്കുള്ള അപ്പോയ്ന്റ്മെന്റ് റെഡി ആക്കാൻ ആണ്…. സാലറി 20,000 ആണ് മുതലാളി പറഞ്ഞിരിക്കുന്നത്…….

സംഗീത് : ഓഹ്… എന്റെ പൊന്ന് ചേട്ടാ നന്ദി… സാലറി ഇത്തിരി കുറഞ്ഞാലും വേണ്ടിയില്ല…. ആൾക്കാരുടെ മുന്നിൽ ജോലി ഉള്ളവൻ എന്നൊരു ടാഗ് കിട്ടിയത് തന്നെ വലിയ കാര്യം…

അവിനാഷ് : പിന്നെ… സൂക്ഷിച്ചു കണ്ടു നിന്നാൽ നിനക്ക് നല്ലത്…. മുതലാളി കുറച്ചു tight ആണ്….

നിന്റെ പോസ്റ്റ്‌ ഒക്കെ അയാൾ വിളിച്ചു പറയും….

സംഗീത് : ഓക്കേ ചേട്ടാ… ഞാൻ ഡീറ്റെയിൽസ് എല്ലാം അയക്കാം….ഒത്തിരി നന്ദി ഉണ്ട് ചേട്ടാ…. ഒത്തിരി ഒത്തിരി..

അവിനാഷ് : എടാ കൊച്ച് മൈരേ…. നന്ദിയൊക്കെ പിന്നെ…. നീ ഇനി ട്രീറ്റ്‌ ചെയ്തിട്ട് കയറിയാൽ മതി….

സംഗീത് : ഓക്കേ ബോസ്സ്….

അവൻ ഡീറ്റെയിൽസ് എല്ലാം അയച്ചു…

അങ്ങനെ നായകനു ജോലി ആയി…. അപ്പോ തന്നെ പ്രശ്നങ്ങളും തുടങ്ങും എന്നത് ഒരു പ്രകൃതി നിയമം ആണെല്ലോ…. സന്തോഷവാർത്ത അമ്മയെയും പെങ്ങളെയും അറിയിച്ചു എല്ലാവർക്കും സന്തോഷം ആയി….

അതെ സമയം സ്റ്റുഡിയോയിൽ…

സൈമൺ : ഡാ നിയൊക്കെ പറഞ്ഞിട്ടാണ് ആ ചള്ള് ചെക്കനെ ഞാൻ എന്റെ കൂടെ നിർത്തുന്നത് നഷ്ടം ഉണ്ടായാൽ നിയൊക്കെ തന്നെ നോക്കിക്കോണം കേട്ടല്ലോ

അവിനാഷ് : എന്റെ ഇച്ചായാ.. നിങ്ങളു പെടക്കാതെ…. അവനെ കൊണ്ട് നമുക്ക് കാശ് വരാം…

പിന്നെ ഇതൊന്ന് കണ്ടു നോക്കിയേ നിങ്ങൾ….

സൈമൺ : എന്താടാ…?

അവിനാശ് : അവന്റെ ക്യാമറയിൽ കണ്ട ഒരു പെണ്ണ്…. നല്ല ഫിഗർ ഐറ്റം ഇവന്റെ ഗേൾ ഫ്രണ്ട് എങ്ങാനും ആണെങ്കിൽ നമ്മൾ പൊളിക്കും ഒരു 10000 കൂടുതൽ കൊടുത്തു അവളെ നമുക്ക് നമ്മുടെ മോഡൽ ആക്കാം….

Leave a Reply

Your email address will not be published. Required fields are marked *