മറുപടി തന്നു “അയ്യാ എനിക്ക് ഫോണിലും നാണോക്കെ ഉണ്ടെ ആർക്കാ ഇല്ലാത്തെ എന്ന് ഇന്നലെ വിളിച്ചപ്പോ കണ്ടായിരുന്നു എന്തൊക്കെയാ നാണം ഇല്ലാണ്ട് വിളിച്ച് പറഞ്ഞ് പാവം ഞാൻ പുതപ്പിനുള്ളിൽ കേടന്നാ ഇതൊക്കെ കെട്ടൊണ്ടിരുന്നെ” ഞാൻ മറുപടിയായി ചോദിച്ച് ” അതെന്താ പുതപ്പിനുള്ളിൽ ?” അതിനു അവളുടെ മറുപടി എന്നിൽ ചിരിയുണ്ടാക്കി “അല്ലാതെ എൻ്റെ അമ്മമ്മെടെ മടിയിൽ ഇരുന്നു കേൾക്കാൻ നിങ്ങള് പറയണ വൃത്തികേടൊക്കെ” അതും പറഞ്ഞ് അവള് നിലത്തോട്ട് നോക്കി ചിരിച്ചു ഇത് ശരിക്കും എനിക്ക് കുറച്ചതികം ധൈര്യം തന്നു ഞാൻ അങ്ങോട്ടും പറഞ്ഞു ” ഓ പിന്നെ എന്നിട്ടാനല്ലോ ഒരു കൂസലും ഇല്ലണ്ട് പറയുന്നതൊക്കെ കേട്ട് അതിനു മറുപടി തന്നത് ”
അത് കേട്ടപ്പോൾ അവൾക്ക് നല്ലപോലെ നാണം വന്നു അങ്ങനെ ഐസ് ക്രീം നുണഞ്ഞു കൊണ്ട് എന്തൊക്കെയോ പറഞ്ഞു കൊറച്ച് സമയം ഞങ്ങൾ തള്ളി നീക്കി
അതു കഴിച്ച് കഴിഞ്ഞ് കൊറച്ച് മാറി ഒരു ബെഞ്ചിൽ ഇരുന്നു അത് അതികമാരും ഇല്ലാത്ത ഏരിയ ആയിരുന്നു ആ ധൈര്യത്തിൽ ഞാൻ അവളോട് പറഞ്ഞു ” ഇന്നലെ കാണുമ്പോ എന്തൊക്കെയോ ചെയ്ത് തരാന്ന് പറഞ്ഞിരുന്നല്ലോ… നമ്മക്ക് കൊറേ നേരം ഒന്നൂല്ല കേട്ടോ വീട്ടിലോട്ടു പോണ്ടെ എപ്പഴാ ചെയ്യണേ? 😅 ഇതുകേട്ടതും “അയ്യ ഞാൻ എന്ത് പറഞ്ഞു എപ്പോ പറഞ്ഞു ഞാനൊന്നും പറഞ്ഞിട്ടില്ലേ” എന്നും പറഞ്ഞ് അവള് എണീറ്റ് മാറി ഇരിക്കാനായി പോയി അപ്പോ ഞാൻ അവൾടെ കയ്യിൽ പിടിച്ച് വലിച്ച് ബെഞ്ചിൽ എൻ്റെ അടുത്തായി ഇരുത്തി എത്രനേരം നമ്മൾ തമ്മിൽ ഇച്ചിരി അകലം ഉണ്ടായിരുന്നു ഇപ്പൊ അകലം പോയിട്ട് അവൾടെ ഹൃദയം ഇടിപ്പ് വരെ എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നു
അവൾടെ ശ്വാസോ്ഛ്വാസം വേഗതിലായതും എനിക്ക് അറിയാൻ പറ്റുമായിരുന്നു ഈ അവസരം ഉപയോഗിച്ചില്ല എങ്കിൽ പോകുന്നത് വരെ നമ്മൾ ഇതുപോലെ അതും ഇതും പറഞ്ഞു സമയം കളയേണ്ടി വരുമെന്ന് എൻ്റെ മനസ്സ് എന്നോട് പറയുന്നത് പോലെ എനിക്ക് തോന്നി ആ തോന്നലിന് പിന്നാലെയായി ഞാൻ എൻ്റെ കയ്യെടുത്ത് അവൾടെ കഴുത്തിലൂടെ ഇട്ട് എന്നിലേക്ക് അടുപ്പിച്ചു ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു പ്രത്യേക തരം അനുഭൂതി എന്നിൽ ഉണർന്നു ഞാൻ പതിയെ അവൾടെ കവിളിൽ ഒരുമ്മ കൊടുത്തു പെട്ടെന്നുണ്ടായ ആ നീക്കത്തിൽ ഞെട്ടലുണ്ടാക്കി അവള് എന്നിൽ നിന്നും കുതറി മാറി എന്നോടായി പറഞ്ഞു ” എന്താ ഈ കാട്ടിയെ ആരേലും കാണും പബ്ലിക് പ്ലേസ് ആണ് അല്ലാതെ നമ്മടെ റൂം അല്ല.”