ലില്ലി പൂവ് [Bossy]

Posted by

ലില്ലി പൂവ് 

Lilly Poovu | Author : Bossy


 

എന്റെ പേര് ടോണി. എന്റെ ജീവിതം ഒരു നിമിഷം കൊണ്ട് മാറി മറിഞ്ഞ കഥ ആണ്

 

പതിവ് പോലെ കോളേജ് യിൽ പോകാൻ ഉള്ള തിടുക്കം ആയിരുന്നു രാവിലെ എഴുന്നേറ്റു ഫുട്ബോൾ കളിക്കാൻ പോയി വരുബോൾ തന്നെ 8.30 ആകും പിന്നെ ഞാൻ കളിക്കാൻ പോകുന്നത് കൊണ്ട് എന്റെ അച്ഛൻ നും നേട്ടങ്ങൾ ഉണ്ടാകുന്നത് കൊണ്ട് കുഴപ്പമില്ല യെസ് സ്പോർട്സ് കോട്ടയിൽ ആണ് അഡ്മിഷൻ കിട്ടിയത് അച്ഛൻ ഡേവിഡ് ആ കോളേജ് യിൽ തന്നെ ഫുട്ബോൾ കോച്ച് ആയത് കൊണ്ട് തന്നെ ടീച്ചർ മാരെ എല്ലാം നല്ല പരിചയം ആയിരുന്നു.

അമ്മ ക്ക് കൂടെ ജോലി ഉണ്ട് ആയിരുന്നെങ്കിൽ. എന്റെ അവസ്ഥ എന്റെ മുത്ത 2 പേരും നല്ല നിലയിൽ ആണ് ഇപ്പോൾ ചേച്ചി ഡോക്ടർ ആയിട്ട് വർക്കും ചെയുന്നു. ചേട്ടൻ ദുബായിൽ ഏതോ വലിയ കമ്പനി യിൽ അല്ലെങ്കിലും അവന്റെ ഓക്കേ കാര്യ ആരു നോക്കുന്നു അങ്ങനെ ഞാൻ കോളേജ് യിൽ പോകാൻ റെഡി ആയി താഴെ ക്ക് ഇറങ്ങി വന്നു. അമ്മ അമ്മ ആനി അമ്മേ,,,,

എന്തടാ വിളിച്ചു കുവുന്നെ ‘ എന്റെ ബൈക്കിന്റെ key എവിടെ അച്ഛൻ അത് കൊണ്ട് ആണ് പോയിരിക്കുന്നത് കാർ എന്തോ പറ്റി നീ എന്ത് ആയാലും ചേച്ചി യുടെ കൂടെ പൊ അയിന് അവൾ എന്ത് യെ. അവൾ ഇപ്പോൾ വരും ഞാൻ കഴിക്കാൻ ഇരുന്നു അമ്മ എന്നിക്ക് ഫുഡ്‌ വിളമ്പി തന്നു.

നീ ഇങ്ങനെ കളിച്ചു നടന്നോ നിന്റെ ചേച്ചി ക്ക് കല്യാണം ആയി കുറച്ചു കുടി കഴിഞ്ഞാൽ അവൻ നും കെട്ടും ഓ അവൻ ഇപ്പോൾ തന്നെ കെട്ടും

മൂത്ത മോന്റെ കാര്യം അറിയണം എങ്കിൽ ആ ഫോൺ എടുത്തു നോകു എത്ര പെണ്ണ് പിള്ളേർ ആയിട്ട് ആണ് ഫോട്ടോ ഇട്ട് ഇരിക്കുന്നത് inst യിൽ ഓക്കേ. ” ആണു ങൾ അയാൾ അങ്ങനെ ആണ് നീ ഇവിടെ പുട്ട് തിന്നു ഇരുന്നോ. അമ്മ അടുക്കളയിൽ ലേക്ക് കേറി പോയി

Leave a Reply

Your email address will not be published. Required fields are marked *