കോളേജിലെ കളികൾ 3 [Mannunni]

Posted by

എന്നാൽ ഇതൊക്കെ ശ്രദ്ധിച്ചുകൊണ്ട് നിൽക്കുകയായിരുന്ന വിഷ്ണുവും സക്കീറും പയ്യെ സ്വപ്നയുടെ അടുത്ത് എത്തി. എന്നിട്ട് സ്വപ്നയോട് പറഞ്ഞു.

സക്കീർ : മിസ്സേ, ഇന്ന് പറഞ്ഞ പറഞ്ഞ അസ്സയിന്മെന്റ് മറ്റെന്നാൾ തന്നെ സബ്‌മിറ്റ് ചെയ്യണോ?

വിഷ്ണു : മിസ്സേ ഒരു 2 ദിവസം കൂടെ തായോ, ഇത്രയും പെട്ടെന്ന് എങ്ങനെ ആണ് സബ്‌മിറ്റ് ചെയ്യുന്നത്.

ഇതും പറഞ്ഞുകൊണ്ട് സക്കീർ സ്വപ്‌നയെ അവരുടെ 2 പേരുടെയും ഇടയ്ക്ക് ആക്കി. ഇപ്പോൾ സക്കീറിന്റെയും വിഷ്ണുവിന്റെയും നടുക്ക് നിൽക്കുകയാണ് സ്വപ്ന. അടുത്തത് ഇനി ഇവന്മാർ ജാക്കി വെക്കാൻ പോകുകയാണോ എന്ന് സ്വപ്ന സംശയിച്ചു. പിന്നെ ആ കിളവനെ പോലെ അല്ലാലോ ഇവന്മാരെ വിരട്ടി നിർത്താം എന്ന് അവൾ മനസ്സിൽ കരുതി. എന്നാൽ അവളെ അത്ഭുദ്ധപ്പെടുത്തികൊണ്ട് ഒരു വട്ടം പോലും അവർ ശല്യപ്പെടുത്തിയില്ല. അങ്ങനെ 2 സ്റ്റോപ്പ്‌ കഴിഞ്ഞപ്പോൾ ഒന്ന് റിലാക്സ്ഡ് ആയ സ്വപ്ന.

സ്വപ്ന : ഏത് അസ്സയിന്മെന്റിന്റെ കാര്യമാ നീയൊക്കെ ചോദിച്ചത്, ഞാൻ ഒന്നും തന്നില്ലാലോ.

വിഷ്ണു : അയാൾ മിസ്സിനെ ശല്യപ്പെടുത്തുവാരുന്നു എന്ന് ഞങ്ങൾക്ക് തോന്നി, അപ്പൊ ടീച്ചറിനെ അവിടെ നിന്ന് ഒന്ന് മാറ്റാൻ ആയിട്ട് ഒരു നമ്പർ ഇട്ടതാ.

സ്വപ്ന : താങ്ക്സ്,കേട്ടോടാ.അയാൾ ഒരു വൃത്തികേട്ട മനുഷ്യൻ ആണ് , ഇങ്ങനെ ഉള്ളവരെ പിടിച്ചു നല്ല ഇടി കൊടുക്കണം.

സക്കീർ : എങ്കിൽ അവനിട്ടു ഒരെണ്ണം കൊടുക്കട്ടെ മിസ്സേ, ഞങ്ങൾ ഉള്ളപ്പോൾ മിസ്സിനെ ശല്യപ്പെടുത്താൻ ഒരുത്തനെയും സമ്മതിക്കില്ല.

സ്വപ്ന : അയ്യോ വേണ്ട, വെറുതെ സീൻ ആകും. അത് പോട്ടെ നിങ്ങൾ ഞാൻ വിചാരിച്ചത് പോലെ അല്ലലോ?

സക്കീർ : പഠിക്കാൻ പിറകിൽ ആണെങ്കിലും ഭയങ്കര ബുദ്ധി ഉള്ളവർ, അതാണോ മിസ്സ്‌ ഉദേശിച്ചത്.

സ്വപ്ന : അല്ല.

വിഷ്ണു : ഒട്ടും ബുദ്ധി ഇല്ലങ്കിലും ഭയങ്കരമായി പഠിക്കാൻ ആഗ്രഹിക്കുന്ന പിള്ളേർ, ഈ ഉത്തരം ശെരിയാണോ.

സ്വപ്ന (ചിരിച്ചുകൊണ്ട് ) : അതും അല്ല.

സക്കീർ : എങ്കിൽ പിന്നെ മിസ്സ്‌ തന്നെ പറയൂ, ഞങ്ങൾ തോറ്റു.

സ്വപ്ന : അല്ല ആ കിളവൻ ശല്യം ചെയ്തത് പോലെ നിങ്ങൾ എന്നെ ശല്യപ്പെടുത്തിയില്ലലോ അതാണ് ഞാൻ ഉദേശിച്ചത്. ക്ലാസിൽ വെച്ചുള്ള നിന്റെയൊക്കെ നോട്ടം കണ്ടാൽ പേടി ആകും.

Leave a Reply

Your email address will not be published. Required fields are marked *