കോളേജിലെ കളികൾ 3 [Mannunni]

Posted by

വിഷ്ണു : ഗുഡ് മോർണിംഗ് മിസ്സ്‌

സക്കീർ : മോർണിംഗ് മിസ്സേ.

സ്വപ്ന : മോർണിംഗ്. എടാ ഇന്ന് നിങ്ങൾക്ക് എന്റെ പീരിയഡ് എപ്പോഴാ? വല്ല അറിവും ഉണ്ടോ.

വിഷ്ണു : മിസ്സ്‌ എപ്പോ വേണമെങ്കിലും ക്ലാസ്എടുത്തോളൂ, നോ പ്രോബ്ലം.

സക്കീർ : അതെ എനിക്കും നോ പ്രോബ്ലം.

സ്വപ്ന (ചിരിച്ചുകൊണ്ട്): എടാ മണ്ടന്മാരെ അറിയില്ലെങ്കിൽ അത് പറഞ്ഞാൽ പോരെ. ഇങ്ങനെ മണ്ടത്തരം വിളിച്ചു പറയാമോ.

വിഷ്ണു : ഞങ്ങൾ അത്രയ്ക്ക്ക് മണ്ടന്മാർ ഒന്നും അല്ല മിസ്സേ. മിസ്സിന് എപ്പോൾ ക്ലാസ് എടുക്കാൻ തോന്നുന്നോ അപ്പോൾ ഞങ്ങളുടെ ക്ലാസ്സിലോട്ട് പൊരു, നുമ്മ അവിടെ റെഡി ആയി ഇരിക്കും. പിന്നെ ശെരിക്കും മിസ്സിന്റെ പീരിയഡ് ഉച്ചകഴിഞ്ഞാണ്.

സക്കീർ : അതേ അത് ഓർത്ത് മാത്രം ആണ് ഇവനും ഞാനും ഉച്ചയ്ക്ക് വീട്ടിൽ പോകാത്തത്, അറിയുവോ മിസ്സിന്. അടുത്ത പ്രാവിശ്യം ഞങ്ങൾ മാത്‍സിന് നല്ല മാർക്ക്‌ മേടിക്കും. നോക്കിക്കോ.

വിഷ്ണു : മാർക്കും മേടിക്കണം പിന്നെ മിസ്സിന്റെ ക്ലാസ് ആണാല്ലോ, അതും ഉണ്ട്.

സ്വപ്ന : അതെന്താ എന്റെ ക്‌ളാസിന് കുഴപ്പം.

വിഷ്ണു : അയ്യോ കുഴപ്പം അല്ല, മിസ് ക്ലാസ് എടുക്കുന്നത് കാണാല്ലോ എന്ന ഉദേശിച്ചത്.

സ്വപ്ന : അതായത് എന്നെ വായിനോക്കാൻ, അല്ലെ?

വിഷ്ണു : അയ്യോ, വായിനോട്ടം അല്ല. ഒരു ദേവതയെ നമ്മൾ നോക്കില്ലേ ഭയ ഭക്തി ബഹുമാനത്തോടെ, ആ ഒരു സെൻസിൽ ആണ് മിസ്സിനെ നോക്കുന്നത്.

സ്വപ്ന : ഞാൻ പറഞ്ഞത് ഒക്കെ ഓർമ ഉണ്ടല്ലോ, കുരുത്തക്കേട് ഒന്നും കാണിക്കരുത്.

സക്കീർ : മിസ്സേ, ഇനി ഞങ്ങൾ അങ്ങനെ ചെയ്യില്ല. പഠിച്ചു തല മത്ത് പിടിക്കുമ്പോൾ ടീച്ചറെ ഒന്ന് നോക്കും. ഇവൻ പറഞ്ഞ പോലെ ദേവതയെ പോലെയുള്ള മിസിനെ കാണുമ്പോ ഒന്ന് റീലാക്സിഡ് ആകും അത്രയേ ഒള്ളു.

സ്വപ്ന : ആയ്യോ, തല മത്ത് പിടിക്കുന്ന വരെ പഠിക്കുന്ന രണ്ടു പിള്ളേരെ ഞാൻ ഇതുവരെ കണ്ടിട്ടില്ലാരുന്നു. എന്നാൽ ഇനി രണ്ടും കൂടെ ക്‌ളാസിലോട്ട് ചെല്ല്.

Leave a Reply

Your email address will not be published. Required fields are marked *