ലില്ലി പൂവ് 3 [Bossy]

Posted by

ലില്ലി പൂവ് 3

Lilly Poovu Part 3 | Author : Bossy

[ Previous Part ] [ www.kambistories.com ]


കോളേജയിൽ എത്തി മനസ് മുഴുവൻ ആശ ആന്റി ആയിരുന്നു ദിവസം കടന്നു പോകുന്നു ജാസ്മി അങ്ങോട്ട്‌ വരാൻ വിളിച്ചു കൊണ്ടേ ഇരിക്കുന്നു നിഷ യുടെ മെസ്സേജ് ഒരു വശത്തു.

ഈവെനിംഗ് ഗ്രൗണ്ടിൽ കിടലൻ ആയിട്ട് പ്രാക്ടീസ് നടക്കുന്നു ഞാൻ മൊബൈൽ നോക്കി ഇരിക്കുന്നു.

വാട്സ്ആപ്പ്

നിഷ : എന്താ കളിക്കാൻ ഇറങ്ങിയിലേ ഇന്ന്

‘ ഇല്ല ശരീരം നല്ല സുഖം ഇല്ല ‘

നിഷ : ഞാൻ അറിഞ്ഞത് ടീമിൽ നിന്ന് പുറത്ത് ആക്കി എന്ന് ആണലോ.

‘ എന്നിക്ക് താല്പര്യം ഇല്ല ഞാൻ മാറി ‘

നിഷ : താല്പര്യം ഇല്ലാതെ കൊണ്ട് ആണോ പിള്ളേര് ആയിട്ട് കളിക്കുന്നത്.

കാര്യം അറിഞ്ഞിട്ട് ഇത്രയും ദിവസം എന്നെ ഇവൾ പൊട്ടൻ ആകും ആയിരുന്നോ

ഞാൻ ചുറ്റും ഒന്നും നോക്കി ഇവൾ ഇത് എങ്ങനെ അറിഞ്ഞു. നിഷ എന്നിക്കു ഒരു വീഡിയോ അയച്ചു തന്നു ഞാൻ 1st ഇയർ പിള്ളേർ ആയിട്ട് കളിക്കുന്നു.

തോൽക്കാൻ പോകുന്ന ടീമയിൽ കളിക്കാൻ ഈ ടോണിയെ കിട്ട് ഇല്ല പിള്ളേർക്ക് നല്ലതു പറഞ്ഞു കൊടുക്കാൻ ആരെങ്കിലും വേണ്ടേ.

നിഷ : ശെരി ശെരി മനസിൽ ആയെ

ഞാൻ എന്തോ വലിയവാൻ ആണ് എന്ന് വിചാരിച്ചു ഇരുന്ന നിഷയുടെ മുന്നിലും നാണം കെട്ടു ഞാൻ ചാറ്റിങ് നിർത്തി ഫോൺ ഓഫ് ആക്കി വെച്ച് കളി നോക്കി ഈ മൈരൻ ഗോകുൽ ന്റെ വിചാരം ഇപ്പോൾ കപ്പ്‌ കൊണ്ട് വരും എന്ന് ആണ് ഇവിടെ ഇരുന്നു മടുക്കുന്നു.

ജാസ്മിനെ വിളികാം എന്ന് വിചാരിച്ചു മൊബൈൽ വീണ്ടും എടുത്തു.

“ഡാ വീട്ടിൽലേക്ക് ചേല് അമ്മക്ക് എവിടെ യോ പോകണം എന്ന് സോഫി ഇതുവരെ വന്നു ഇല്ല ” അച്ഛൻ ഗ്രൗണ്ടിൽ നിന്നും വിളിച്ചു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *