ഞാൻ ബാഗ് എടുത്തു നടന്നു ഗോകുൽ ഗ്രൗണ്ടിൽ നിന്ന് കൈ പൊക്കി കാണിച്ചു ഞാൻ പോകുവാ എന്ന് പറഞ്ഞു ഇറങ്ങി ബൈക്ക് എടുത്തു അമ്മ വിളിക്കുന്നു ഫോൺ എടുത്തു ‘ഞാൻ എത്തി ‘
വീട്ടിൽ വന്നപ്പോൾ അമ്മ ഒരുങ്ങി നില്കുന്നു എന്താ പ്രശ്നം ഒന്നും തല ചുറ്റി പെട്ടന്ന് പിടിതം കിട്ടിയില്ല ഞാൻ താഴെ വീണു ഒരു കണക്കിന്നും ആണ് എഴുന്നേറ്റു വന്നത് അമ്മ പറഞ്ഞു..
അച്ഛൻ നോട് പറഞ്ഞു ഇല്ലേ.
അമ്മ : ഞാൻ വിളിച്ചു സോഫി ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി ഇല്ല എന്നിക്കു തോന്നുന്നത് ഷുഗർ കുറഞ്ഞു കാണു.
അത് ആയിരിക്കും ചിലപ്പോൾ എന്ന് പറഞ്ഞു ഞാൻ മുകളിൽ പോയി ഒരു പാന്റ് ഇട്ട് വന്നു ബൈക്കിൽ കേറി അമ്മക് അങ്ങനെ ബുദ്ധിമുട്ട് ഉണ്ട് എന്ന് തോന്നുന്നു ഇല്ല.
ഹോസ്പിറ്റലിൽ എത്തി സോഫി പുറത്ത് നിൽപ് ഉണ്ടയിരുന്നു അച്ഛൻ വന്നില്ലേ എന്ന് ചോദിച്ചു അവൾ ഞങ്ങൾ അകത്തേക്കു നടന്നു എന്നോട് ഇവിടെ നിന്നോ എന്ന് പറഞ്ഞു അമ്മ ആയിട്ട് ഒരു ലേഡി ഡോക്ടർ ന്റെ മുറിയിൽ കേറി 10 മിനിറ്റ് കഴിഞ്ഞു തിരിച്ചു ഇറങ്ങി വന്നു. ” എന്താ സോഫി പ്രശ്നം ” സോഫിയുടെ മുഖത്ത് ദേഷ്യം മധുരം കഴിക്കുന്നത് നിർത്തി കൊള്ളാൻ പറഞ്ഞു ഡോക്ടർ പിന്നെ കുറച്ചു നടക്കാൻ പോണം എന്ന് പറഞ്ഞു ഇല്ലെങ്കിൽ നേരെത്തെ മുകളിൽ ലേക്ക് പോകാം സോഫി അമ്മയെ നോക്കി കൊണ്ട് എന്നോട് പറഞ്ഞു.
അമ്മ ആകെ മൂഡ് ഓഫ് നില്കുന്നു ഞാൻ തോളിൽ പിടിച്ചു പോട്ടെ എന്ന് പറഞ്ഞു. നീ വീട്ടിൽ ലേക്ക് പോയിക്കോ ഞാൻ മരുന്ന് വാങ്ങി വരാം അമ്മ എന്റെ കൂടെ കാറിൽ വന്നോളും സോഫി മരുന്ന് വാങ്ങാൻ ആയിട്ട് പോയി.
ഞാൻ അമ്മയെ ഒരു കസേരയിൽ ഇരുത്തി അവൾ വലിയ ഡോക്ടർ കളിക്കും ആണ് അമ്മ വിഷമിക്കണ്ട എന്ന് പറഞ്ഞു അമ്മ ആകെ പേടിച്ചു ഇരിക്കും ആണ് ഇത്രേം ദിവസം തുള്ളി ചാടി നടന്നു പെട്ടന്ന് അസുഖം ആണ് എന്ന് അറിഞ്ഞൽ ആരു പേടിക്കും സോഫി തിരിച്ചു വന്നു ഞങ്ങൾ പർക്കിങ്യിൽ ലേക്ക് നടന്നു സോഫി കാർ ആയിട്ട് വന്നു അമ്മയെ കേറ്റി പോയി ഞാൻ ബൈക്ക് എടുത്തു അവരുടെ പുറകെ പോയി വീട്ടിൽ എത്തി സോഫി അധികാരം പിടിച്ചു അടക്കിയ പോലെ ആയിരുന്നു അമ്മയെ റൂമിൽ ലേക്ക് കേറ്റി സോഫി ഭരണം തുടങ്ങി ഞാൻ കുറെ നേരം അമ്മ ആയിട്ട് ഇരുന്നു അച്ഛൻ വന്നപ്പോൾ ഞാൻ റൂമിൽ നിന്നും ഇറങ്ങി.