ലില്ലി പൂവ് 3 [Bossy]

Posted by

എവിടെ വെച്ച് ആണ് ടൂർണമെന്റ്. ആശ കൂടെ പോകുന്നുഡോ.

ആശ :തിരുവനന്തപുരം, പിന്നെ എന്നിക്ക് ഈ കളി പണ്ടേ ഇഷ്ടം അല്ല,ചേട്ടൻ ആണെകിൽ എന്നെ പോകുന്ന എടുത്തു എല്ലാം കൊണ്ട് പോകാൻ താല്പര്യം ഇല്ല.

അപ്പോൾ വീട്ടിൽ ഒറ്റക് ഇരിക്കണ്ടേ പരിചയ ഉള്ള ആരെങ്കിലും ഉണ്ടോ.

ആശ : എന്നിക്കു ഒറ്റക് ഇരിക്കാൻ പേടിയില്ല പിന്നെ ഒരു ആവിശ്യം വന്നാൽ നീ ഇല്ലേ.

ഞാൻ ആശ വിളിക്കുബോൾ വന്ന് ഇല്ലെങ്കിൽ എന്ത് ചെയ്യും

ആശ : നിന്നെ അല്ല നിന്റെ അപ്പനെ വരുത്താൻ ഉള്ള നമ്പർ ഓക്കേ എന്റെ അടുക്കൽ ഉണ്ട്.

എന്ന അത് ഒന്നും കാണണം അത്ര കൂടിയ നമ്പർ എന്താ എന്ന് അറിഞ്ഞിട്ട് തന്നെ.

ആശ : ആയോ ചേട്ടന് വന്നു ഞാൻ രാവിലെ വരാം ഗുഡ് നെറ്റ്.

ഓക്കേ ഗുഡ്നെറ്റ്.

അച്ചന്റെ കാർ പുറത്ത് വന്ന സൗണ്ട് കേട്ടു റൂമിലെ ലൈറ്റ് ഓഫ് ആക്കി കിടന്നു.

പിറ്റേന്ന് കോളേജിൽ പോകാൻ റെഡി ആകുന്ന സമയം ഞാൻ കുളി കഴിഞ്ഞു ടവൽ മാത്രം ഉടത്തു കണ്ണാടി യുടെ മുന്നിൽ നിന്നും ബോഡി ഒന്നും മൊത്തത്തിൽ നോക്കി ഫാറ്റ് കൂടി ഒരു ഫുൾ മാച്ച് കളിച്ചിട്ട് കുറെ ആയി..

 

മൊബൈൽ റിങ് ചെയുന്നു വാട്സാപ്പിൽ ജാസ്മി വിളികുന്നു,

ഹലോ പതിവ് ഇല്ലാതെ എന്താ വീഡിയോകോൾ..

 

‘ എന്നെ കാണാൻ നീ വരും എന്ന് വിശ്വസിച്ചു ഇരിക്കുന്ന ഞാൻ ആണ് ശെരിക്കും പൊട്ടി അത് കൊണ്ട് ഒരു ദർശനം തരാം എന്ന് കരുതി ‘

ഞാൻ മൊബൈൽ എടുത്തു കണ്ണാടിയുടെ മുന്നിൽ വെച്ച് ഡ്രസ്സ്‌ ഇടാൻ തുടങ്ങി.

നീ വെയിറ്റ് ചെയ് ഞാൻ വരും പിന്നെ വന്നു കഴിയുബോൾ ഒന്നും പോയിക്കൂടെ എന്ന് പറയരുത്.

എന്താ ടോണി കട്ട ഒരെണ്ണം കുറഞ്ഞോ ജാസ്മി എന്നെ കളി ആക്കി. ഞാൻ കുറച്ചു പൊസിഷൻ നിന്നും മസിൽ അവൾക് കാണിച്ചു കൊടുത്തു..

” പോരാ മനഫിന്റെ അത്ര പോര “

Leave a Reply

Your email address will not be published. Required fields are marked *