ജാസ്മി താമസിക്കുന്ന ഹോസ്റ്റലിൽ എത്തി ഞാൻ അവളെ മൊബൈൽ യിൽ വിളിച്ചു
‘ ഹലോ ഞാൻ എത്തി നീ വാ ‘ ജാസ്മി ഫോൺ കട്ട് ചെയ്തു ഞാൻ കാറിൽ നിന്നും പുറത്തേക് ഇറങ്ങി 10 മിനിറ്റ് കഴിഞ്ഞു അവൾ വന്നു കൈയിൽ ഒരു ബാഗ് ഉണ്ടയിരുന്നു
” നീ ബാഗ് ഓക്കേ എടുത്തു എങ്ങോട്ട് ആണ് ”
ജാസ്മി : 4 ദിവസം ക്ലാസ്സ് ഇല്ല വീട്ടിൽ ലേക്ക് പോകാം എന്ന് വെച്ചു.
ഏതോ മനഫ് നിന്നെ ശല്യം ചെയുന്നു എന്ന് പറഞ്ഞതോ. വെയിറ്റ് ചെയ്യു നീ കാർ എടുക്കും ഞാൻ അവനെ കാണിച്ചു തരാം എന്ന് പറഞ്ഞു അവൾ കാറിൽ കേറി അവൾ പറഞ്ഞ വഴി അവസാനം ഒരു വീടിന്റെ മുന്നിൽ എത്തി അവൾ ആരെയോ കോൾ ചെയ്തു ഇറങ്ങി വരാൻ പറഞ്ഞു കുറച്ചു സമയം കഴിഞ്ഞു കാണാൻ മോശം അല്ലാത്ത ഒരു പയ്യൻ ഇറങ്ങി വന്നു ജാസ്മി കാറിൽ നിന്നും ഇറങ്ങി അവൻ നോട് എന്തോ ഓക്കേ സംസാരിച്ചു അവൾ തിരിച്ചു വന്നു എന്നെ വിളിച്ചു ഞാൻ ഇറങ്ങി അവന്റെ അടുക്കൽ ലേക്ക് നടന്നു ചെന്നു.
മനാഫ് : സോറി ചേട്ടാ ഞാൻ ജാസ്മി എൻഗേജ്ഡ് ആണ് എന്ന് അറിഞ്ഞില്ല.
ഞാൻ അവളെ ഒന്നും നോക്കി ഒരു വളിച്ച ചിരി ഉണ്ട് ആ മുഖത്തു അങ്ങനെ മനഫ് എന്ന ശല്യം അവസാനിച്ചു കാറിൽ കേറി
ജാസ്മി : ഞാൻ എത്ര പറഞ്ഞിട്ടും അവൻ പുറകിൽ നിന്നും മാറിയില്ല അതുകൊണ്ടാ നിന്നെ വിളിച്ചു വരുത്തിയത്.
ഞാൻ കാർ എടുത്തു അപ്പോൾ എങ്ങനെ ആണ് നേരെ ഹരിപ്പാട് ആണോ ഞാൻ അവളോട് ചോദിച്ചു
ജാസ്മി : ഞാൻ വീട്ടിൽ പറഞ്ഞു ഇരിക്കുന്നത് നാളെ വരും എന്ന് ആണ്.
അങ്ങനെ തിരുവനന്തപുരം സിറ്റി ഒന്നും ചുറ്റി കാർ കോവളം ബീച്ചിൽ പോയി നിന്നും ഞങ്ങൾ കുറെ നേരം അവിടെ ഓക്കേ നടന്നു സമയം 6 മണി ഓട് എടുക്കുന്നു പടിഞ്ഞാറു സൂര്യൻ കടലിൽ ലേക്ക് താഴുന്നു അത് നോക്കി ജാസ്മി എന്റെ തോളിൽലേക്ക് തല വെച്ചു കിടക്കുന്നു.