കാവ്യ കരഞ്ഞു കൊണ്ട് ഇരുന്ന മായയെ നോക്കി കൊണ്ട് പറഞ്ഞു…
അത് കേട്ട മായ കരഞ്ഞു കൊണ്ട് അകത്തേക്ക് ചെന്നു..
“”ആ ഇപ്പൊ നീ പോ പുന്നാര മോളെ ഇവളുമാരൊക്കെ രക്ഷപ്പെടുത്തിയല്ലേ നിന്നെ രമണി ഇവിടെ തന്നെ ഉണ്ട് നിന്നെ തീർത്തിട്ടെ രമണി പോകു ഇവിടുന്നു കാത്തിരുന്നോ നീയ്””
രമണി മായയെ നോക്കി കൊണ്ട് പറഞ്ഞു…
ആ സമയം സ്റ്റേഷനിൽ മായയെ ഓർത്ത് ജോൺസൺ ഓരോന്ന് ചിന്തിച്ചു ഇരിക്കുവായിരുന്നു…
മായയെ കണ്ടിട്ട് അവനു ഒരു സമാധാനവും ഇല്ലായിരുന്നു.. എങ്ങനെ എങ്കിലും അവളെ ഒന്ന് തന്റെ കട്ടിലിൽ എത്തിക്കുക എന്നതു മാത്രം ആയിരുന്നു അയാളുടെ മനസ്സിൽ.. ഇന്ന് എന്തായാലും വേണ്ട അവളുടെ സമ്മതത്തോടെ തന്നെ വേണം അത്.. അവളുടെ മനസ് ഇന്ന് എന്തായാലും ഇന്ന് ശരിയായിരിക്കില്ല.. അതുമല്ല പെട്ടന്ന് ഇനി അവളെ വിളിച്ചാൽ വരുമോ എന്നും ഉറപ്പില്ല ആ മാനസികാവസ്ഥയിൽ എന്തേലും ചെയ്തു പോയ അത് എനിക്ക് പണിയാകും എന്തായാലും വെയിറ്റ് ചെയാം..അവളെ പോലെ ഒരുത്തിയെ കിട്ടുന്നതിന് കുറച്ചു കാത്തിരുന്നാലും സുഖമാണ്…
അവൻ മനസ്സിൽ ഓരോന്ന് ചിന്തിച്ചു കൂട്ടുമ്പോൾ ക്യാബിനു അകത്തേക്ക് പെട്ടന്ന് ഷീല കേറി വന്നു.. “സർ.. ”
ഒന്ന് സല്യൂട്ട് അടിച്ചു കൊണ്ട് അവൾ നിന്നു..
“മ്മ് എന്താ ഷീല”
അവൻ ഒന്ന് ചോദിച്ചു…
“അത് സർ”
അവൾ ഒന്ന് പരുങ്ങി..
“പറയെടോ.. താൻ എന്താകാര്യം ”
അവൻ ഒന്ന് കൂടി ചോദിച്ചു…
“സർ വരാൻ പറഞ്ഞില്ലേ മറ്റേ കക്ഷി ആ മയക്കു മരുന്ന് കേസിൽ പിടിച്ച സ്കൂൾ പയ്യന്റെ അമ്മ ലക്ഷ്മി വന്നിട്ടുണ്ട് കേറ്റി വിടട്ടെ സർ”
ഷീല ഒന്ന് ചോദിച്ചു…
“ഓ വന്നിട്ടുണ്ടോ കേറ്റി വീട് എന്നിട്ട് ഷീല ഒരു കാര്യം ചെയ്യൂ ഒന്നും കഴിച്ചില്ലല്ലോ ഇന്നാ പൈസ ഫുടൊക്കെ കഴിച്ചിട്ട് ഒരു പാസ്പോർട്ട് എങ്ക്വറി ഇല്ലേ അവിടെ വരെ ഒന്ന് പോയിട്ട് വാ മെല്ലെ വന്ന മതി തിരക്കൊന്നും ഇല്ല പിന്നെ വേറെ ആരും ഇല്ലല്ലോ പുറത്തു”
ഷീലയ്ക്കു പൈസ കൊടുത്തു ഒരു കള്ള ചിരി ചിരിച്ചു കൊണ്ട് അവൻ പറഞ്ഞു..