മായേശ്വരി
Mayeswari | Author : Gharbhakumaaran
ഇത് എൻ്റെ ആദ്യത്തെ കഥയാണ്. അക്ഷരതെറ്റുകൾ ഉണ്ടെങ്കിൽ ദയവായി ക്ഷമിക്കുക.നല്ല അടിപൊളി കളിയോക്കെ ഉണ്ട്, പക്ഷെ കഥ കുറച്ച് മുന്നോട്ട് പോകണം .എൻ്റെ ജീവിതത്തിൽ നടന്ന കാര്യങ്ങളും ഞാൻ ആഗ്രഹിച്ചതുമായ കുറെയേറെ മുഹൂർത്തങ്ങൾ കൂട്ടി കെട്ടിയാണ് ഞാൻ ഇത് എഴുതുന്നത് ഒരു നോവൽ പോലെ നിങ്ങൾക്ക് ഇത് ആസ്വദിക്കാൻ പറ്റുമെന്ന് ഞാൻ വിശ്വസിക്കുന്നു.എൻ്റെ ജീവിതത്തിൽ നടന്നതും അല്ലാത്തതുമായ കുറേ കാര്യങ്ങളുടെ സമ്യോചനമാണ് ഈ കഥ. അതികം പറഞ്ഞ് ബോർ അടിപ്പികുനില്ല നേരെ കഥയിലേക്ക്………………………
അഭിനന്ദ്. അഭി എന്ന് വിളിക്കും,നമ്മുടെ കഥാനായകൻ….
എനിക്ക് 24 വയസ് എംസിഎ കഴിഞ്ഞ് കൊച്ചിയിൽ വിപ്രോ കമ്പനിയിൽ വർക്ക് ചെയ്യുന്നു….വയനാട്ടിലെ ഒരു കൊച്ചു മലയോരഗ്രാമത്തിലാണ് എൻ്റെ വീട്.ഒരു ചെറിയ വാർക വീട്…..
അച്ചായി (ജോസ്) ഒരു കൃഷി പണി കാരനാണ്,മമ്മി(മിനി)സാധാരണ ഒരു വീട്ടമ്മ,ചേച്ചി (എലിസബത്ത്) …ഇതാണ് എൻ്റെ കുടുംബം.എന്നെക്കാൾ 4 വയസ് മൂത്തത് ആണ് ചേച്ചി.ഡിസ്ട്രിക്റ്റ് ഹോസ്പിറ്റലിൽ ലാബ് ടെകനീഷ്യൻ ആയി വർക്ക് ചെയ്യുന്നു.ചേച്ചിയുടെ വിവാഹം കഴിഞ്ഞു.ഒരു കുട്ടിയുണ്ട് ജോയൽ ,എൻ്റെ ചിക്കു(2½ വയസ്).അളിയൻ(ഷോൺ) ദുബായിൽ ഒരു സൂപ്പർ മാർക്കറ്റ് മാനേജർ ആയി വർക്ക് ചെയ്യുന്നു.ഞാൻ അത്യാവശ്യം സംസാരിക്കുന്ന കൂട്ടത്തിൽ ആണ്….
അതുകൊണ്ട് തന്നെ ഒരു റിലേഷൻഷിപ്പ് ഉണ്ടാകാനും അത് കൊണ്ട് നടകാനും എനിക്ക് സാധിക്കുമായിരുന്നു…അതുകൊണ്ട് തന്നെ കുറെ ഫ്രണ്ട്സ് ഉണ്ട്. നാട്ടിൽ നിതിനും പ്രവീണൂമാണ് എൻ്റെ ബെസ്റ്റ് ഫ്രണ്ട്സ്……ഇവരെയൊക്കെ എനിയും കഥയിൽ കാണുവാൻ സാധിക്കും അതുകൊണ്ട് ആണ് പറഞ്ഞത്………..
<< അഭി രാവിലെ എഴുന്നേറ്റപാടെ എന്തോ തപ്പുകയാണ്.ഷെൽഫിൽ ഉണ്ടായിരുന്ന അവൻ്റെ കുറെ ഫൈൽസും ബൂക്സും കട്ടിലിൽ വലിച്ചുവാരി ഇട്ടിട്ടുണ്ട്.നാളെ മാളുവിൻ്റെ കല്യാണം ആണ്.അവൻ്റെ കണ്ണിൽ നിന്നും കണ്ണുനീർ വരുന്നുണ്ട്.പരിസരം അവന് ഓർമയില്ല എന്തൊക്കെയോ അവൻ്റെ മനസ്സിനെ വല്ലാതെ നോവികുന്നുണ്ട്.ചേച്ചി വന്നു വിളികുമ്പോഴാണ് അവൻ സ്വോബോധത്തിലേക് തിരികെ വരുന്നത്>>
അഭി നീ എന്തിനാ ഇതൊക്കെ ഇങ്ങനെ വലിച്ചുവാരി ഇട്ടേകുന്നത് ?