ഒരു ശനിയാഴിച്ച വൈകുനേരം
<< ആഴ്ച അവസാനത്തെ വർക്ക് പ്രോഗ്രസ് കമ്പ്യൂട്ടറിൽ എൻ്റർ ചെയ്യുവായിരുന്നു അഭി.ഓഫീസ് ടൈം കഴിഞ്ഞ് എല്ലാവരും വീട്ടിൽ പൊയ് കൊണ്ടിരിക്കുന്നു.നല്ല മഴക്കോളുണ്ട്….തൻ്റെ വർക്ക് എങ്ങനെയും തീർക്കണം എന്ന മട്ടിലാണ് അഭി.ഓഫീസ് ടൈം കഴിഞ്ഞിട്ടും വർക്ക് ചെയ്യുന്ന അഭിയെ കണ്ട മായ ചേച്ചി….. >>
എന്താ അഭി ?….വീട്ടിൽ ഒന്നും പോക്കുന്നില്ലേ നീയ്…..സമയം 5.00 മണി കഴിഞ്ഞു.
“എൻ്റെ മായേചി ഇത് ഈ അടുത്തൊന്നും തീരുന്ന ലക്ഷണമില്ല…..ഇത് ബാകി വെച്ചാൽ ശേരിയാകില്ല അതാ ”
എടാ പൊട്ടാ….എന്നാ നിനക്ക് എന്നെ വിളിച്ചാൽ പോരായിരുന്നോ ? ഈ ചെറുക്കൻ്റെ ഒരു കാര്യം…..നീ മാറികേ ഞാൻ ഒന്നു നോക്കട്ടെ.
“വേണ്ട പൊന്നോ…ഇത് ഞാൻ തന്നെ തീർത്തുകൊള്ളാം…. ചേച്ചി ഇത് ഒത്തിരി വൈകും. ചേച്ചി നിന്നാൽ എൻ്റെ മാനസ കുട്ടി സമയയിട്ടും അമ്മേനെ കാണാതെ പേടികും….പോരാത്തതിന് നല്ല മഴയും വരുന്നുണ്ട് ചേച്ചി പൊക്കോ.”
അത് സാരമില്ല ഡാ….ഞാൻ എപ്പോഴും കൈയ്യിൽ കരുതാറുണ്ട്.പിന്നെ മോള് ജൂലി ചേച്ചിടെ അടുത്തല്ലെ..ചേച്ചിയോട് ഞാൻ വൈകുമെന്ന് വിളിച്ചു പറയാം.നീ ഇങ്ങു മാറിയേ…
( ചേച്ചിയോട് ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് എനിക്ക് അറിയാമായിരുന്നു….ഞാൻ എൻ്റെ കമ്പ്യൂട്ടറിൽ നിന്നും എഴുന്നേറ്റ് മാറി. ചേച്ചി നല്ല വേഗത്തിൽ വർക്കുചെയ്യാൻ തുടങ്ങി…
അഞ്ചര ആയപോഴേക്കും എല്ലാവരും തന്നെ പോയിരുന്നു.ഓഫീസിൻ്റെ തകോൽ ഞാൻ മേടിച്ച് കയ്യിൽ കരുതി.വിശാലമായ ആ ഓഫീസിൽ ഒരു കൊച്ചു മുറിയിലായി ഞാനും ചേച്ചിയും മാത്രമായി. എപ്പോഴോ ഞാൻ ചേച്ചിയെ ഒന്നു നോക്കി….
ചേച്ചി ഇന്ന് ചുരിദാറാണ് ഇട്ടിരിക്കുന്നത്….വെള്ളയിൽ നീല പുള്ളികളുള്ള ടോപ്പും വൈറ്റ് കളർ ലെഗ്ഗിൻസ്സും.ഏതു വേഷത്തിൽ ആണെങ്കിലും ചേച്ചിയൊരു കാമദേവി തന്നെ.രാവിലെ മുതൽ കമ്പ്യൂട്ടറിന് മുന്നിൽ ഇരുന്ന ചേചിയിൽ തെല്ലൊരു മടുപ്പ് ഞാൻ ശ്രദ്ധിച്ചു.എങ്കിലും എനിക്ക് വേണ്ടി ചേച്ചിയതിനെ മറന്നു….
മഴയെ ഉള്ളിൽ വഹിച്ച് മേഘങ്ങൾ ആകാശത്ത് ഒത്തുകൂടിയിരുന്നു…ചെറു ഇടി ശബ്ദങ്ങൾ കൂടി വരുന്നു.മഴയ്ക്ക് മുന്നേ പക്ഷികൾ കൂട്ടമായി പറന്നു പോകുന്നത് ജനലിലൂടെ ഞാൻ കണ്ടു.മഴയെ സ്വീകരിക്കാൻ പ്രകൃതി ഒരുങ്ങുന്നത് ഒരു മനോഹര കാഴ്ച തന്നെയാണ്….. തുറന്നിട്ട ജാലത്തിലൂടെ മഴയ്ക്ക് മുന്നേ വീശുന്ന കുളിർകാറ്റ് ചേച്ചിയുടെ മുടിയിഴകളെ തഴുകി കടന്നു പൊയ്കൊണ്ടിരുന്നു…. ചെറുതുള്ളികൾ ഭൂമിയെ സ്പർശിച്ചു തുടങ്ങി…സാവധാനം അതിൻ്റെ അളവ് കൂടി കൂടി വന്നു.