ഹായ്
(മായേചിയുടെ മെസ്സേജ് ആയിരുന്നു അത്.പ്രൊഫൈൽ ഫോട്ടോ ഉണ്ടായിരുന്നത് കൊണ്ട് എനിക്ക് ആളെ പിടി കിട്ടി.ഞാൻ തിരിച്ച് ഒരു ഹായ് യും ഒരു സ്മൈലി യും അയച്ചു.)
” ഹായ് 🙂 ”
(പെട്ടെന്ന് തന്നേ എനിക്ക് റിപ്ലേ വന്നു !)
അഭി….ഇത് എൻ്റെ നമ്പർ ആണ്. ഇത് സേവ് ചെയ്ത് വെച്ചോ ട്ടോ.
“ഓക്കേ ചേച്ചി”
🙂
(ചേച്ചി ഒരു സ്മൈലി അയച്ചു….ഞാൻ എന്തായാലും അങ്ങനെ വിടാൻ ഉദ്ദേശിചില്ല)
” എന്താ…. ഉറക്കം ഒന്നുമില്ലേ? ”
എനിക്ക് നിന്നെ പോലെ തോന്നുമ്പോൾ ഉറങ്ങാൻ ഒന്നും പറ്റത്തില്ല…ഇവിടെ കുറെ പണിയുണ്ട് ;)
“ഓഹോ അങ്ങനെ….. ആള് നല്ല പണിയെടുക്കുന്ന കൂട്ടത്തിൽ ആണല്ലേ (◠‿◕) ”
ആണെല്ലോ ^_^
” ◉‿◉ ”
( പിന്നെ ചേച്ചി മെസ്സേജ് അയച്ചില്ല…എന്തായാലും ഇത് എനിക്ക് ഒരു നല്ല തുടക്കമായി തോന്നി….ഒരു കുടുംബിനിയെ ഇങ്ങനെ ആഗ്രഹിക്കുന്നത് തെറ്റാണെങ്കിൽപോലും ചേച്ചിയോട് വല്ലാത്ത ഒരു ആഗ്രഹം എനിക്ക് തോന്നി… )…………..
പിന്നെയുള്ള ദിവസങ്ങളിൽ ഞാൻ ചേച്ചിയുമായി കൂടുതൽ അടുത്തു…..എൻ്റെ കൂട്ട് ചേച്ചിയും വല്ലാതെ ആസ്വദിക്കുന്നുണ്ട് എന്ന് എനിക്കും മനസിലായി.ഞങ്ങളുടെ ഇടയിൽ പ്രായവ്യത്യസത്തെ തോൽപിച്ച് ആഴത്തിൽ ഉള്ള ഒരു സൗഹൃദം രൂപം പ്രാപിച്ചു.
ഞാൻ എൻ്റെ എല്ലാ കാര്യങ്ങളും ചേച്ചിയുമായി ഷേർ ചെയ്യാൻ തുടങ്ങി.ചേച്ചി തിരിച്ചും…..ചേച്ചിയെ അടുത്തറിയാൻ പറ്റിയ ഒരവസരവും ഞാൻ പാഴാക്കിയില്ല……
(ചേച്ചി ശെരിക്കും പാലക്കാട്ടുകാരിയാണ്……ഭർത്താവ്( പ്രമോദ്) സൗദിയിൽ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറായാണ്… ഒരു കുട്ടിയുണ്ട്(മാനസ 8 വയസ്) ചേച്ചിക്ക് 22 വയസുള്ളപ്പോൾ കല്യാണം കഴിഞ്ഞു. സൗദിയിൽ ഭർത്താവിൻ്റെ കൂടെയായിരുന്നു പിന്നീടങ്ങോട്ട്….. സൗദിയിൽ തന്നെയായിരുന്നു ബാക്കി പഠനവും ആദ്യം ജോലിക്ക് കയറിയതും. കുട്ടിയുണ്ടായപ്പോൾ നാട്ടിലേക്ക് പോന്നു….ഇവിടെ ഇപ്പൊൾ ചേച്ചിയുടെ അനിയത്തിയുടെ കൂടെയാണ് നിൽക്കുന്നത്. പുള്ളികാരിയുടെ കെട്ടിയോനും നാട്ടിൽ ഇല്ല.ഇവിടെ ചേച്ചിയും മോളും അനിയത്തിയും ഒരു അപാർട്മെൻ്റിലാണ് താമസം.എന്നെ ചേച്ചി അവിടേക്ക് ഒരു വിരുന്നിനു ക്ഷണിച്ചിട്ടുണ്ട്)
ചേച്ചിയും ഞാനും അത്ര ക്ലോസ് ആയതുകൊണ്ട് ചേച്ചിയെ ഒട്ടും മിസ്സ് യൂ സ് ചെയ്യാൻ ഞാൻ ആഗ്രഹിച്ചില്ല…..എൻ്റെ വികാരങ്ങളെ ഞാൻ പരമാവതി നിയത്രിച്ചുപോന്നു…പക്ഷേ അങ്ങനെയിരിക്കെ പെട്ടെന്നൊരു ദിവസം അത് സംഭവിച്ചു…. എൻ്റെ വികാരങ്ങളിലുള്ള നിയത്രണം എനിക്ക് നഷ്ടമായി…അറിയാതെ എങ്കിൽ പോലും മായേചി തന്നെ അതിനു നിമിത്തമായി…..