ഞാൻ: അമ്മേ ഇന്ന് ഇഷ്ടം ഇല്ലെങ്കിൽ അവളെ പറഞ്ഞു വിടാൻ നിൽക്കണ്ട…
അമ്മ: മോനെ കൊല്ല പരീക്ഷ വരുന്നത്… അവള് ഇങ്ങനെ മടി കാണിച്ചാൽ ശെരി ആവുമോ???
ഞാൻ: ഇന്നത്തെ ഒറ്റ ദിവസം അല്ലേ…ഇന്ന് എനിക്കും അവനും ക്ലാസ്സ് ഇല്ലല്ലോ അതാണ് അവൾക്ക് ഒരു മടി പോവാൻ…..
അമ്മ: എന്ന പിന്നെ അവിടെ ഇരുന്നോട്ടെ…. നീയും അവളുടെ ചേട്ടനും കൂടെ അവളെ ഇങ്ങനെ വഷളാക്കിയത്…
ഞാൻ: ഇന്നത്തെ ഒരു ദിവസം അല്ലേ അമ്മേ അവിടെ ഇരുന്നോട്ടെ…
അമ്മ: എടീ…ഇന്ന് പോവാൻ നിൽക്കണ്ട…ഇവിടെ ഇരുന്നു പഠിക്കണം….
ഞാൻ വൈകുന്നേരം ജോലി കഴിഞ്ഞ് വന്നാൽ അനന്തുവിനെ വിളിച്ചു ചോദിക്കും നി പഠിച്ചോ ഇല്ലെ എന്ന്…
അവള്: ഞാൻ പഠിക്കാം..
അങ്ങനെ അവളുടെ അമ്മ ബാഗും എടുത്തു ജോലിക്ക് പോയി…… ആ ചേച്ചിയുടെ ഹസ് ഇവരെ ഉപേക്ഷിച്ച് പോയത് ആണ്… പിന്നിട് അവനും അവൾക്ക് വേണ്ടി ഉള്ള കഷ്ടപ്പാട് ആണ് അവൻ്റെ അമ്മയുടെ കഥ….
അങ്ങനെ ഞാനും അവളും കൂടെ നടന്നു വീട്ടിലേക്ക് കേറി…അപ്പൊൾ വിഘ്നേഷ് നിൽക്കുന്നു…
അവൻ: എടീ നി പോയില്ലേ ഇന്ന്…
അവള്: ഇല്ല…
അതും പറഞ്ഞു അവള് കേറി മുകളിലെ റൂമിൽ പോയി…
ഞാനും അവനും കൂടെ അവൻ്റെ റൂമിലും പോയി….
ഞാൻ: അളിയാ എന്താ പരിപാടി ഇന്ന്…
അവൻ: നമുക്ക് ഇവിടെ കമ്പ്യൂട്ടർ നോക്കി ഇരിക്കാം…
ഞാൻ: ഞാൻ ഒരു വെറൈറ്റി പരിപാടി പ്ലാൻ ചെയ്തു വന്നത്…
അവൻ: എന്താടാ…
ഞാൻ: നമുക്ക് ബീർ വാങ്ങി കഴിച്ചാലോ…
അവൻ: അയ്യോ…ഞാൻ ഇതുവരെ അത് കഴിച്ചിട്ടില്ല…
ഞാൻ: ഒരു കുപ്പി കുടിച്ചാൽ പ്രശ്നം ഒന്നും ഇല്ല….
അവൻ: പൈസ ഉണ്ടോ നിൻ്റെ കയ്യിൽ…
ഞാൻ: ഉണ്ട്..1000 രൂപ ഉണ്ട്…
അവൻ: ആര് പോയി വാങ്ങും…
ഞാൻ: ഞാൻ തന്നെ പോവാം…അല്ലാതെ നി വരില്ലല്ലോ…
അവൻ: നി പോയി വാ…
ഞാൻ എൻ്റെ പേഴ്സിൽ നിന്നും ഒരു 100 രൂപ എടുത്തു അവന് കൊടുത്തു…
ഞാൻ: എടാ നി ഇതിന് കവലയിൽ പോയി മുട്ടയും സവാളയും വാങ്ങി കൊണ്ട് വന്നു മുട്ട റോസ്റ്റ് ഉണ്ടാക്കി വെക്കു….