അവൻ: ശെരി…
ഞാൻ: ഞാൻ പോയി വാങ്ങി വരാം….
അങ്ങനെ ഞാൻ പോയി എൻ്റെ വീട്ടിൽ നിന്നും വണ്ടി എടുത്ത് സിറ്റിയിൽ പോയി ബിവറേജിൽ നിന്നും ഒരു 4ബിയറും ഒരു അര ലിറ്റർ white rum വാങ്ങി കൊണ്ട് വന്നു. വന്നപ്പോൾ അവൻ ഉമ്മറത്ത് ഇരിക്കുന്നു…
ഞാൻ: എടാ എന്തായി…മുട്ട റോസ്റ്റ്…
അവൻ: നി ഇത്ര പെട്ടന്ന് വരുമെന്ന് ഞാൻ വിചാരിച്ചരുന്നില്ല …
ഞാൻ: മൈരെ നി പോയില്ലേ അപ്പൊൾ…
അവൻ: ഇല്ല ഞാൻ വേഗം പോയി വരാം…
അവൻ കവലയിലേക്ക് പോയി…
ഞാൻ നേരെ തട്ടിന് മുകളിലെ റൂമിൽ പോയി…അവിടെ പോയി ബിയറും മദ്യവും എല്ലാം നിരത്തി ഗ്ലാസ്സ് എടുക്കാൻ താഴെ വന്നു…
അപ്പൊൾ അടുക്കളയിൽ അവൻ്റെ അനിയത്തി നിന്ന് എന്തോ കുക്കിങ്…
ഞാൻ: എടീ…
അവള് എന്നെ കണ്ടതും ആകെ ഒന്ന് വിരണ്ടു…
ഞാൻ: എടീ ഞങ്ങൾ രണ്ടു ബീയർ വാങ്ങി അടിക്കുന്നുണ്ട് ഇവിടെ ഇരുന്നു…നിനക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ…
അവള്: ഇല്ല… എന്തേലും ചെയ്തോ…
ഞാൻ: ഇത് രണ്ടെണ്ണം അടിച്ചിട്ട് വന്നിട്ട് നിന്നെ ഒന്ന് കാണണം .. നിൻ്റെ പ്രേമ രോഗത്തിന് നിനക്ക് കുറച്ചു ഉപദേശം തരാൻ ആണ്…
അതും പറഞ്ഞു നിൽക്കുമ്പോൾ അവൻ വന്നു…
അവൻ വന്നു കേറി മുട്ട അവളുടെ കയ്യിൽ കൊടുത്തു റോസ്റ്റ് ഉണ്ടാക്കാൻ പറഞ്ഞു…ഞാനും അവനും കൂടെ റൂമിൽ കേറി ബീയർ പൊട്ടിച്ചു ഗ്ലാസ്സിൽ ഒഴിച്ചു വെച്ച്…
കുറച്ചു നേരം കഴിഞ്ഞപ്പോൾ അവൻ്റെ അനിയത്തി മുട്ട റോസ്റ്റ് കൊണ്ട് റൂമിൽ വന്നു…
ഞാനും അവനും അതും കൂട്ടി ബീർ അടി തുടങ്ങി…
ഞാൻ രണ്ടു ഗ്ലാസ്സ് എടുത്തു കൊണ്ട് വന്നു വൈറ്റ് റം പൊട്ടിച്ചു ഗ്ലാസ്സിൽ ഒഴിച്ചു…
അവൻ: അളിയാ ഇത് ഞാൻ ഇതുവരെ കഴിച്ചിട്ടില്ല…
ഞാൻ: നി കഴിക്കേണ്ട മൈരെ…
ഞാൻ : ഞാൻ ഒരു രണ്ടു പെഗ്ഗ് ഒഴിച്ചു അടിച്ചു…അതിൻ്റെ ഒപ്പം അര കുപ്പി ബീറും കഴിച്ചു. ഞാൻ നോക്കിയപ്പോൾ അവൻ ഒരു കുപ്പി ബിയർ കഴിഞ്ഞപ്പോൾ ഫിറ്റ് ആയി ഇരിക്കുന്നു…