അവള് ഞെട്ടി തരിച്ചു തിരിഞ്ഞു എന്നെ നോക്കി…
അവള്: ചേട്ടൻ എന്ത് വൃത്തികേട് കാണിക്കുന്നത് വിഗ്നെഷേട്ടൻ ഇല്ലെ അകത്ത്.അവൻ വന്നു കണ്ടാലോ???
ഞാൻ: അവൻ വന്നു കണ്ടാൽ എനിക്ക് ഒരു മൈരും ഇല്ല… അഥവാ പ്രശ്നം ആയാൽ നിന്നെ ഞാൻ കെട്ടി എൻ്റെ വീട്ടിൽ കൊണ്ട് പോയി പൊറുപ്പിക്കും… എന്താടി പൂറി നി വരില്ലേ ഞാൻ വന്നു വിളിച്ചാൽ…
അവള്: വരും… ചേട്ടൻ ഇപ്പൊൾ റൂമിൽ പോയി കിടക്ക്… അവൻ എങ്ങാനും എണീറ്റ് വന്നു കണ്ടാൽ എൻ്റെ കൊല്ലും…please ചേട്ടാ…
ഞാൻ: ശെരി എന്ന ഇനി ഞാൻ നിൻ്റെ അടുത്ത് ഒരു ശല്ല്യം ആയി വരുന്നില്ല… എന്നെ വിട്ടേക്ക്…
അവള്: അയ്യോ അതല്ല പറഞ്ഞെ… ഒന്നാമത് തന്നെ ചേട്ടന് കുടിച്ചിട്ട് തീരെ ബോധം ഇല്ല… നാളെ സംസാരിക്കാം നമുക്ക്…
ഞാൻ: നിനക്ക് ഇപ്പൊൾ സംസാരിക്കാൻ പറ്റുമോ ഇല്ലെ അത് പറ….
അവള്: അതിന് മുമ്പ് എനിക്ക് ഒരു കാര്യം ചോദിക്കാൻ ഉണ്ട്…
ഞാൻ: എന്താ…
അവള്: ചേട്ടൻ എന്തിനാ ഇപ്പൊൾ വന്ന ഉടനെ എൻ്റെ ചന്തിക്ക് കേറി പിടിച്ചത്… ചേട്ടൻ ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ….
ഞാൻ: അത് നി എൻ്റെ പെണ്ണ് അല്ലേ എന്ന അധികാരത്തിൽ കേറി പിടിച്ചത് ആണ്…
അവള്: hmmmm… ചേട്ടൻ പോക്കോ… നമുക്ക് നാളെ സംസാരിക്കാം…
ഞാൻ അവിടെ നിന്നും നടന്നു. റൂമിലേക്ക്…
അവിടെ വന്നു ബെഡ്ഡിൽ അവൻ്റെ കൂടെ കിടന്നു…
എനിക്ക് ആണേൽ അവളെ കണ്ടപ്പോഴും അവിടെ കിടന്ന് കിടക്ക പൊറുതി കിട്ടുന്നില്ല… ഓരോന്ന് ആലോജിച്ച് എൻ്റെ മനസ്സ് ആകെ പതറാൻ തുടങ്ങി… ഞാൻ എണീറ്റ് എൻ്റെ വീട്ടിലേക്ക് നടന്നു… നടന്നു ഞാൻ വീട്ടിൽ എത്തിയതും റൂമിൽ കേറിയതും ഒന്നും സത്യത്തിൽ ഓർമയിൽ ഇല്ല… പിന്നെ എൻ്റെ അമ്മ വിളിക്കുമ്പോൾ ആണ് എനിക്ക് ബോധം വന്നത്…
അമ്മ: എടാ.. എഴുന്നേൽക്കാൻ നോക്ക്…ഇത് എന്തൊരു ഉറക്കം ആണ്… സമയം 8 ആയി…
ഞാൻ എണീറ്റ് നോക്കിയപ്പോൾ അമ്മ ഒരു പുഞ്ചിരി തൂകി നിൽക്കുന്നത് കണ്ടത്…