പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 8
Priyappetta Koottukarante Bharyayum Kaamukiyum Part 8
Author : Sami | Previous Part
ഇഷ്ടപെട്ടാൽ ലൈക്കും കമന്റും തരണേ….
കഥാ തുടർച്ചയ്ക്ക് കഴിഞ്ഞ പാർട്ടിലെ അവസാന രണ്ട് പേജുകൾ കൂടി വായിച്ചിട്ട് തുടർന്ന് വായിക്കുക
തുടരുന്നു
അച്ഛന്റെ ഫോൺ വന്ന് സംസാരിച്ചു തുടങ്ങിയ നിമിഷ പയ്യെ ഗ്ലൂമിയായി…..
എന്താണ് സംഭവിച്ചതെന്ന് അറിയാനുള്ള ആകാംഷയോടെ ഞാനും ദിഷയും നിമിഷ ഫോൺ കട്ട് ചെയ്യുന്നതും നോക്കി നിന്നു…..
ശോ…. ഇഷ്ടപെടാത്ത എന്തോ കേട്ട വിഷമത്തിൽ നിമിഷ ഫോൺ ബെഡിലേക്ക് വലിച്ചെറിഞ്ഞു
എന്താടാ…. ഞാൻ ചോദിച്ചു
അച്ഛനും അമ്മയും ഇവിടേക്ക് വരുന്നെന്ന്….. നിമിഷ ഇഷ്ടക്കേടോടെ പറഞ്ഞു
അതിനെന്താ…. ദിഷ ചോദിച്ചു
അവർ കുറച്ചു നാൾ നില്ക്കാൻ വരികയാണെന്ന്…. നിമിഷ പറഞ്ഞു
നല്ലതല്ലേ അത്…. ദിഷ പറഞ്ഞു
എനിക്ക് അപ്പോളേക്കും നിമിഷയുടെ മനസിൽ എന്താണെന്ന് മനസിലായി…. ഞങ്ങളുടെ കള്ള കളികൾ എല്ലാം പൊളിയും….. നിമിഷയുടെ അച്ഛനും അമ്മയും വന്നാൽ അവളുടെ ഭർത്താവായി വിപിൻ വേണം അവിടെ…. ദിഷയ്ക്ക് കാര്യം അറിയാമെങ്കിലും അനീനയ്ക്കും സ്വാതിക്കും അത് അറിയില്ല…. അത് മാത്രമല്ല അനീനയ്ക്കും സ്വാതിക്കും അവിടെ താമസിക്കാൻ പറ്റാതെയും ആകും…. നിമിഷയ്ക്കും എനിക്കും ഇതുപോലെ കൂടാൻ പറ്റാതെ ആകും…. പ്രശ്നങ്ങളുടെ ഒരു നീണ്ട നിര തന്നെ ഉണ്ട്…..
മോളെ ഇത് എട്ടിന്റെ പണിയാണല്ലോ….. ഞാൻ പറഞ്ഞു
അതെ….. നിമിഷ പറഞ്ഞു
എന്നാ വരുന്നത് ?
ഈ തിങ്കളാഴ്ച…. അവൾ പരിഭവത്തോടെ പറഞ്ഞു
എത്രനാൾ ഉണ്ടാകും അവർ…. ഞാൻ ചോദിച്ചു
എത്രനാൾ എന്ന് പറഞ്ഞില്ല…. കുറച്ചു നാൾ എന്ന് മാത്രമേ പറഞ്ഞുള്ളു….
എങ്ങിനെ എങ്കിലും വരുത്താതിരിക്കാൻ പറ്റുമോ…. ഞാൻ ചോദിച്ചു
അതെന്താ അവർ വന്നാൽ ഇത്ര പ്രശ്നം ? ദിഷ വീണ്ടും ചോദിച്ചു