ഞാൻ അവളെ മൊബൈൽയിൽ വിളിച്ചു ജാസ്മി എടുക്കുന്നില്ല അവസാനം വാട്സാപ്പിൽ കുറെ സോറി പറഞ്ഞു കൊണ്ട് വോയിസ് ഇട്ടു എന്റെ ആവേശം ആയിരുന്നു എല്ലാത്തിനും കാരണം.രാത്രി 7 മണിക്ക് ആയിരുന്നു സെമി ഞാൻ കാർ സിജോയെ ഏല്പിച്ചു തിരിച്ചു ജാസ്മിന്റെ റൂമിന്റെ അടുത്ത് വന്നു വീണ്ടും വിളിച്ചു അവൾ ഇറങ്ങി വന്നില്ല ഞാൻ കുറെ സമയം അവിടെ നിന്നും ഒടുവിൽ അവളുടെ ഒരു ഫ്രണ്ട് വന്നു പറഞ്ഞു ” ജാസ്മിന്റെ മൂഡ് ശെരിയല്ല ഇപ്പോൾ പോ ഞാൻ അങ്ങോട്ട് വിളിക്കാൻ പറയാം എന്ന് “.
ഞാൻ തിരിച്ചു ഗ്രൗണ്ടിൽ വന്നു മാച്ച് സ്റ്റാർട്ട് ചെയ്യാൻ തുടങ്ങുന്നത്തെ ഉള്ളു അതികം ആളുകൾ ഇല്ല രണ്ട് ടീം warmup ചെയുന്നു അച്ഛനും ഹരി സാറും പ്ലയെര്സ് ആയി സംസാരിക്കുന്നു മൈരൻ ഗോകുൽ എന്റെ ബുട്ട് ഇട്ട് നില്കുന്നു നീ തിരിച്ചു വാ.
മാച്ച് തുടങ്ങാൻ സമയം ആയിരിക്കുന്നു എന്റെ ഇടതു വശത്തു ആയി പ്രിൻസിപ്പാൾ കോളേജ് യിലെ സാറും മാരും pta ആളുകളും വന്നു ഇരുന്നു.
ദൈവമേ ഞാൻ അവിടെ നിന്ന് എഴുന്നേറ്റു അവരുടെ മുകളിൽ ആയി മാറി ഇരുന്നു അപ്പോൾ ആണ് ആന്റണി സാർ മൊബൈൽ വിളിച്ചത് ” നീ ഒന്നും തിരിഞ്ഞേ ‘. സാറും സിജോ യുടെ അമ്മയും നിന്റെ അച്ഛൻ പറഞ്ഞത് നീ വന്നില്ല എന്ന് ആണലോ. “എന്നെ സിജോ വിളിച്ചത് ആണ് സാറും ആന്റിയും വരുമെന്ന് അവൻ പറഞ്ഞില്ല” ഞാനും അവരുടെ കൂടെ ഇരുന്ന് മാച്ച് കാണാൻ തുടങ്ങി നമ്‌ടെ കോളേജ് നല്ല പോലെ കളിക്കുന്നുണ്ട് അച്ഛൻ ഇപ്പോൾ സൈഡ് ആയിരിക്കുന്നു ഹരി ആണ് കോച്ചിനെ പോലെ നിർദേശങ്ങൾ കൊടുക്കുന്നത് ഹാഫ് ടൈം ആയി ഗോളുകൾ ഒന്നും തന്നെ ആരും അടിച്ചു ഇല്ല ഞാനും ആന്റണി സാറും കളിയെ പറ്റി ചർച്ച നടത്തി ആന്റി വീട്ടിലെ കാര്യങ്ങൾ തിരക്കി ഞാൻ അമ്മയെ ഫോണിൽ വിളിച്ചു കൊടുത്തു. ‘ അപ്പോൾ വീട്ടിൽ പറയാതെ ആണ് അല്ലെ വന്നൂരിക്കുന്നത് ‘ ആന്റി എന്നോട് ചോദിച്ചു ഞാൻ ഒന്നും ചിരിച്ചു കാണിച്ചു.