സിനിമ കണ്ടു വരും വഴി ഞങ്ങൾ 2 ബിയർ എടുത്തു വീട്ടിൽ വന്നു പിന്നെ മാച്ച്നേ പറ്റി ആയി സംസാരം.
ഗോകുൽ : സിജോ പറഞ്ഞു നിന്നോട് മാച്ച് തുടങ്ങും മുൻമ്പ് തന്നെ അവരുടെ ഗെയിം പ്ലാൻ പറഞ്ഞു എന്ന്.
അവൻ ഒരു പ്ലാൻ ഉണ്ടെന്നേ പറഞ്ഞു ഉള്ളു പക്ഷേ എന്നിക്ക് അത് മനസിൽ ആയതു അവര് ഗോൾ അടിച്ചപ്പോൾ ആണ് ഞാൻ ഗോകുൽ നെ പറഞ്ഞു മനസിൽ ആക്കി കൊടുത്തു ഒരു ഗോൾ അടിച്ചു അത് സംരഷിച്ചു 90 മിനിറ്റ് കളിക്കുന്ന മഹാ തന്ദ്രം കൊണ്ട് സെമി വരെ എത്തിയത് ഭാഗ്യം.
ടൂർണമെന്റ് ആവേശം കഴിഞ്ഞു ഇനി വരാൻ ഉള്ളത് കുഞ്ഞു മത്സരങ്ങൾ മാത്രം കോളേജ് യിൽ 2 മാസം ഇപ്പുറം എക്സാം ആണ് ആശ ആന്റിയും ആയി വീഡിയോകോൾ നടന്നു വരുന്നു.
പ്രാക്ടിക്സ് നടക്കുമ്പോൾ എന്നെ പറ്റി പല സംസാരം നടന്നു ‘പറയാൻ പറ്റില്ല കൂടെ നിന്നും ഒറ്റിയത് ആയിരിക്കും ടീമിൽ നിന്ന് പുറത്ത് ആക്കിയത് അല്ലെ 2 ദിവസം ഞാൻ ഒന്നും പറഞ്ഞു ഇല്ല അവസാനം ഹരി ഇതിന്റെ ഇടയിൽ കേറി ഡയലോഗ് അടിച്ചു തുടങ്ങി ഇനി വരാൻ ഇരിക്കുന്ന മത്സരത്തിൽ പുതിയ പ്ലാൻ ഉണ്ടാകാൻ തിരുമാനം ആയി എന്ന് ഒരു ദിവസം പ്രാക്ടീസ് നിർത്താൻ ആയപ്പോൾ ഹരി പറഞ്ഞു ‘സാറെ ഇവിടെ പുതിയ പ്ലാൻ അറിഞ്ഞാൽ എതിർ ടീമിനും പറഞ്ഞു കൊടുക്കും ‘ പൂറി മോനെ കുറെ ദിവസം ആയി നീ തുടങ്യിട്ട് ‘ ഞാൻ അവൻ ന്റെ കഴുത്തി കൈ കൂത്തിപിടിച്ചു അവന്റെ കൂട്ടുകാരൻ എന്നെ പിടിച്ചു മാറ്റി മുഖത്തു ഒന്നും തന്നു ആ അടിക്ക് ജാസ്മിന്റെ അടിയുടെ ഒരു സുഖം ഉണ്ട് ആയിരുന്നു ചാടി അവന്റെ ദേഹത്ത് കേറി ഗ്രൗണ്ടിൽ ലേക്ക് കിടത്തി മുക്കും നോക്കി കൊടുത്തു തുടങ്ങി എന്നെ പിടിച്ചു മാറ്റാൻ നോക്കി എന്നെ പുറകിൽ നിന്ന് അടിച്ചിട്ടും ഞാൻ മാറിയില്ല അവസാനം അച്ഛൻ വന്നു പിടിച്ചു മാറ്റി എന്റെ കൈയിൽ കൂടെ ചോര ഒഴുകി അവനെ എടുത്തു ഹോസ്പിറ്റലിൽ കൊണ്ട് പോയി. എന്നെ വീട്ടിൽ ലേക്ക് പറഞ്ഞു വിട്ടു അപ്പോൾ ഹരിസറിന്റ മുഖത്തെ പേടി ആണ് എന്നെ കൂടുതൽ സന്തോഷത്തിൽ ആക്കിയത് ഞാൻ വീട്ടിൽ വന്നു കുളിച്ചു.