മറിയാ ആന്റി ഇടപെട്ട് പ്രശ്നം ഒഴിവാക്കി പിറ്റേ ദിവസം കോളേജ്യിൽ വെച്ചു തീരുമാനം ആയി ടോണി ഡേവിഡ് ഇനി എക്സാം എഴുതാൻ വന്നാൽ മതി. 2 മാസം വീട്ടിൽ തന്നെ എന്റെ അടിപിടി കഴിഞ്ഞു ആശ ആന്റി എന്നെ റൗഡി എന്ന് ആണ് വിളിച്ചു ഇരുന്നത് വീട്ടിൽ ഞാൻ സിജോ വിളിച്ചിട്ട് ആണ് മാച്ച് കാണാൻ പോയത് എന്നും എന്നെ കുറെ ചൊറിഞ്ഞു അവസാനം അവമാർ അച്ഛനെ ഓരോന്ന് പറഞ്ഞു അത് കൂടെ ആയപ്പോൾ ആണ് ഞാൻ കൊടുത്തത് എന്ന് പറഞ്ഞയപ്പോൾ സോഫിയും ഹാപ്പി ആയി നീ അവന്റെ കാലുകുടെ ചവിട്ടി ഓടിക്കാൻ മേലായിരുന്നോ എന്ന് അവൾ പറഞ്ഞു അന്ന് ഒരു തിരുമാനം അമ്മ എടുത്തു പുറത്തു ഉള്ള കറക്കം ഒകെ നിർത്തികോ ഇനി നിന്നെ ഞാൻ പഠിപ്പിക്കും .
രാവിലെ മുഴുവൻ അമ്മയുടെ കൂടെ ഓരോ ബുക്ക് ആയിട്ട് ഇരിക്കും ഇപ്പോൾ അടുക്കള പണി നല്ല പോലെ പഠിച്ചു ഗോകുനെ പോലും വീട്ടിൽ കയറ്റു ഇല്ല രാവിലെ ജിമ്മിൽ പോകും വീട്ടിൽ തന്നെ ഫുട്ബോൾ തട്ടി കളിക്കും ഇടക്ക് നിഷയും ചിഞ്ചുവും വരും ആശ ആന്റിയെ വീട്ടിൽ ലേക്ക് ഇപ്പോൾ വരില്ല ഞാൻ രാത്രി ഇടക്ക് മതിൽ ചാടും ഹരിയെ ഗുളിക കൊടുത്തു ഉറക്കി കിടത്തി ഇപ്പോൾ അടുക്കള തറയിൽ ആണ് കളി മുഴുവൻ നടക്കുന്നത് എല്ല ദിവസവും ഒരു പോലെ കടന്നു പോകുന്നു ഇതിന്റെ ഇടയിൽ ഞാൻ നും അടികൊടുത്തവനും ആയി പ്രശ്നം പറഞ്ഞു തീർത്തു.
എക്സാം എഴുതി കഴിഞ്ഞു അമ്മ ഒരു വേളാങ്കണ്ണി യാത്ര പോകാൻ തീരുമാനിച്ചു അമ്മയുടെ ഫാമിലിയും കൂടെ മറിയാആന്റിയും ഫാമിലിയും ഞാൻ എങ്ങെനെ ജാസ്മിനെ ഫേസ് ചെയ്യു. അങ്ങനെ യാത്രക് ഡേറ്റ് ആയി മാമൻ ഓക്കേ 2 ദിവസം മുന്നേ വന്നു ഇതിന്റെ ഇടയിൽ ഒരു കാര്യ സംഭവിച്ചു ഹരിസാർ സഥലം മാറി പോയി നാട്ടിൽ എത്തി കഴിഞ്ഞു എന്നെ വിളിച്ചു എല്ല്ലാം പറയാം എന്ന് ആശ ആന്റി പറഞ്ഞു. മാമൻ ഓക്കേ വന്നപ്പോൾ എന്റെ കിടപ്പ് ഹാളിൽ ആയി ജാസ്മിയും ലിസിയും സോഫിയുടെ മുറിയിൽ എല്ലാവരും കൂടെ 2 ദിവസം കൊണ്ട് എറണാകുളം മുഴുവൻ ഒന്നും ചുറ്റി ഞാൻ ഗോകുൽ ആയിട്ട് അവന്റെ വീട്ടിൽ ആയിരുന്നു കോളേജ് അടച്ചു കഴിഞ്ഞു ഫുൾ ടൈം ബിയർ അടി ആണ്.