രാവിലെ എഴുന്നേറ്റു ജിമ്മിൽ പോയി വന്നപ്പോൾ തന്നെ എല്ലവരും റെഡി ആയിരുന്നു ഞാൻ എന്റെ തുണി ഓക്കേ ബാഗ്യിൽ കേറ്റി കുളിക്കാൻ കേറി യാത്ര പോകുബോൾ എന്നിക്ക് t ഷർട് ആണ് ഇഷ്ടം ഒരു വൈറ്റ് t ഷർട്ടും ബ്ലു ജിൻസും ഇട്ട് ഞാൻ ഇറങ്ങി ഫുഡ് പോകുന്ന വഴിക് എന്ന് അമ്മ പറഞ്ഞു എല്ലാവരും വണ്ടി യിൽ കേറി ഇരിക്കുന്നു ഞാൻ ഡോർ ലോക്ക് ചെയ്തു ഇറങ്ങി. വണ്ടിയിൽ ലേക്ക് കയറി 17 സിറ്റ് ട്രാവലർ ഞാൻ ഏറ്റവും പുറകിൽ ലേക്ക് കയറി ഇരുന്നു നിഷയും ജാസ്മിനും ഒരേ സീറ്റിൽ ഇരിക്കുന്നു വണ്ടി ഓടി തുടങ്ങി ഓ സമാധാനം ആയി കിടന്നു പോകാം എല്ലാവരും മുന്നിൽ ആണ് ഇരിക്കുന്നത് ഞങ്ങൾ ഒരു ഹോട്ടൽ കയറി ഫുഡ് കഴിച്ചു ഡ്രൈവർനോട് വണ്ടിയെ പറ്റി ചോദിച്ചു ടൂറിസ്റ്റ് കളെ മാത്രം ബുക്ക് ചെയുന്ന വണ്ടി ആയിരുന്നു മാറിയ ആന്റിയുടെ പരിചയത്തിൽ ആണ് ഞങ്ങൾ ക് വണ്ടി കിട്ടിയത് കിളി ഇല്ല ഡ്രൈവർ ഒരു മിഡിൽ age ഉള്ള ആൾ ആയിരുന്നു എല്ലവരും ഫുഡ് കഴിച്ചു യത്ര വീണ്ടും തുടങ്ങി.
വണ്ടിയിൽ മ്യൂസിക് പ്ലെ ചെയ്തു ചിഞ്ചുവും നിഷയും കൈകൊട്ടി കൂടെ പാട്ട് തുടങ്ങി അത് പെട്ടന്ന് ഒരു കൂട്ടം ആയി അവര് എല്ലവരും സീറ്റിൽ നിന്നും എഴുന്നേറ്റ് ഡാൻസ് തുടങ്ങി…
തുടരും……..
അടുത്ത പാർട്ട് ടോണിയുടെ ലൈഫ് ചേഞ്ച് ആകുന്നടത്തു വെച്ചു
ഈ കഥ അവസാനിപ്പിക്കും
ആദ്യമായി എഴുതുന്ന കഥ ആണ് തെറ്റുകൾ ഷെമിക്കുക ❤️