ഞാൻ പേടിച്ചു പോയി എന്റെ കൈ പോലും പൊങ്ങുന്നില്ല ജാസ്മിനും ആന്റിയും കൂടെ എന്നെ തളത്തി കളഞ്ഞു ഇരിക്കുന്നു.
സോഫി വന്നു വിളിച്ചപ്പോൾ ആണ് ഞാൻ എഴുന്നേക്കുന്നത് എന്നോട് താഴ്ക്ക് വരാൻ പറഞ്ഞു അവൾ പോയി ഞാൻ ഇറങ്ങി ചെന്നപ്പോൾ മറിയാ ആന്റി ഉണ്ടായിരുന്നു അമ്മ എന്നോട് ഒരു ചക്ക് എടുത്തു ആന്റിയുടെ കാറിൽ കൊണ്ട് വെക്കാൻ പറഞ്ഞു ഞാൻ ചക് വണ്ടിയിൽ കേറ്റി ആന്റിയും അമ്മയും ടൂർണമെന്റ് നെ പറ്റി സംസാരം ആയിരുന്നു ആദ്യതെ കളി ജയിച്ചു ഇനി ഗ്രൂപ്പിൽ 2 മത്സരങ്ങൾ ഞാൻ എന്റെ മൊബൈൽ നോക്കി കാണുന്നില്ല അമ്മയുടെ മൊബൈൽ നിന്നും വിളിച്ചു 2 തവണ ബെൽ അടിച്ചു നിന്നും വീട്ടിൽ എവിടേയും ഇല്ല ഞാൻ കാർ മുഴുവൻ നോക്കി ഇല്ല.
കുറച്ചു സമയം കഴിഞ്ഞു എന്റെ നമ്പറിൽ നിന്നും കോൾ വന്നു
‘ ഞാൻ കുളിക്കും ആയിരുന്നു ടോണി നാളെ വരുബോൾ ഞാൻ മൊബൈൽ തിരിച്ചു തരാം പിന്നെ ഈ ജാസ്മി ആര് ആണ് അവൾക് എന്തോ പറ്റി കുറെ നേരം ആയി തുടങ്ങിയിട്ട് ഞാൻ നമ്പർ ബ്ലോക്ക് ചെയ്തു പിന്നെ ഇപ്പോൾ തന്നെ ഇങ്ങോട്ട് കേറി വന്നാൽ ടോണി പോലീസ്യിന്റെ കൈയിൽ നിന്ന് കുറെ മേടിക്കണ്ടേ വരും ‘ കോൾ കട്ട് ആക്കി
ഞാൻ ജാസ്മിനെ അമ്മയുടെ മൊബൈൽ നിന്നും വിളിച്ചു
‘ ഹലോ ജാസ്മി ഞാൻ ആണ് ‘
അവൾ ദേഷ്പ്പെട്ട് എന്താ ഇപ്പോൾ വിളിക്കാൻ.
‘ എന്റെ മൊബൈൽ ഡെസ്പ്ലേ പോയി ഇപ്പോൾ നോക്കിയപ്പോൾ ഓൺ ആകുന്നു ഇല്ല അത് ആണ് നീ വിളിച്ചപ്പോൾ എടുക്കാൻ പറ്റാതെ ഇരുന്നത് ‘
ശെരി ഞാൻ വിശ്വസിച്ചു മോൻ പോയി മൊബൈൽ ശെരിക്കാൻ നോക്ക് ഞങ്ങൾ എല്ലാവരും പുറത്ത് ആണ് ഉമ്മ love you toni എന്താ ഇങ്ങോട്ട് ഇല്ലേ, love you.
കോൾ കട്ട് ആക്കി ഞാൻ മൊബൈൽ അമ്മക്ക് കൊടുത്തു സിറ്റ്ഔട്ടിൽ വന്നു ഇരുന്നു ഞാൻ ഇപ്പോൾ ആരെ കുറച്ചു ആലോചിച്ചു തല പൊളിക്കാൻ നില്കുന്നില്ല റോഡിയിൽ ലേക്ക് നോക്കി കൊണ്ട് ഇരിക്കും ആണ് മറിയാ ആന്റി തിരിച്ചു പോയി ഞാൻ കൈ പൊക്കി ഒരു ടാറ്റ കൊടുത്തു ഒന്നും സംസാരിച്ചില്ല ഇരുട്ട് വീണു തുടങ്ങി പുറത്തെ ലൈറ്റ് ഇട്ടു സോഫി പുറത്തേക് വന്നു ഇവന്റെ കിളി പോയ ഡാ ടോണി അവൾ എന്നെ വിളിച്ചു “എന്താ സോഫി വെറുതെ ഇരിക്കാൻ സമ്മതിക്കില്ല ” ഇരുന്നോ ഓരോന്ന് ഒപ്പിച്ചു വെച്ചിട്ട് ഇങ്ങനെ ഇരുന്നാൽ മാതിയാലോ ‘ എന്താ ‘ ഒന്നുയില്ല ചേട്ടൻ ഒരുത്തൻ അങ്ങനെ അനിയൻ ഇങ്ങെനെ ‘ നീ അർഥം വെച്ചു സംസാരിക്കാതെ സോഫി നീ തെളിച്ചു പറ ‘