മറുപുറം
Marupuram | Author : Teena
(ഇത് ശെരിക്കും ഉണ്ടായ കഥയാണ് അതിൽ 90 % ഫാന്റസി ചേർത്താണ് എഴുതിയിട്ടുള്ളത്. 10% ശെരിക്കും നടന്നത് ആണ്.ഇതുപോലൊരു ഒന്നിലും ചെന്നുപെടതിരിക്കാൻ സൂക്ഷിക്കുക. ആരും ഇതൊന്നും അനുകരികരുത് .ആരും ആരുടെയും ജീവിതം നശിപ്പിക്കരുത് ആരുടേം ജീവിതം വെച്ചു കളിക്കരുത് .ഈ കഥ നിങ്ങളെ ഏതെങ്കിലും വിധം സ്വാദിക്കിക്കുകയോ ചെയ്തിട്ടുണ്ടെൽ ഞാൻ ഉത്തരവാദിയല്ല.നിങ്ങൾ ഈ കഥാവായിച്ചതിന്റെ തെറ്റ് എനികല്ല എന്നു ഉറപ്പുള്ളവർക് വായിക്കാം ).
ഇന്ന് ഞങ്ങൾ എല്ലാം ഒരു ടൂർ പോയി തിരിച്ചു വരാണ്… ഞങ്ങൾ എന്നു പറഞാൽ ഞാൻ സുമേഷ് , വിപിൻ , ക്രിസ്റ്റി പിന്നെ നമ്മടെ കഥ നായകൻ പൊട്ടൻ രാഹുൽ ..പൊട്ടൻ രാഹുൽ എന്നു പറഞ്ഞാൽ അങ്ങനെ പൊട്ടൻ ഒന്നും അല്ല അത് നിങ്ങൾക്ക് പിന്നെ മനസിലാകും എല്ലാം കോളേജ് mates ആയിരുന്നു. ഇപ്പൊ പാട്ടൊക്കെ വെച്ചു തിരിച്ചു വരാണ്
“ധാം കിണക്ക ധില്ലം ധില്ലം
ധളാം കണക്ക ചെണ്ടമൃദംഗം
മേലേക്കാവിൽ പൂരക്കാവടി പീലിക്കോലടി
പാണ്ടിപ്പടയണി മേളം
പൂക്കാവടി മേളം
ഹേയ് നാട്ടുകളരിക്കച്ച മുറുക്കെണ വാൾപ്പയറ്റിടി പൂഴിക്കടകൻ
ചാടിക്കെട്ടി വലം പിരിവെട്ടീട്ടോ തിരകടകമൊരിടിയും തടയും
താളം ഓ കടകൻ താളം”
ഞാൻ : ഡൈ നിര്ത് ബോറടിക്കുന്നു.
ക്രിസ്റ്റി : അതു ശെരിയ ഇനി കുറച്ചു കമ്പനി അടിക്കാം
രാഹുൽ (ഡ്രൈവിംഗ്): ഞാൻ പാട്ടു ഓഫാക്കട്ടെ മക്കളെ
വിപിൻ : ഒന്ന് നിർത്തട മൈരേ പൊട്ടാ
രാഹുൽ : പൊട്ടൻ നിന്റെ അച്ചൻ 😂
വിപിൻ : പോ മൈരേ
ഞാൻ : എന്താണ് ചെങ്ങായിമാരെ ഒന്നു നിർത്തി പോടെ
രാഹുൽ : ഡൈ സുമേഷേ ഇവനല്ലേ തുടുങ്ങിയത് ?? ഞാൻ ആണോ?
ക്രിസ്റ്റി: അത് ന്യായം ,നീ എന്തിനാ അവനെ പൊട്ടാ എന്നു വിളിച്ചെ ..
വിപിൻ : പൊട്ടനെ പിന്നെ കുണ്ടൻ എന്നു വിളിക്കാൻ പറ്റോ ?