ക്ഷണിച്ചപ്പോൾ പോവാതെ അപ്രതീക്ഷിതമായി കയറി ചെന്നത് കൊണ്ട് അവിടെ ഫെബിയും ശബാനയും മാത്രമാണ് ഉണ്ടായിരുന്നത്. ടൗണിലേക് ഇറങ്ങാൻ നിൽക്കുന്ന ഫിറോസ് യാത്ര മുടക്കാനുള്ള ബുദ്ധിമുട്ട് കാരണം അവനും പോയി. ഫസൽ തിരിച്ചു ഇറങ്ങിയാലോ എന്ന് ചിന്തിച്ചപ്പോഴാണ് ഫെബി തന്റെ വീട്ടിലേക്ക് ഫസലിന്റെ കൂടെ പോയി വരാം എന്ന് പറയുന്നത്. ഫെബിയിലും ശബാനയിലും ഒരു തെളിച്ചം പ്രത്യക്ഷപെട്ടു.
ഫെബിയുടെ സംസാരത്തിലും നില്പിലും നോട്ടത്തിലും എല്ലാം ഫസലിനെ തൃപ്തിപ്പെടുത്താൻ തക്കവണ്ണം ശ്രദ്ധിച്ചുകൊണ്ടേയിരുന്നു. അവൾ പെട്ടെന്ന് ചെന്ന് നൈറ്റി മാറ്റി ചുരിദാറിലേക്ക് മാറി വന്നു. ഫെബിയുടെ ഓട്ടവും ചാട്ടവും കണ്ടു ശബാനക്ക് സംശയം തോന്നാതിരുന്നില്ല. എങ്കിലും താൻ ഇവിടെയുള്ളപ്പോൾ അതും പകൽ ഫെബി അതിനു നിൽക്കില്ലെന്നു ശബാനക്ക് തോന്നി. പൊതുവിൽ അടുക്കളയിൽ കയറാൻ മടിയുള്ള ഫെബി അടുക്കളയിൽ തിരക്കിൽ വല്ലതും തയ്യാറാക്കുകയാണ്.
ഫസൽ സിറ്റിംഗ് റൂമിൽ ഇരിക്കെ ശബാന പാസ് ചെയ്തു.
“ബാനു…
എന്താടോ മൈൻഡ് ഇല്ലാത്തത്…നിനക്കു പിണക്കം തന്നെയാണോ ?”
ശബാന തിരിഞ്ഞു നിന്നു.പതിവുപോലെ അയഞ്ഞുകിടക്കുന്ന കോട്ടൺ ചുരിദാർ ആണ് വേഷം. ഷാൾ കൊണ്ട് മുഴുവനായും മറക്കുകയും ചെയ്തിട്ടുണ്ട്.
“ഓ ,എന്തിനു
എനിക്ക് പിണക്കം ഒന്നുമില്ല…ഞാൻ അത് അന്നേ മറന്നു…”
“ശരിക്കും മറന്നോ”
“അങ്ങനെ ചോദിച്ചാ… ആവിഷമില്ലാത്തത് “
ശബാന ചിരിച്ചു.
“ഞാൻ നിങ്ങൾക്ക് കുടിക്കാൻ എടുക്കാം “
“അത് ഫെബി എടുക്കുന്നുണ്ടല്ലോ,”
“ഞാനും നോക്കട്ടെ”
ശബാന നടന്നു.ഇരുന്നു ബോറടിച്ചപ്പോൾ ഫസൽ അടുക്കളയിലേക്ക് നടന്നു.
“നിങ്ങളിത് എന്തൊക്കെയാ പരിപാടി…
എനിക്ക് കാര്യമായിട്ട് ഒന്നും വേണ്ട ട്ടോ, ഞാൻ വീട്ടിലിരുന്നു ബോറടിച്ചപ്പോ ഒന്ന് ഇറങ്ങിയന്നെ ഉള്ളൂ…”
“അതിനൊന്നും ഇല്ല, ഫസൽ ഇരിക്ക്…” ഫെബി ചായയും പുറകെ പലഹാരവുമായി ശബാനയും ടേബിളിൽ വന്നിരുന്നു. അവർ മൂന്നുപേരും ചായ കുടിക്കാൻ തുടങ്ങി.പെട്ടെന്ന് ശബാനയുടെ മകൻ കരഞ്ഞു, ശബാന എഴുനേറ്റ് റൂമിലേക്ക് പോയി.
ഫസലിന്റെ അടുത്തായിരുന്നു ഫെബി ഇരുന്നത്.
“നീയെന്താ ഫോൺ എടുക്കാത്തത് ഫസലെ “ ഫെബി തുടയിൽ നുള്ളികൊണ്ട് ചോദിച്ചു.