ഈ നത്തോലി പോലെ ഉള്ളവൻ ഇവളെ എങ്ങനെ വളച്ചെടുത്തു .. അതിൽ അവൾ അയച്ചു കൊടുത്ത ഫോട്ടോസും തുണി ഇല്ലാതെവീഡിയോ കാൾ ചെയ്തപ്പോൾ പയ്യൻ സ്ക്രീൻ ഷോട്ട് എടുത്തഫോട്ടോസും ഒക്കെ ഉണ്ടായിരുന്നു .. ഇനി പറ ഇക്ക ഞാൻ ആണോതെറ്റുകാരൻ 4 വർഷമായി പ്രേമിക്കുന്ന പെണ്ണാണ് ഇക്ക എന്ന്പറഞ്ഞു വേറെ ഒരു ഫോൾഡർ ഓപ്പണ് ചെയ്തു അതിൽ ഇവർഒന്നിച്ചു ബൈക്ക് ൽ പൊകുന്നതും കാറിൽ പൊകുന്നതും കിസ്അടിക്കുന്നതുമൊക്കെ ഉണ്ടായിരുന്നു ..
എന്നിട്ട് പിന്നേം അവൻതുടർന്ന് എന്റെ ഒപം അവൾ എല്ലാം ചെയ്തതാണ് ഇക്ക . അവളുടെശരിരത്തിൽ എവിടേ ഒക്കെ മറുക് ഉണ്ടന്ന് പോലും എനിക്ക് കൃത്യമായി അറിയാം .
എന്റെ കൂട്ടുകാരന്റെ ലോഡ്ജിലേക്ക് വന്നാൽഅവളുടെ ഐഡി കാർഡ് എന്റെ ഐഡി കാർഡിന്റെ കോപി ഒക്കെഅവിടെ കാണും .. അവനെ ഒന്ന് തുറിച്ചു നോക്കിട്ട് ചുമ്മാ വാദിക്കാൻവേണ്ടി ഷാഫി പറഞ്ഞു അത് നീ കൊണ്ട് പോയി അവിടെ കൊടുത്തുകാണും ചുമ്മാ ലോഡ്ജിൽ പോയി എന്ന കഥ ഉണ്ടാക്കാൻ . എങ്കിൽവാ ഇക്ക ഫ്രന്റ് ഡെസ്കിൽ ഉള്ള cc കാമറ ചെക്ക് ചെയ്ത് നോക്കാം . ..
ഹ്മ്മ് അവൻ ഒന്ന് നീട്ടി മൂളികൊണ്ട് ഷംസീർ നോട് ചോദിച്ചുഅപ്പോൾ അവൾ എന്ത് ധൈര്യത്തിലാണ് തെളിവ് ഒന്നുമില്ല ബന്ധംഉണ്ടെങ്കിൽ അല്ലേ തെളിവ് ഉണ്ടാകുന്നത് എന്നൊക്കെ പറഞ്ഞത് .. അവൻ പറഞ്ഞു അത് ഇക്ക കുറച്ചു ദിവസം മുൻപ് എന്നെയും എന്റെമാമനെയും അവളുടെ ഉപ്പ അവരുടേ വീട്ടിലേക്ക് സംസാരിക്കാൻവിളിച്ചിരുന്നു ..
പഞ്ചായത്ത് മെമ്പർ അടക്കം ഉണ്ടായിരുന്നു അന്ന്അവിടെ .. അന്ന് എന്റെ മൊബൈൽ വാങ്ങി അവർ ഫോർമാറ്റ്ചെയ്തിരുന്നു .. അങ്ങനെ ചെയും എന്നറിഞ്ഞു ഞാൻ എല്ലാം വേറെകോപി ചെയ്തു എടുത്ത് വെച്ചിരുന്നു .. അത് അറിയാതെപറഞ്ഞതാകും ..
മ്മ് അവൻ വീണ്ടും മൂളി ..എന്ത് ചെയ്യണംഎന്നറിയാതെ ഷാഫി അന്താളിച്ചു നിന്നു .. ഷംസീർ വീണ്ടും തുടർന്ന്പറഞ്ഞു അന്ന് അവളുടെ വീട്ടിൽ പോയപ്പോൾ ഞങ്ങൾക്ക് രണ്ടുപേർക്ക് സംസാരിക്കാൻ അവസരം തന്നിരുന്നു അവസാനമായിസംസാരിക്കാൻ . ഞാൻ അന്ന് അവളോട് കാൽ പിടിച്ചുകെഞ്ചിയതാണ് ഇക്ക ..