ഇനി സംസാരിക്കുന്നത് മായേച്ചി ആയിരിക്കും.
നന്ദൂട്ടനെ വർഷങ്ങൾക്ക് ശേഷം കണ്ടപ്പോൾ ഒത്തിരി സന്തോഷം ആയിരുന്നു. വർഷങ്ങൾ കഴിഞ്ഞു ഒരു ആണ് എന്നെ തൊട്ടിട്ട്.. അതേ..
എൻ്റെ കല്ല്യാണം കഴിഞ്ഞത് ആണ്. പഠിക്കാൻ
ബാംഗ്ലൂരിലേക്ക് പോയപ്പോൾ എൻ്റെ മനസ്സിൽ കേറിയ ഒരുവൻ.. അത് പ്രണയം ആയി.. ഒരിക്കലും മറക്കാത്ത പ്രണയം.. വിവേക്.
ആ പ്രണയകാലം ഒരു വർഷം നീണ്ടു നിന്നു. സാധാ കിസ്സും കെട്ടിപ്പിടുത്തവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതിൽ അവൻ താൽപ്പര്യം കാണിച്ചില്ല. ഒരു വർഷം കഴിഞ്ഞ് അവൻ്റെ വീട്ടുകാർ അവനെ വേറെ കല്ല്യാണം കഴിപ്പിക്കാൻ പോകുന്നു എന്ന പ്രശ്നം കാരണം ആയിരുന്നു. വിശ്വാസം ആയിരുന്നു അവനെ.
പ്രണയം രജിസ്റ്റർ മാരേജിൽ കലാശിച്ചു. കൂടെ നിന്നു സഹായിച്ചത്… ഞാൻ പ്രണയിച്ച വിവേകിൻ്റെ കൂട്ടുകാരൻ പ്രസാദ് ആണ്.
സഹായിക്കുന്നതിൽ അവൻ നല്ല ഉത്സാഹം കാണിക്കുന്നത് കണ്ട് ഞാൻ നോക്കി പോയി.
ആദ്യ രാത്രിയിൽ അവൻ്റെ മുറിയിൽ എത്തിയ നവവധുവിൻ്റെ നാണം എന്നിൽ അസ്തമിച്ചു.
അവനും പ്രസാദും ചേർന്ന് ശരീരം പങ്കിടുന്ന കാഴ്ചയാണ് ഞാൻ കണ്ടത്. പിന്നെയാണ് മനസ്സിലായത് എല്ലാം ചതിയാണ് എന്ന്.
കഴിഞ്ഞ ഒരു വർഷമായി വിവേക് അല്ല പ്രസാദ് ആണ് എന്നെ പ്രണയിച്ചത്. എന്നേ അല്ല എൻ്റെ ശരീരത്തെ.. അവരുടെ വിനോദം അവർ ആര് കെട്ടിയാലും ആ പെണ്ണിനെ ഒന്നിച്ചു ഭോഗിച്ച് അവളെ ഉപദ്രവിച്ചു അവളുടെ നിലവിളി കേട്ട് വിനോദം കണ്ടെത്തുക എന്നത് ആയിരുന്നു.
അവർ രണ്ടു പേരും എനിക്കു സഹിക്കാൻ പറ്റാത്ത രീതിയിൽ ഉപദ്രവിക്കുകയും എൻ്റെ കന്യാകാത്വം കവർന്നു എടുക്കുകയും ചെയ്തു.
രണ്ടേ രണ്ടു ദിവസം അവരുടെ ക്രൂരത ഞാൻ അനുഭവിച്ചു. എങ്ങനെയോ അവരിൽ നിന്ന് ഞാൻ രാത്രി രക്ഷപ്പെട്ടു. അവർ എന്നെ കാറിൽ
പിന്തുടർന്ന് കൊണ്ടിരുന്നു. ഏതോ മറവിൽ ഒളിച്ച ഞാൻ അവരുടെ നിലവിളി കേട്ടു. ഏതോ
കണ്ടെയ്നറുമായി അവരുടെ കാർ കൂട്ടിയിടിച്ചു.
ഞാൻ തിരികെ എങ്ങനെയോ വീട്ടിൽ എത്തി. അവിടെ നിന്ന് എൻ്റെ കൂട്ടുകാരിയെ ഫോണിൽ ബന്ധപ്പെട്ടു. അവൾ അച്ഛനെ കൂട്ടി വന്നു എന്നേ കണ്ടൂ. എല്ലാം ഞാൻ അവളോട് പറഞ്ഞപ്പോൾ അവൾ കരഞ്ഞു കൊണ്ട് എന്നെ കെട്ടിപ്പിടിച്ചു.