” അങ്ങനെയിപ്പോൾ സുഖിക്കണ്ട” അവൾ ചെറുതായി കുതറാൻ ശ്രമിച്ചു.
” അടങ്ങിക്കിടക്ക് ജാസൂമ്മാ ..ഞാനാ സ്വപ്നം ഒന്ന് കണ്ടു തീർത്തോട്ടെ….”
“എന്ത് സ്വപ്നം …?”
“അതൊന്നുമില്ല … ”
” പറയെടാ ….”
” ഒന്നുമില്ലാന്ന് … ”
” ഓഹോ … നീയല്ലേ പറഞ്ഞത് , ഞാൻ നിന്റെ ബെസ്റ്റിയാണ് , ആരാണ്ടൊക്കെയാണെന്ന് …. എന്നിട്ടിപ്പോ….”
“അത് സത്യം തന്നെ … ഇതൊരു സ്വപ്നമല്ലേ ഉമ്മാ …”
“അതേ, സ്വപ്നമല്ലേ, പിന്നെന്നോടു പറയുന്നതിന് എന്താ കുഴപ്പം …?”
“അത് പുലർച്ചെ കാണുന്ന സ്വപ്നം ആരോടെങ്കിലും പറഞ്ഞാൽ ഫലിക്കില്ലാന്നല്ലേ ഉമ്മ തന്നെ പറഞ്ഞിട്ടുള്ളത്…..?”
“അപ്പോൾ സംഭവിക്കേണ്ടതാണോ?”
” ചിലപ്പോൾ ……”
“അതെന്താ … അങ്ങനെ ?”
” അതങ്ങനെയാ ….”
“അനക്കും ഉറപ്പില്ലാ ….?”
” സ്വപ്നമല്ലേ ഉമ്മാ …”
“അതല്ലേ അന്നോട് പറയാൻ പറഞ്ഞത് …?”
“ശ്ശൊ… ഇങ്ങളെക്കൊണ്ട് ഞാൻ ….”
” ഇയ്യ് പറയെടാ ….”
” ഇങ്ങളെന്നെ കളിയാക്കരുത് ….”
“അപ്പോൾ എന്തോ കുരുത്തക്കേടാണ് … ”
” അതൊന്നുമല്ല ….”
” പിന്നേ ….?”
“അത് ഞാനും ഇങ്ങളും പുതിയെ ബൈക്കിൽ ടൂറ് പോകുന്നതാ കണ്ടത് ” ക്ഷമ കെട്ട് ഷാനു പറഞ്ഞു.
” അതാണോ കാര്യം …?”
” ആ … അത് തന്നെ … ” ഷാനു കൃത്രിമ ദേഷ്യത്തോടെ അവളുടെ വയറിൽ നിന്നും വലതു കൈ വലിച്ചു. തന്റെ വയറിനു മുകളിലിരുന്ന ആവരണം മാറിയതിൽ എന്തോ അസ്വസ്ഥത അനുഭവപ്പെട്ട ജാസ്മിൻ വലതു കൈ കൊണ്ട് അവന്റെ കയ്യെടുത്ത് വീണ്ടും വയറിനു മീതെ വെച്ചു … അവൻ കൈ വലിക്കാതിരിക്കാൻ അവളതിന്റെ മീതെ തന്റെ കൈപ്പടം കൊണ്ട് മൂടിപ്പിടിച്ചു.
” ഇയ്യത് ശരിക്കും പറ … ” അവൻ പിണങ്ങി എന്നു മനസ്സിലാക്കി അവൾ പറഞ്ഞു.
” അത്രയേ ഉള്ളു ….” പിണക്കം വിടാതെ ഷാനു പറഞ്ഞു.
” ഷാ….”
“അത്രയേ ഉള്ളു … ”
” എന്നാൽ പറയണ്ട … ” അവളും പിണക്കം ഭാവിച്ചു. അവന്റെ മനസ്സുമാറ്റാനെന്നവണ്ണം അവന്റെ കൈത്തലം അവൾ തന്റെ വയറ്റിലൂടെ പതിയെ നിരക്കിക്കൊണ്ടിരുന്നു.