സ്വപ്ന എന്റെ ഭാര്യ 3 [Rahul karayil]

Posted by

” വല്ല കൗൺസിലിംഗ് കാണിച്ച് നോക്കിയാലോ??”

” അതൊക്കെ ഞാൻ നോക്കി.. എന്നെ കാണിക്കണം എന്നാ പറയുന്നത്??”

” എന്തിന്??”

” എനിക്ക് മറ്റത് കൂടുതൽ ആണെന്ന്…”

” മറ്റേത് എന്താ??”

” അത് പിന്നെ..”

അവനു പറയാൻ മടി പോലെ ഉള്ളത് കൊണ്ടു് ഞാൻ അവനെ നിർബ്ബന്ധിച്ചു. ഞാൻ ഓക്കേ ആണെന്ന് കണ്ടതോട് കൂടി പറയാൻ തുടങ്ങി..

” എന്തായാലും പറഞ്ഞോ നോ പ്രോബ്ലം…”

” കാമം കൂടുതൽ ആണെന്ന്… അതിന് കാണിക്കണം എന്നും…”

ഞാൻ ആകെ ചമ്മി…വേണ്ടിയിരുന്നില്ല.. പക്ഷേ ഇപ്പൊ അവൻ റിലാക്സ് ആയിട്ടാണ് എന്നോട് സംസാരിക്കുന്നത്.. സോ ഞാനും അത് പോലെ നിക്കാന്ന് കരുതി.

” കുറച്ച് കൂടുതലുണ്ട് എന്നു എനിക്കും തോന്നി ഇപ്പോഴത്തെ വികൃതി കണ്ടപ്പോൾ…!!”

ആകെ നാറിയ പോലത്തെ ഒരു ചിരി ആയിരുന്നു അവൻ്റെ മുഖത്ത് അപ്പോൾ…

” എന്ത് ചെയ്യാനാ ടീച്ചർ, പറ്റിപോയി ഇനിം പറഞ്ഞ് നാറ്റിക്കല്ലെ…”

അവൻ എന്നോട് കെഞ്ചി

” ഇല്ലെയ്യ് ഞാൻ നിർത്തി… നിൻ്റെ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടുപിടിക്കാന് എന്താ ചെയ്യുക??”

അവൻ വീണ്ടും ഡൗൺ ആയി

” അത് വിട്ടേക് ടീച്ചർ..”

എനിക്കും അതിൽ വേറൊന്നും പറയാൻ ഇല്ലാത്തത് കൊണ്ട് ഞാനും പിന്നെ മിണ്ടാൻ പോയില്ല…

കുറച്ച് കഴിഞ്ഞപ്പോൾ ഞാൻ എണീറ്റു..

” അതേയ് ഇനി ഇങ്ങനെ ഓരോന്ന് മനസ്സിൽ കരുതി നടക്കണ്ട എന്തുണ്ടെലും എന്നോട് പറയാം.. നല്ല ഫ്രണ്ട് ആയികൂടെയുണ്ടാകും പോരെ??

” താങ്ക്യൂ ടീച്ചർ”

” ഇനി അഥവാ ഫ്രണ്ട് ആയി കാണാൻ പറ്റുന്നില്ല എങ്കിൽ ഗേൾ ഫ്രണ്ട് ആയി കണ്ടോ?”

ഒരു ചിരിയോടെ അതും പറഞ്ഞ് ഞാൻ നടന്നു.. അവൻ ഞെട്ടി ഇരിക്കുന്നു പെട്ടെന്ന് സ്ഥലകാലബോധം തിരിച്ചെടുത്ത് എന്നോട് ചൊതിച്ച്

” അപ്പോ ഹസ്ബൻ്റോ ??”

ഞൻ മെല്ലെ തിരിഞ്ഞു വന്നു അവൻ്റെ ചെവിയിൽ പതുക്കെ പറഞ്ഞു

” അത് ഹസ്ബൻ്റ് അല്ലെ നീ ബോയ്ഫ്രണ്ട് ആയിക്കോ!!!””

കേട്ടത് സത്യം തന്നെ അല്ലെ എന്ന രീതിയിൽ അവൻ എന്നെ ഒന്ന് നോക്കി… ചുണ്ടിൽ ഒരു മന്ദഹാസവുമയി ഞാൻ നടന്നു നീങ്ങി

Leave a Reply

Your email address will not be published. Required fields are marked *