അമ്മയും പിന്നെ [Jobin]

Posted by

അമ്മ :ഡാ മോനെ നിനക്കെന്നും ഇതുപോലെ ഇവിടെ കഴിയാൻ പറ്റില്ലല്ലോ…

………:മോളെ ഒന്നുമല്ലങ്കിലും നിന്റെ കെട്ടിയോനും മക്കളും ഇല്ലാണ്ടിരുന്നപ്പോ നിനക്ക് കൂട്ടു കിടക്കാനും ഊട്ടാനും എല്ലാം ഈ സിബിൻ തന്നെ വേണ്ടാരുന്നു നിനക്ക്..

😳😳😳സിബിൻ ചേട്ടനോ ഞങ്ങടെ കോളേജിലെ സീനിയർ… അമ്മയുടെ കമ്പനിയിൽ തന്നെ ജോലി ചെയ്യുന്ന ആൾ… 😳😳😳 എനിക്കെന്റെ ചെവികളെ വിശ്വസിക്കാൻ ആയില്ല….. സിബിൻ ചേട്ടൻ എങ്ങനെ…??……

അമ്മ: എന്റെ പാവം അച്ചായൻ എന്റെ ജോലി തിരക്കും ഒക്കെ ഓർത്തു ഇരിക്കുവാ പാവം

Sibin: അയാളോട് പോവാൻ പറയടീ… എന്റെ മോൾക്കിനി ഞാൻ ഇല്ലേ… എല്ലാരും തിരക്കിൽ  ഇട്ടേച്ചു പോയപ്പോ എല്ലാത്തിനും ഞാൻ അല്ലെ ഉണ്ടായിരുന്നുള്ളു……

അമ്മ :മോനെ സിബി എന്റെ മക്കള് വല്ലതും അതറിഞ്ഞാൽ ഒന്ന് ഓർത്തു നോകിയെ

Sibin:  മോളെ ഈ സിബിൻ എല്ലാരേം പിഴപിച്ചു നടക്കുന്നവൻ അല്ല എന്റെ മോളെ എനിക്ക് അത്രക്ക് ഇഷ്ടം ആയിട്ടല്ലേ… മോളാടെ പ്രായം ഒന്നും എനിക്ക് വിഷയം അല്ല.. എനിക്ക് ആരും ഇല്ലാത്തവന.. അതോണ്ട് മോളു എന്റെ ഒപ്പം ഇറങ്ങി വന്ന പൊന്നു പോലെ നോക്കും ഈ സിബി….

അമ്മ :അതൊക്കെ പറയാൻ എളുപ്പമാ..

സിബിൻ : എന്നെ ഇപ്പോഴും വിശ്വാസം ഇല്ല അല്ലെ??

അമ്മ : സിബി കുട്ടാ അതുകൊണ്ടല്ലടാ

സിബിൻ :മക്കളേം കെട്ടിയോനേം ഒക്കെ എന്റെ മോൾ അങ്ങ് തത്കാലം മറന്നേക്ക്… മോൾടെ ഇളയ സന്താനം വിളിച്ചില്ലേ ഇതുവരെ അല്ലങ്കിൽ കുണുകുണ് വിളിക്കുന്നത് ആണല്ലോ

അമ്മ : അവനെ ഇന്നലെ ഒന്ന് വിരട്ടി 😂

Sibi:ഹോ എന്തൊക്കെയായിരുന്നു തുടക്കത്തിൽ എനിക്കെന്റെ അച്ചായനും പിള്ളേരും ആണ് വലുത്…. മാങ്ങാത്തൊലി 😂😂😂

അമ്മ :രണ്ടണ്ണം ഉണ്ടായേൽ പിന്നെ അങ്ങേരുടെ ആക്രാന്തം മാത്രം തീർക്കാൻ കേറി വരും… റീനമ്മ സുഖം അറിഞ്ഞത് എന്റെ പൊന്നിലൂടെ അല്ലെ… പിന്നെ എങ്ങനെ ഞാൻ വേണ്ടാന്നു വെക്കും…….

Sibi:😂😂 അല്ല ഇനി അങ്ങേരും പിള്ളേരും വന്ന പിന്നെ നമ്മളെ ഒന്നും വേണ്ടായിരിക്കുലോ അല്ലേ… ഹും…

അമ്മ : പിണങ്ങല്ലേ ചക്കരെ എനിക്കെന്റെ എല്ലാം എന്റെ ഈ ചക്കരെയാ…

Leave a Reply

Your email address will not be published. Required fields are marked *