അമ്മയും പിന്നെ [Jobin]

Posted by

അങ്ങനെ നാളുകൾ കഴിഞ്ഞു പോയി ഒരു ദിവസം ഒരു മഴയുള്ള ദിവസം ലക്ഷ്മി അന്ന് ലീവ് ആരുന്നു അന്ന്…. അന്ന് എങ്ങനെ ഞൻ വീട്ടിലെത്തും എന്നോർത്തിരുന്നപ്പോൾ ആണ് സിബി കാറിനാണ് വന്നതെന്നും എന്നെ ഡ്രോപ്പ് ചെയ്യാം എന്ന് പറഞ്ഞു.. മമ്മിക് അന്ന് സിബിയോട് പ്രശ്നം ഒന്നും ഇല്ലാരുന്നങ്കിലും ചെറിയ ഒരു പേടി ഉണ്ടാരുന്നു ഞാൻ പറഞ്ഞു സാരില്ല സിബി പൊയ്ക്കോളൂ ഞാൻ മഴ കുറയുമ്പോൾ അങ്ങ് എത്തിക്കോളാം…

ഇല്ല മേഡം പ്ലീസ് കം ഐ വിൽ ഡ്രോപ്പ് യു……. അങ്ങനെ ഞാൻ സിനിയുടെ കൂടെ വണ്ടിയിൽ കേറി…. നല്ല പേടി ഉണ്ടാരുന്നെങ്കിലും അന്ന് സിബി എന്നെ തൊടുകയോ ഒന്നും ചെയ്തില്ലാരുന്നു ഞാൻ ശെരിക്കും അത്ഭുതപെട്ടുപോയി…..

.പിന്നെ നിങ്ങളും അച്ഛനും ആരും ഇല്ലാത്ത ദിവസങ്ങൾ അല്ലാരുന്നോ മമ്മിക് മമ്മിയെ സെരിക്കും അത് എഫക്ട് ചെയ്യുന്നുണ്ടാരുന്നു ജോലിയിലും പല മിസ്റ്റേക്ക് കളും വരാൻ ഒക്കെ തുടങ്ങി അത് ഒക്കെ പറയാതെ തന്നെ സിബി ക്ലിയർ ചെയ്തു സബ്‌മിറ് ചെയുകയും മമ്മിയെ അങ്ങനെ ഒരുപാട് ഹെല്പ് ചെയ്തു

അങ്ങനെ അതും കഴിഞ്ഞു മറ്റൊരു ദിവസം സിബി ഉച്ചക്ക് ലീവ് എടുത്തു ടൗണിൽ വരുന്ന സമയത്തു മമ്മിയെ കണ്ടു.. അന്ന് മമ്മി ലീവ് ആരുന്നു കുറച്ചു ഡ്രസ്സ്‌ ഒക്കെ എടുക്കാൻ ആയിട്ട്  അന്നാണ് എന്നാ തോന്നുന്നേ മമ്മി മോനോട് ദേശ്യപ്പെട്ട് ഫോണൊക്കെ കട്ട്‌ ചെയ്തത്…

അന്ന് സിബി എന്നെ കണ്ടിട്ട് വണ്ടി ഒകെ പാർക്ക്‌ ചെയ്തു എന്റെ അടുത്തേക് ഓടി വന്നു മേഡം ഹാവ് എനി പ്രോബ്ലം  ആകെ വല്ലാതിരിക്കുന്നല്ലോ കുറെ ദിവസമായി വർക്ക്‌ ഒക്കെ കുഴപ്പം ആണല്ലോ… ഇല്ല സിബി വീട്ടിൽ ആരും ഇല്ല എല്ലാരുമായി പെട്ടന്ന് കളിച്ചും ചിരിച്ചും നടന്നു പെട്ടന്ന് എല്ലാരും പോയപ്പോൾ അത് എന്നെ വല്ലാതെ പ്രശ്നത്തിൽ അക്കുന്നുണ്ട്…… സിബി എന്താ ഇവിടെ ഇല്ല മേഡം ഞാൻ മേഡത്തിനെ കണ്ടപ്പോ വന്നു എന്നെ ഒള്ളു..

സിബി എന്നെ മേഡം എന്നൊന്നും വിളിക്കണ്ട ഒന്നുമില്ലേലും നമ്മള് നേരത്തെ പരിജയം ഉള്ളവരല്ലേ റീന ആന്റി എന്ന് വിളിച്ചോളൂ ഒഫീഷ്യൽ അല്ലാത്തപ്പോൾ..

Leave a Reply

Your email address will not be published. Required fields are marked *