ഞാൻ ബാൽക്കണിയിലേക്ക് പോകാൻ വേണ്ടി എണീക്കാൻ മുമ്പിലേക്ക് നോക്കിയതും… എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും ഞെട്ടിക്കുന്ന കാഴ്ച ഞാൻ കണ്ടു. ഇനി ഞാൻ എന്ത് ചെയ്യും?
താഴേക്ക് ഇറങ്ങാനുള്ള സ്റ്റെപ്പിന്റെ അടുത്ത ആദി നിൽക്കുന്നു. തീർന്നു എല്ലാ കള്ളക്കളിയും തീർന്നു, ഞാനവനോട് ഇത് എങ്ങനെ പറയും? എങ്ങനെ അവനെ ബോധ്യപ്പെടുത്തും??? നിന്ന നിൽപ്പിൽ ഉരുകി പോകണേ എന്ന് ഞാൻ ആശിച്ചു..
അവൻ മെല്ലെ നടന്നു എന്റെ അരികിൽ വന്നു..
ആദി:- ചേട്ടനെന്താ പുറത്തിരിക്കുന്നത്?? അമ്മയെവിടെ താഴെ കാണാനില്ലല്ലോ??
( എന്റെ കയ്യും കാലും വിറക്കുന്നുണ്ടായിരുന്നു.. ഞാനെന്ത് മറുപടി പറയും )
ഞാൻ:- ( നീ ഇവിടെ ഇരിക്ക് )
അവൻ സോഫയിൽ വന്നിരുന്നു.
ആദി:- നീ സിഗററ്റ് വലിക്കുന്ന കാര്യം അമ്മക്കറിയാമോ??? ഞാൻ പറയട്ടെ??
ഞാൻ:- അമ്മക്കറിയാം
ആദി:- എന്തായാലും അച്ഛന് അറിയില്ലല്ലോ.. ഞാൻ പറഞ്ഞു കൊടുത്തോളം..
അമ്മയെവിടെ??
മുറിയുടെ ഉള്ളിൽ നിന്ന് എന്തോ ശബ്ദം കേട്ട്. ഞങ്ങൾ രണ്ടാളും അങ്ങോട്ട് നോക്കി.. ഡോർ അടച്ച കിടക്കുന്നതും.. താഴെക്കൂടെ വെളിച്ചം വരുന്നതും അവൻ കണ്ടു.. ഇനി രക്ഷയില്ല, സത്യം പറയാതെ വഴിയില്ല
ആദി:- അതാരാ നിന്റെ മുറിയിൽ? അമ്മയാണോ??
ഞാൻ:- അതെ അമ്മ ഉള്ളിലുണ്ട്..
ആദി:- അതെന്താ?? അമ്മ എവിടെയാണോ കിടക്കുന്നെ?? എന്ത് പറ്റി?? ( എന്ന് പറഞ്ഞു കൊണ്ട് അവൻ ഡോർ ലക്ഷ്യമാക്കി നടന്നു )
ഞാൻ ഉടനെ തന്നെ അവന്റെ കയ്യിൽ പിടിച്ചു സോഫയിൽ കൊണ്ടിരുത്തികൊണ്ട് പറഞ്ഞു ..
ഞാൻ:- നിക്ക് അങ്ങോട്ട് പോകല്ലേ… എനിക്കൊരു കാര്യം പറയാൻ ഉണ്ട് നീ സമാധാനം ആയി കേക്കണം…
( അവൻ പുരികം ചുളിച്ചു.. എന്നിട്ട് എന്താണെന്ന് ചോദിച്ചു )
ഞാൻ:- എന്റെ ഓഫിസിലെ മാനേജർ വിമൽ സർ ഉള്ളിലുണ്ട് അമ്മയുടെ കൂടെ… ( ഞാൻ ലജ്ജയോടെ പറഞ്ഞു )
ആദി:- ഏഹ്?? അയാൾ എന്താ ഉള്ളിൽ ചെയ്യുന്നേ??