ശേഷം രമേശ് മീരയെയും കൂട്ടി തിരികെ മുറിയിലേക്ക് പോയതും.
അച്ചായൻ രാധയെയും കൂട്ടി ഗായത്രിയുടെ മുറിയിലേക്ക് പോയി…
അപ്രതീക്ഷിതമായി ഗായത്രിയെ അവിടെ കണ്ടതും രാധക്ക് തല കറങ്ങുന്നത് പോലെ തോന്നി ഒരു ചുമരിനപ്പുറം തന്റെ മകൾ ഉണ്ടായിട്ടും അതറിയാതെ അയാൾക്ക് കീഴ്പ്പെട്ടതും അതിനു തന്റെ മകൾ കൂട്ട് നിന്നതും കൂടി ഓർത്തപ്പോൾ അവൾക്കു വല്ലാത്ത ലജ്ജ തോന്നി…
രാധയും ഗായത്രിയും പരസ്പരം നോക്കിയതല്ലാതെ ഒന്നും മിണ്ടാതെ നിന്നതും അയാൾ രാധയെ ചേർത്തു പിടിച്ചു കൊണ്ട് ഗായത്രിയെ നോക്കി പറഞ്ഞു… നിനക്കു വേണ്ടി എന്തു ത്യാഗവും ചെയ്യാൻ തയ്യാറാണ് ഇവൾ അതു പറഞ്ഞു വശ്യമായി ചിരിച്ചു കൊണ്ട് അയാൾ പുറത്തേക്ക് പോയതും..
രാധ ഗായത്രിയുടെ അടുത്തേക്ക് വന്നവളെ കെട്ടിപ്പിടിച്ചു പൊട്ടികരഞ്ഞു കൊണ്ട് പറഞ്ഞു എല്ലാം എന്റെ തെറ്റായിരുന്നു മോളേ അതിന് എന്റെ മകളുടെ ജീവിതവും ഞാൻ ബലി കൊടുത്തു…
രാധ അവളെ കെട്ടിപ്പിടിച്ചെങ്ങനെ പറഞ്ഞതും ഗായത്രിയുടെ കണ്ണുകൾ ഈറനണിഞ്ഞു.. അവളും രാധയെ കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു എന്നോട് ക്ഷമിക്കമ്മേ…
വൈകാരികമായ ഒരു സംഭാഷണം അവർക്കിടയിൽ ആ നിമിഷം ഉണ്ടായി… നിമിഷങ്ങൾക്കിടയിൽ അതിനവസാനവും കണ്ടു കൊണ്ട് രാധ ഗായത്രിയോട് ചോദിച്ചു..
നീ എപ്പോൾ വന്നു?
ഗായത്രി ചെറുതായി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. ഒരാഴ്ചയായി ഞങ്ങൾ ഇവിടെ ഉണ്ട്…
ഗായത്രി പറഞ്ഞതിന്റെ അർത്ഥം രാധക്ക് മനസ്സിലായി.. തന്റെ മകളെ ആവോളം ആസ്വദിച്ച ശേഷമാണയാൽ തന്നെ പ്രാപിച്ചതെന്നവൾക്ക് മനസ്സിലായി..
രാധ… പിന്നെന്താ നീ പുറത്തേക്ക് വരാതിരുന്നത്…
ഗായത്രി.. എന്നെ ഇവിടെ കണ്ടാൽ അമ്മ സമ്മതിച്ചില്ലെങ്കിലോ?
രാധ… ഓഹ്ഹ്ഹ് അപ്പോ നിനക്കായിരുന്നോ ഇത്രക്ക് ദൃതി എന്നെ അയാൾക്ക് കൊടുക്കാൻ..
ഗായത്രി… അദ്ദേഹം പറഞ്ഞു ഞാൻ ചെയ്തു അതു തന്നെയല്ലേ അമ്മയും ചെയ്തത്…
രാധ.. ഞാൻ എന്ത് ചെയ്തു?
ഗായത്രി… രമേശ് ഏട്ടൻ പറഞ്ഞിട്ടല്ലേ അമ്മ ഇവിടെ വന്നതും അദ്ദേഹത്തിന് എല്ലാം കൊടുത്തതും.. അതാ ഞാൻ ഉദേശിച്ചത്…
രാധ പിന്നൊന്നും ചോദിച്ചില്ല അവർ പരസ്പരം ഒന്നും മിണ്ടാതെ ഇരു വശങ്ങളിൽ ആയി ഇരുന്നു..