തന്നെയൊക്കെ അങ്ങിനെ മറക്കുമോ….. സൈറ്റിൽ കുറച്ചു തിരക്കായിരുന്നു…. ലേറ്റ് ആയി അവിടെ നിന്നും ഇറങ്ങാൻ
എല്ലാ ദിവസവും ഈ വഴി വരും എന്ന് പറഞ്ഞിരുന്ന ആളല്ലേ….. ഒരു വിളി പോലും കാണാത്തത് കൊണ്ട് ചോദിച്ചതാ…..
തിരക്കായത് കൊണ്ടല്ലെടാ…..
ഞാൻ വിചാരിച്ചു പുതിയ ആൾക്കാരെ കിട്ടിയത് കൊണ്ടാണെന്ന്….
ഓ നിമിഷ പറഞ്ഞോ…..
പറഞ്ഞു…. ഒരു ചിരിയോടെ ദിഷ പറഞ്ഞു എനിക്കറിയായിരുന്നു ഇത് ഇങ്ങനെ വരുമെന്ന്…..
എനിക്ക് പക്ഷെ അത്ര താല്പര്യം ഒന്നും ഉണ്ടായിരുന്നില്ലടോ….. ആ ഒരു സമയത്ത് അങ്ങിനെ സംഭവിച്ചു പോയതാ…..
എന്നിട്ട് നിമിഷ അങ്ങിനെ അല്ലാലോ പറഞ്ഞത്…. ചേട്ടൻ സ്വാതിയിൽ മയങ്ങി പോയി എന്നൊക്കെ ആണല്ലോ
കിട്ടി കഴിഞ്ഞപ്പോ അല്ലെ മനസിലായത് അവൾ സൂപ്പർ ആണെന്ന്……
ഞങ്ങളെക്കാൾ സൂപ്പറാണോ ?
അങ്ങിനെ പറയാൻ പറ്റില്ല….. പക്ഷെ എന്തോ ഒരു പ്രത്യേകത ഉണ്ട് അവൾക്ക്
ഹ്മ്മ്….. ദിഷ ഒന്ന് നീട്ടി മൂളി
ഞാൻ വരണോ ആ വഴി….. ഞാൻ ഒരു താല്പര്യമില്ലാത്തത് പോലെ ചോദിച്ചു
വേണ്ടാ…… സ്വാതി നോക്കി ഇരിക്കുക ആയിരിക്കും
രാവിലെയും വൈകീട്ടും ആ പെങ്കൊച്ചു താങ്ങുമോ…. ഞാൻ ചോദിച്ചു
അതൊക്കെ താങ്ങും….. ഇപ്പൊ ഇതൊക്കെ ഓർത്ത് തന്നെ ഇരിക്കുക ആകും അവൾ…. ദിഷ പറഞ്ഞു
ആണോ….
ഹാ….
എന്നാൽ അങ്ങിനെ ആകട്ടെ…… അതും പറഞ്ഞു ഫോൺ കട്ട് ചെയ്തു സൈറ്റിൽ നിന്നും കാറെടുത്ത് നേരേ ഫ്ലാറ്റിലേക്ക് പോയി…..
സ്വാതി വന്നു ഡോർ തുറന്നു തന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിച്ചു സ്വാതിക്ക് എന്തോ കാര്യമായി പറ്റിയിട്ടുണ്ട്… ഒരു പ്രസാദമില്ലാത്ത പോലെയാണ് എന്നോട് പെരുമാറുന്നത്,… ചോദിച്ചതിന് വേണ്ട വെറുക്കണേ എന്തൊക്കെയോ മറുപടി പറഞ്ഞു കൊണ്ട് അവൾ റൂമിലേക്ക് പോയി…….
ഒന്ന് ഫ്രഷ് ആയി വന്നു നോക്കിയപ്പോൾ അവൾ കിച്ചണിൽ കുക്കിങ്ങിലാണ്…..
എന്താ സ്വാതീ പ്രശ്നം….. അവളുടെ അടുത്ത് ചെന്നുകൊണ്ട് ഞാൻ ചോദിച്ചു
മുഖം ഉയർത്തി എന്നെ ഒന്ന് നോക്കിയെങ്കിലും അവൾ ഒന്നും പറഞ്ഞില്ല
ഇവൾക്കിതെന്താ പറ്റിയത്…. ഞാൻ മനസ്സിൽ ഓർത്തു
ഡാ… ഞാൻ നീട്ടി വിളിച്ചു
അതിനും മറുപടിയൊന്നും ഇല്ലാ….