കുക്ക് ചെയ്തു കൊണ്ടിരിക്കുകയായിരുന്ന സ്വാതിയുടെ അടുത്തേയ്ക്ക് ചേർന്ന് കൊണ്ട് അവളുടെ പുറകിലൂടെ ചേർത്തങ്ങു പിടിച്ചു……
വിട് എന്നെ….. അവൾ ശക്തിയിൽ കുതറികൊണ്ട് പറഞ്ഞു
അതോടെ ഞാൻ കുറച്ചു കൂടി ശക്തിയിൽ രണ്ടുകൈ കൊണ്ടും മുറുക്കെ അങ്ങ് പിടിച്ചു
എന്താ മോൾടെ പ്രശ്നമെന്ന് പറയ്….. അവളെ നിലത്തു നിന്നും ഉയർത്തി കൊണ്ട് ചോദിച്ചു
ഒന്നുമില്ല… അവൾ പറഞ്ഞു
അതോടെ അവളെയും പൊക്കി എടുത്തു ഞാൻ സോഫയിലേക്ക് നടന്നു……
എന്താ ഈ ചെയ്യണേ… അവൾക്കാകും വിധം എന്റെ കൈ വിടുവിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു
എന്താ ഇങ്ങനെ മിണ്ടാതെ നടക്കുന്നതെന്ന് പറയ്…. സ്വാതിയെ സോഫയിലേക്ക് ഇരുത്തികൊണ്ട് ഞാൻ വീണ്ടും ചോദിച്ചു
ചേട്ടൻ നിമിഷേച്ചിയോട് എല്ലാം പറഞ്ഞല്ലേ… ദേഷ്യത്തോടെ സ്വാതി പറഞ്ഞു
അതാണോ കാര്യം….. ഞാൻ വളരെ നിസാരമായി ചോദിച്ചു
ആ അത് തന്നെ….
അതിനെന്താടാ……
ചേട്ടന് അത് പ്രശ്നമൊന്നും ഇല്ലായിരിക്കും പക്ഷേ എനിക്ക് അങ്ങിനെ അല്ലാ…. എന്നോട് ഒരു വാക്ക് ചോദിക്കായിരുന്നു…..
അത് പറഞ്ഞപോലാണ് ഞാൻ അങ്ങിനെ ഒരു കാര്യം ഞാൻ ആലോചിച്ചത്…. അവളുടെ പ്രൈവസിയും നോക്കണമായിരുന്നു
എടാ സോറി…. എനിക്ക് നിമിഷയോട് പറയാതിരിക്കാൻ തോന്നിയില്ല…..
ചേച്ചി അങ്ങിനെ പറഞ്ഞപ്പോൾ ഞാൻ എന്ത് മാത്രം നാണംകേട്ടെന്ന് അറിയോ….
അവൾ എന്ത് പറഞ്ഞു
ആ ടാബ്ലറ്റ് തന്നപ്പോൾ
അപ്പോളാണ് ഞാൻ ആ ടാബ്ലെറ്റിന്റെ കാര്യം ഓർത്തത് തന്നെ…..
അവൾ എന്താ പറഞ്ഞത്….
ഇനി അകത്ത് കളയാതെ നോക്കണമെന്ന്…..
അത് കേട്ട് എനിക്ക് പെട്ടെന്ന് ചിരി പൊട്ടി….
ഇതിനാണോ താൻ ഇത്ര പ്രശ്നം ഉണ്ടാക്കുന്നത്….
എന്തേ…..
അവൾ നല്ല കാര്യമല്ലേ പറഞ്ഞത്… ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു
അത് കൂടി കണ്ടതോടെ സ്വാതിക്ക് ദേഷ്യം ഇരട്ടിച്ചു
അവൾ എന്നെ തട്ടി മാറ്റിക്കൊണ്ട് കച്ചനിലേക്ക് നടന്നു….
പെണ്ണ് ഒരു പൊടിക്ക് അടങ്ങുന്നില്ലലോ…. ഞാൻ നേരെ ഫോൺ എടുത്തു നിമിഷയെ വിളിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി
എന്താ ചേട്ടാ… ഫോൺ എടുത്ത പാടെ നിമിഷ ചോദിച്ചു
വിപിൻ വന്നോ ?
ഇല്ലാ….
ഇപ്പൊ വരുമോ ?