അങ്ങിനെയിരിക്കെയാണ് നിമിഷയുടെ അച്ഛനും അമ്മയും നിമിഷയുടെ കൂടെ നിൽക്കാൻ കുറച്ചു ദിവസത്തിന് ബാംഗ്ലൂരിന് വരുമെന്ന് അറിയിച്ചത്…. അങ്ങിനെ നിമിഷയുടെ ഫ്ലാറ്റിൽ താമസിച്ചിരുന്ന അനീനയും സ്വാതിയും എന്റെ ഫ്ലാറ്റിലേക്ക് മാറുകയും….. സ്വാതിയെ പതിയെ വളച്ചു കളിക്കുകയും ചെയ്തു…..
തുടരുന്നു……
സ്വാതിയുമായുള്ള കളിയും കഴിഞ്ഞു അവളെയും കെട്ടിപിടിച്ചു ആ രാത്രി സുഖമായി കിടന്നു ഉറങ്ങി…..
നിമിഷയ്ക്ക് പകരം സ്വാതിയെ കെട്ടിപ്പിടിക്കാൻ കിട്ടിയതുകൊണ്ട് തന്നെ നിമിഷയുടെ ഒരു കുറവ് തോന്നിയില്ല….. എല്ലാ ദിവസവും നിമിഷയെ കെട്ടിപിടിച്ചു കിടന്നു ഉറങ്ങി അതൊരു ശീലമായിരിക്കുന്നു…..
എന്നാൽ നിമിഷയിൽ നിന്നും വ്യത്യസ്തമായി സ്വാതിക്ക് വേറെയൊരു മണമാണ്…. അല്ലെങ്കിലും എല്ലാ പെണ്ണുങ്ങൾക്കും വേറെ വേറെ മണമാണ്…. ദിഷയ്ക്ക് എപ്പോളും അവളുടെ ഒരു പെർഫ്യൂമിന്റെ മണമാണ്…. അവൾ ആ പെർഫ്യൂം വീട്ടിൽ നിന്നും അടിച്ചു വന്നാലും ഇവിടെ രണ്ട് ദിവസം താമസിച്ചാലും ആ മണം തന്നെയാണ്…. എങ്ങിനെയാണ് അവൾക്ക് എപ്പോളും ആ മണം എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്….
സ്വാതിക്ക് ഒരു കാച്ചിയ എണ്ണയുടെ മണം ആണ്… അവളുടെ പാറി പറന്നു കിടക്കുന്ന മുടിയിൽ നിന്നാണെന്ന് തോനുന്നു ആ മണം….
എന്തൊരു മുടിയാണ് സ്വാതിക്ക്… എനിക്കും സ്വതിക്കും ഇടയിൽ ഒരു മതില് പോലെ ശല്യം തീർത്തിരിക്കുകയാണ് അത്…..
പതിയെ വലതു കൈ കൊണ്ട് അതൊന്ന് ഒതുക്കി വയ്ക്കുവാൻ ഞാൻ ഒരു ശ്രമം നടത്തി…. അതോടെ ഉറക്കത്തിൽനിന്നും സ്വാതി പതിയെ കണ്ണ് തുറന്നു
എന്താ ചേട്ടാ…. ഉറക്ക ചടവിൽ അവൾ ചോദിച്ചു
ഈ മുടി നമുക്ക് മുറിച്ചു കളഞ്ഞാലോ…..
പോ ഒന്ന്….
എന്നാൽ അതൊന്ന് ഒതുക്കി വെക്ക്…. എന്നിട്ട് ഇങ്ങോട്ട് തിരിഞ്ഞു കിടക്ക്….
അത് കേട്ട് അവൾക്ക് എന്റെ മനസ്സിലിരിപ്പ് എന്താണെന്ന് മനസിലായി….
എന്തിനാ….. ഒരു കള്ള ചിരിയോടെ അവൾ ചോദിച്ചു….
കെട്ടിപ്പിടിക്കാൻ ആടാ…. ഞാൻ പറഞ്ഞു
അത് കേട്ട് ഒരു മടിയും കൂടാതെ അവൾ മുടി പുറകിലേക്ക് ഇട്ടുകൊണ്ട് എനിക്ക് അഭിമുഖമായി തിരിഞ്ഞു കിടന്നു
അതോടെ അവളെ ഒന്ന് ചേർത്ത് കെട്ടിപിടിച്ചു കൊണ്ട് അവളുടെ അടക്കകിളിയുടെ ചുണ്ട് പോലെയുള്ള മൂക്കിൽ ഞാൻ ഒരു ഉമ്മ കൊടുത്തു….