ഷാനുവിന്റെ ശരീര ഭാരം പതിയെ തന്നിൽ അമരുന്നതും വസ്ത്രങ്ങൾക്കു മുകളിലൂടെ അരക്കെട്ടുകൾ ഒട്ടിച്ചേരുന്നതും കിടപ്പിൽ അവളറിഞ്ഞു. മടങ്ങിയ ഇടതുകാൽ നിവർത്തി ഷാനു കിടപ്പ് നേരെയാക്കി …
ഉൻമത്തമായ ഒരു ഗന്ധം അവനിൽ നിന്നും വമിക്കുന്നുണ്ടായിരുന്നു …
” ഇനി ന്നോട് അങ്ങനെ പറയല്ലേ ജാസൂമ്മാ ….” അവനവളെ ചുംബിച്ചു തുടങ്ങി … അവന്റെ കഴുത്തിൽ കൈ ചുറ്റി അവൾ കിടന്നു …
” പറഞ്ഞാൽ …..?” അവന്റെ ഉമ്മകൾ ഏറ്റുവാങ്ങുന്നതിനിടയിൽ അവൾ ചോദിച്ചു … അതിലൊരല്പം കുസൃതിയുണ്ടായിരുന്നു ..
“നിക്കറിയൂലാ … ഞാൻ തകർന്നു പോം….”
“അതെന്താടാ ….”
“അതെനിക്കറിഞ്ഞൂടാ …” ചെറിയ ഒരു നാണത്തോടെ അവളുടെ കഴുത്തിലേക്കവൻ മുഖമമർത്തി … ആ സമയങ്ങളിലൊന്നും അവർ കാമാതുരല്ലായിരുന്നു …
പുറത്ത് രാത്രിയുടെ യാമങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു …
“ഷാനൂ ….” തന്റെ മാറിൽ പറ്റിച്ചേർന്നു കിടക്കുന്ന അവനെയവൾ പതിയെ വിളിച്ചു.
“ങ്ഹും … ” ആ കിടപ്പിൽ തന്നെ അവൻ മൂളി …
“എഴുന്നേൽക്കെടാ … നിക്ക് ശ്വാസം മുട്ടുന്നു ….”
ഷാനു പതിയെ നിരങ്ങി അവളുടെ ഇടതു വശത്തേക്ക് വീണു … ആ കിടപ്പിലും ഇടതു കൈ കൊണ്ട് അവളെ അവൻ ചേർത്തിരുന്നു … കഴുത്തിനടിയിലേക്ക് മുഖം ചേർത്തവൻ കുറുകി…
” ന്റെ ജാസൂമ്മയ്ക്ക് നല്ല മണാ ….”
അവളതു കേട്ട് പതിയെ ചിരിച്ചു …
ഒരു പ്രണയമൊന്നും ജീവിതത്തിൽ ഉണ്ടായിട്ടില്ലാത്ത ജാസ്മിന് അതൊക്കെ പുതിയ അനുഭവങ്ങളായിരുന്നു …
” അനക്കുമുണ്ട് ഒരു മുശുക്കു മണം ….”
“അതിന്നു ഞാൻ കുളിക്കാഞ്ഞിട്ടാ …”
” പോയി കുളിച്ചിട്ടു വാ…..”
” ഇന്നിനി വേണ്ട … എനിക്കിങ്ങനെ കിടന്നാൽ മതി…..”
“ഉറങ്ങണ്ടേ….”
“വേണ്ട ….”
“മാഷിനും മുംതാസുമ്മയ്ക്കും സംശയമുണ്ടാവും … ഉറക്കക്ഷീണം കണ്ടാൽ .. ”
” അത് യാത്ര കൊണ്ടാണെന്ന് പറയാലോ ..” അവൻ തന്നെ പ്രതിവിധി കണ്ടെത്തി …
“ന്നാലും രാവിലെ എഴുന്നേൽക്കണ്ടേ ….?”
” ഉറങ്ങിയാലല്ലേ …..” അവൻ ചിരിച്ചു …