ഖൽബിലെ മുല്ലപ്പൂ 6 [കബനീനാഥ്]

Posted by

ഇത് അവിഹിതമല്ല …..

ഭാര്യയും ഭർത്താവുമല്ലാത്ത ബന്ധം അവിഹിതമല്ലാതാകുന്നതെങ്ങനെ?  കോടതിയ്ക്ക് ആശ്ചര്യം ….!

ഇത് …. ഇത് … നിഷിദ്ധമാണ് ….!

എന്റെ .. എന്റെ മകനാണ് രണ്ടാം കക്ഷി… ഇതാകുമ്പോൾ എനിക്ക് ബന്ധം പിരിയണ്ട …. ആരുമറിയാത്തിടത്തോളം കാലം എന്റെ ശാരീരികാവശ്യങ്ങൾ നടക്കും… ആ രഹസ്യം വേഴ്ച നടക്കുന്ന മുറിയുടെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങും …. ഈ പറയുന്ന സാമൂഹികാന്തരീക്ഷത്തിന് ഒരു കോട്ടവും വരില്ല ….

കോടതി സർവ്വം നിശബ്ദം ….!

മേശയിലടിച്ച് കോടതി പിരിഞ്ഞു … ആ കേസിന് തീർപ്പു കല്പിക്കുവാൻ കോടതിക്കാവില്ലായിരുന്നു …

“ജാസൂമ്മാ ……..” ഷാനു വീണ്ടും വിളിച്ചു ….

“ങ്ങളൊന്നും പറഞ്ഞില്ല ….”

അവനല്‌പം കൂടി മോളിയിലേക്ക് ചേർന്നു കിടന്നത് അവളറിഞ്ഞു …

“ജാസൂമ്മാ ……”

” ഷാനൂ ….” അത് പുതിയ ജാസ്മിന്റെ വിളിയായിരുന്നു …

” ഞാൻ അപ്പുറത്ത് വന്ന് കിടക്കട്ടെ ….?” അവൻ ചോദിച്ചു …

വേണമെന്നോ വേണ്ടായെന്നോ അവൾ പറഞ്ഞില്ല …

മോളിയെ ഭിത്തിക്കരികിലേക്ക് നീക്കിക്കിടത്തിയ ശേഷം അവൻ തന്റെയരികിലേക്ക് നിരങ്ങിക്കിടന്നത് അവളറിഞ്ഞു …

” എനിക്കൊറക്കം വരണില്ലുമ്മാ …. ”

ജാസ്മിൻ ഒന്നും മിണ്ടിയില്ല … തന്റെ നെഞ്ചിടിപ്പിന്റെ താളം അനുക്രമം അധികരിക്കുന്നതവളറിഞ്ഞു …

“ഉമ്മാ …”

” ഇയ്യ് പറ …” അവളുടെ സ്വരം പതറിയിരുന്നു …

“ന്തിനാ ന്നെ നിർബന്ധിച്ചു കൊണ്ടുവന്നത് ….?”

“അനക്കറിയില്ലേ …..?”

“ഇല്ല … ”

” എന്നാലറിയണ്ട ….” സംസാരിക്കും തോറും ധൈര്യം കൂടി വരുന്നതവളറിഞ്ഞു …

” പറ ജാസൂമ്മാ ….”

” ഞാനും മോളിയും പോന്നിട്ട് ഇയ്യ് പോരാതിരുന്നാൽ മാഷ് എന്തു കരുതും ….?”

ഒരു നിമിഷം ഷാനു മിണ്ടിയില്ല …

” അല്ലാതെ ന്നോട് ഇഷ്ടമുണ്ടായിട്ടല്ല, ല്ലേ …?”

അവന്റെ സ്വരം പരിഭവിച്ചതവൾ കേട്ടു.

” അന്നോട് അല്ലാതെയെന്താ എനിക്കിഷ്ടമില്ലേ … ?”

“ആ ഇഷ്ടമല്ല, അതൊന്നുമല്ലാത്ത ഒരു ഇഷ്ടം ങ്ങക്ക് എന്നോടില്ലേ ….?”

അവനെത്ര ലാഘവത്തോടെയാണ് ആ കാര്യം സംസാരിക്കുന്നതെന്നവൾ ചിന്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *