തുടക്കവും ഒടുക്കവും [ലോഹിതൻ]

Posted by

തുടക്കവും ഒടുക്കവും

Thudakkavum Odukkavum | Author : Lohithan


 

ഭാർഗവൻ മുതലാളി ആ ഞെട്ടലിൽ നിന്നും ഇപ്പോഴും മോചിതനായിട്ടില്ല…

ആ തെണ്ടിക്ക് ഇങ്ങനെ ഒരു മകനോ.? ഇവൻ എവിടെയായിരുന്നു ഇത്രനാൾ.. തന്നോട് നാട്ടുകാർക്ക് ഉണ്ടായിരുന്ന ഭയവും ബഹുമാനവും ഒക്കെ ഇന്നത്തോടെ ആവിയായി പോയി…

ഇവനെ വളരാൻ അനുവദിച്ചു കൂടാ തായോളി മോനെ കൊന്നു പുഴയിൽ എറിയണം…

ഭാർഗവാനോട് കളിച്ചാൽ ഫലം എന്താണെന്ന് ഈ നാട്ടിലെ തെണ്ടികൾക്ക് കാണിച്ചു കൊടുക്കണം…

നിങ്ങൾ എന്താണ് ഇത്ര ആലോചിക്കുന്നത്..ഊണു കഴിക്കാൻ എത്ര വട്ടം വിളിച്ചു…

നശൂലം.. എന്തെങ്കിലും ഒന്ന് ആലോചിക്കാൻ തുങ്ങിയാൽ അപ്പോൾ തന്നെ വരും.. ഊണ് കാപ്പി എന്നൊക്കെ പറഞ്ഞുകൊണ്ട്…

ഇത്‌ ഭാർഗവൻ.. മുതലാളി എന്നു കൂടി ചേർത്താണ് നാട്ടുകാർ വിളിക്കുക… വയസ്സ് അൻപത്തിയഞ്ചു കാണും..

ഇപ്പോഴും നല്ല ആരോഗ്യമാണ്.. കഷണ്ടി കയറിയ തലയിലെ ബാക്കിയുള്ള മുടിയൊക്കെ ഡൈ ചെയ്ത് കറപ്പിച്ചിരിക്കുന്നു…

ഒരുപാട് ഭൂസ്വത്തുകളും ബിസിനസ്സുകളും ഉള്ള പ്രമാണി..

ഇപ്പോൾ വന്ന് ഊണുകഴിക്കാൻ വിളിച്ചത് മുതലാളിയുടെ ഭാര്യ ദേവകി..

വർഷങ്ങളായി പ്രമേഹരോഗി.. പിന്നെ ഇടക്കിടക്ക് ആസ്മയുടെ ശല്യം അങ്ങനെ രോഗ പീഡകളാൽ വലയുന്ന സ്ത്രീയാണ്…

പക്ഷേ.. ഭാർഗവൻ മുതലാളിയുടെ ഭാര്യയാണ് ഞാൻ എന്നൊരു അഹങ്കാരം അവരുടെ മനസിലും പെരുമാറ്റത്തിലും നിറഞ്ഞു നിൽക്കുന്നുണ്ട്..

മൂന്നു മക്കളാണ് മുതലാളിക്ക്.. മൂത്തവൻ സുധി എന്ന് വിളിക്കുന്ന സുധീന്ദ്രൻ.. രണ്ടാമത് രാജേന്ദ്രൻ രാജു എന്ന് വിളിക്കും.. ഇളയത് പെണ്ണ്.. ഗോപിക…

ഇതാണ് ഭാർഗവൻ മുതലാളിയുടെ കുടുംബം.. പിന്നെ സ്വന്തബന്ധങ്ങൾ ധാരാളം.. അവരിൽ ചിലരെ ഈ കഥയിൽ പരാമർശിക്കുന്നുണ്ട്…

ഇതിൽ മുപ്പതു കാരനായ സുധീന്ദ്രൻ മാത്രമാണ് പാവം എന്ന് പറയാനുള്ളത്.. രാജുവും ഗോപികയും തന്തയെ പോലെതന്നെ അഹങ്കാരത്തിന്റെയും തൻപോരിമയുടെയും വിളനിലങ്ങൾ തന്നെ…

രാജുവിന് ഇരുപത്തി ഏഴു വയസുണ്ട്.. ഗോപികക്ക് ഇരുപത്തി അഞ്ചും…

സുധിയും ഗോപികയും വിവാഹിതരാണ്.. രാജു ഇതുവരെ കല്യാണം കഴിച്ചിട്ടില്ല…

സുധിയുടെ ഭാര്യ സുനന്ദ..

ഗോപികയുടെ ഭർത്താവ് സുമേഷ്..

ഭാർഗവന്റെ സിറ്റിയിലെ ബിസിനസുകൾ, ഭാർഗവാ ഫ്യൂവൽസ്.. ഭാർഗവാ കൺസഷൻ.. ഭാർഗവാ ബിൽഡേർസ് കൂടാതെ ഒരു വലിയ മാൾ..എല്ലാം നോക്കുന്നത് സുധിയാണ്.. നാട്ടിലെ ഭൂസ്വത്തുകൾ ഭഗവാന്റെ നേരിട്ടുള്ള നിയത്രണത്തിലാണ്…

Leave a Reply

Your email address will not be published. Required fields are marked *