വൈശാഖ് ജോലിക്ക് കേറി. ജോലി തിരക്ക് കാരണം വിളി ഒക്കെ കുറഞ്ഞു. പക്ഷെ കിട്ടുന്ന സമയം അനുവിനായി ചിലവഴിച്ചു. അനുവും അശ്വിൻ ഉം സ്കൂട്ടറിൽ കുറെ കറങ്ങാൻ പോയി. സിനിമക്കും ബീച്ചിലും എല്ലാം പോയി. ബീച്ചിൽ ഒക്കെ പോയി അശ്വിൻ അവളെ പൊക്കി എടുത്തു വെള്ളത്തിൽ ഇട്ടും വെള്ളത്തിൽ കളിച്ചും അവർ എൻജോയ് ചെയ്തു.
ചെറിയ ഷോപ്പിംഗിന് ഒക്കെ പോവുമ്പോൾ അവൻ സെലക്ട് ചെയ്തു കൊടുക്കുന്ന ഡ്രസ്സ് ഒക്കെ അവളെ നന്നായി സന്തോഷിപ്പിച്ചു. അല്ല നിനക്കു ഒന്നും എടുക്കണ്ടേ അശ്വി അവൾ അവനു നിർബന്ധിച്ചു ഷർട്ട് മേടിച്ചു കൊടുത്തു. നിന്റെ ഇന്നർ ഒക്കെ കേടായല്ലോ നമുക്ക് അതും കൂടെ എടുത്തിട്ട് പോവാം ഡാ. അയ്യേ അതൊന്നും വേണ്ട അനു.
അയ്യേ നീ എന്താ ഇന്നർ ഒന്നും ഇടില്ലേ ഡാ😂, എനിക്കും എടുക്കാൻ ഉണ്ട് ഇന്നർ. അവൾ അവനെ കയ്യിൽ പിടിച്ചു വലിച്ചു അവനു ഇന്നർ എടുത്തു. അവർ നേരെ ബ്രാ സെക്ഷനിൽ പോയി നല്ല കപ്പ്ഡ് ബ്രാ നോക്കി,
അശ്വിൻ ഒരു ഗ്രീൻ കപ്പ്ഡ് ബ്രാ നോക്കി നിൽക്കുന്നത് കണ്ട അനുവിനും ആ കളർ ഇഷ്ടം ആയി അതിനു ചേർന്ന ഒരു പാന്റിയും അവൾ എടുത്തു. അപ്പോൾ അശ്വിൻ ഒരു മോഡൽ തിൻ ആയിട്ടുള്ള ബികിനി ഇട്ടു നിൽക്കുന്ന ഫ്ലെക്സ് നോക്കി നോക്കിനിൽക്കുന്നത് കണ്ടു അനു അവനെ കളി ആക്കി ചിരിച്ചു 😂.
ബീച്ചിൽ പോവുമ്പോ ഉളിൽ ഇടാം അല്ലെ ഡാ. ആഹ് അനു നന്നായിരിക്കും നല്ല കംഫേർട് ആയിരിക്കും. അശ്വിൻ ഒന്ന് സെലക്ട് ചെയ്തു കൊടുത്തു അനുവിന് അത് ഇഷ്ടം ആയി. ഷോപ്പിങ് കഴിഞ്ഞു അവർ വീട്ടിൽ പോയി. ആ ബികിനി അവൾ ഇട്ടു നോക്കി. അവൾക്ക് അത് നല്ല ഇഷ്ടം ആയി. അത്ര എക്സ്പോസ്ഡ് ഒന്നും അല്ലാത്ത ഒരു നോർമൽ ബികിനി ആയിരുന്നു അതു. അവളുടെ 36 സൈസ് മാറിടങ്ങൾ അതിൽ ഒതുങ്ങി ഇരുന്നു.
അതിന്റെ മോളിൽ അവൾ മാക്സി എടുത്ത് ഇട്ടു. അവരു ഫുഡ് കഴിച്ചു. ബിയർ കുടിച്ചു പാട്ടു ഒക്കെ ഇട്ടു രണ്ടുപേരും തുള്ളിചാടി ഡാൻസ് കളിച്ചു. അതു കഴിഞ്ഞു രണ്ടു പേരും കിടന്നു. അശ്വിൻ ന്റെ മാറിൽ തല വെച്ച് അവൾ കിടന്നു. അവൾ അശ്വിൻ ന്റെ ഫോൺ എടുത്തു സെൽഫി എടുത്തു.