അനുഷ യും വൈശാഖ് ഉം ഒളിച്ചോടി. ഫാസിൽ സഹായിച്ചു ദൂരെ ഒരു സിറ്റിയിൽ അവർക്ക് ഒരു വീട് കിട്ടി വാടകക്ക്. ഒരു ചെറിയ സ്ഥാപനത്തിൽ വൈശാഖ് ഇന് ജോലിയും കിട്ടി. അവർ മാര്യേജ് രജിസ്റ്റർ ചെയ്തു. അത്യാവശ്യം കഷ്ടപ്പാട് ആയിരുന്നു ജീവിതം. അനുഷ ക്കും ചെറിയ ഒരു ജോലി കിട്ടി. വീട്ടുചെലവും ഒക്കെ കൂട്ടിമുട്ടിക്കാൻ അവർ വളരെ കഷ്ടപ്പെട്ട്.എങ്കിലും അവർ ആസ്വദിച്ചു ജീവിച്ചു.
പ്രണാസഖി കൂടെ ഉണ്ടായിരുന്നതിനാൽ അവർക്ക് അത് ഒരു സ്വർഗ്ഗ തുല്യം ആയിരുന്നു. ചെറിയ ചെറിയ വഴക്കുകൾ ഒക്കെ ഉണ്ടായിരുന്നെങ്കിലും. വീട്ടുകാരുമായി ഒരു കമ്മ്യൂണിക്കേഷനും അവർ വെച്ചില്ല. കല്യാണം കഴിഞ്ഞു രണ്ടു വീട്ടിലേക്കും വിളിച്ചിരുന്നു എങ്കിലും അവരുടെ എതിർപ്പ് അറിഞ്ഞ അവർ ആ ശ്രമം വിട്ടു.
കിട്ടുന്ന സമയം സ്നേഹിച്ചു രണ്ടു പേരും ആസ്വദിച്ചു.സെക്സിനും ഒരു കുറവും ഉണ്ടായിരുന്നില്ല. രണ്ടു പേരും ആസ്വദിച്ചു എല്ലാം ചെയ്യും. വളരെ ചെറിയ ഒരു കൊച്ചു റൂമും കിച്ചനും വളരെ ചെറിയ ഒരു ഹാളും ടോയ്ലറ്റ് ഉം ഉണ്ടായിരുന്നുള്ളു എങ്കിലും അവർ അവരുടെ പ്രണയ താജ്മഹൽ അവിടെ പണിതു.
ആ ഇടക്ക് ആണ് വൈശാഖ് അശ്വിൻ നെ വീണ്ടും കാണുന്നത്. അശ്വിൻ ഡിപ്ലോമ ഒക്കെ കഴിഞ്ഞു ജോലി കിട്ടാതെ അലയുന്ന അവസ്ഥയിൽ ആയിരുന്നു. താമസം അവിടെ കുറെ ബംഗാളികളുടെ കൂടെ വളരെ ഇടുങ്ങിയത് ആയിരുന്നു. അവന്റെ ജീവിതം എല്ലാം അവന്റ മുഖത്തു നിന്നു തന്നെ വായിച്ചെടുക്കാമായിരുന്നു.
ഇതെല്ലാം അറിഞ്ഞ വൈശാഖ് അവനെ തന്റെ കൊച്ചു ഫ്ലാറ്റിലേക്ക് കൂട്ടി. അനുഷ ക്കും അവർ തമ്മിൽ ഉള്ള സൗഹൃദം അറിയാമായിരുന്നത് കൊണ്ടും അവന്റെ അവസ്ഥ കൂടെ മനസിലാക്കിയപ്പോൾ എതിർപ്പ് ഒന്നും ഉണ്ടായിരുന്നില്ല. അനുഷ അശ്വിൻ നെ നല്ല ഒരു ഫ്രണ്ട് ആയി കണ്ടു അവനു നല്ല ഫുഡും എല്ലാം ഉണ്ടാക്കി കൊടുത്തു.
അശ്വിൻ അനുഷ യെ നന്നായി ഹെല്പ് ചെയ്യും കുക്കിംഗ് ആയാലും ക്ലീനിങ് ആയാലും. അശ്വിൻ നെ അനുഷ ക്കു നല്ല ഇഷ്ടം ആയി. അശ്വിൻ നും അവളെ നല്ല ഇഷ്ടം ആയിരുന്നു. വൈശാഖ് കാണുന്നതിന് മുൻപേ തന്നെ അവൻ അനുഷ യെ പ്രേമിച്ചു.