ഖൽബിലെ മുല്ലപ്പൂ 8 [കബനീനാഥ്]

Posted by

ക്ഷമയുള്ളവനാണവൻ… ക്ഷമയുള്ളവനെ തോൽപ്പിക്കുക ദുഷ്ക്കരമാണ്…

ഈ അവസ്ഥ തുടർന്നാൽ തനിക്കു വട്ടായിത്തീരും എന്ന് അവൾക്ക് നിശ്ചയമായിരുന്നു…

” പകൽ വന്നു കിടക്കും… അങ്ങനെ ഭ്രാന്ത് മാറ്റാൻ നോക്ക് … ” ഒടുവിൽ അവൾ മെസ്സേജ് വിട്ടു …

” നോക്കാം ….”

കുറച്ചു നേരം നിശബ്ദത …

” ഒരാഴ്ച ആ മരുന്ന് പരീക്ഷിക്കട്ടെ …. കുറവില്ലേൽ …..?”

” കുറയും…” അവൾ മറുപടി കൊടുത്തു …

” ഇല്ലേൽ …..?”

“😠😠😠….”

അവൾക്ക് ദേഷ്യം വന്നു എന്ന് കരുതിയാകണം ഷാനു പിന്നീടൊന്നും മിണ്ടിയില്ല …

പിറ്റേന്ന് നേരം വെളുക്കുമ്പോൾ അവന്റെ മുഖത്തേക്ക് നോക്കണമല്ലോ എന്ന ചിന്തയുള്ളതിനാൽ ഇനിയും ഇത് തുടരുക അഭികാമ്യമല്ലെന്ന് അവൾക്കറിയാമായിരുന്നു.. പറയാനുള്ളത് പറഞ്ഞു കഴിഞ്ഞു … ഇനി ….?

ഒരു നെടുവീർപ്പോടെ അവൾ ഫോൺ കിടക്കയിലേക്കിട്ടു.

പിറ്റേന്നും മോളിയെ ജാസ്മിൻ ക്ലാസ്സിലേക്ക് വിട്ടില്ല .. ഷാനു വൈകിയാണുണർന്നത്. അപ്പോഴേക്കും ജാസ്മിൻ ജോലികളെല്ലാം ഒതുക്കിയിരുന്നു.. അവൻ മുറിയിൽ നിന്നിറങ്ങി വരുമ്പോൾ ഡോറയുടെ മുൻപിലായിരുന്നു മോളി ..

ഷാനു ബാത്റൂമിലേക്ക് പോകുന്നത് കണ്ടു കൊണ്ട് ജാസ്മിൻ ചായക്ക് വെള്ളം വെച്ചു.

പതിവില്ലാതെ ഷാനു കുളിക്കാതെ കയറി വരുന്നതു കണ്ട് അവളത് ഭുതപ്പെട്ടു.

” ഇയ്യ് കുളിച്ചില്ലേ ….?”

“ഇല്ല … ”

” അതെന്തേ , പതിവങ്ങനെയല്ലല്ലോ …”

ചായ ഗ്ലാസ്സിലേക്ക് പകരുന്ന അവളുടെയടുത്തേക്ക് അവൻ ചെന്നു… “ആ മണമങ്ങനെ ശരീരത്തു കിടന്നോട്ടെ …”

അവൻ രാവിലെ തുടങ്ങിയെന്ന് അവൾക്ക് മനസ്സിലായി …

“ന്നാലിനി കുളിക്കയേ വേണ്ട … ”

” അതും ആലോചിക്കുന്നുണ്ട് … ” അവൻ ചായക്കപ്പ് കയ്യിലെടുത്തു..

” അനക്ക് നല്ല മുഴുത്ത നൊസ്സാ…”

” ആണല്ലോ.. ” ഷാനു അവളിലേക്ക് ചേർന്നു. അവളുടെ ചുമലും കക്ഷവും ചേരുന്ന പിൻഭാഗത്ത് മൂക്കു ചേർത്ത് അവൻ പറഞ്ഞു … ” അതിനു കാരണം ഈ മണമാ…”

അവളും തരളിതയായിത്തുടങ്ങി..

“വൃത്തികെട്ടവൻ….” ഇളക്കം ബാധിച്ച ചിരിയോടെ അവൾ പറഞ്ഞു..

” ഒരുമ്മ തരുമോ …?” അവളുടെ ചെവിയിൽക്കയറിയാണവൻ ചോദിച്ചത് … അമ്പരപ്പും ലജ്ജയും ചേർന്ന മുഖത്തോടെ, എന്തേയെന്ന അർത്ഥത്തിൽ അവളവനെ നോക്കി ..

Leave a Reply

Your email address will not be published. Required fields are marked *