ഡയറിയിൽ രേഖപെടുത്താത്ത ദിനങ്ങൾ [danmee]

Posted by

പുറത്ത് എന്റെ പ്രവർത്തി കണ്ട്  അവരുടെ   ചിരികൾ ഉയരുന്നുണ്ടായിരുന്നു.

 

ഞാൻ  കണ്ണാടിക്ക് മുന്നിൽ  നിന്ന് എന്റെ വസ്ത്രം നേരെ ആക്കി.  എന്റെ ചുണ്ടിൽ  ആ  പെൺകുട്ടിയുടെ ചുണ്ടിലെ  ലിപ്സ്റ്റിക് കുറച്ച് പറ്റിയിരുന്നു. ഞാൻ  അത് കൈകൊണ്ട് തുടച്ചു മറ്റി. അത് എന്റെ ചുണ്ട് മുഴുവൻ പടർന്നു.  കണ്ണാടിയിൽ  എന്റെ സ്ത്രീ രൂപം എന്നെ നോക്കി  ചിരിച്ചു.  ഞാൻ  ഉടൻ തന്നെ  ബാത്‌റൂമിൽ കയറി. ചുണ്ടും വായും  കഴുകി.

 

അന്ന്  രാത്രി മ്യൂസിക്കിന്റെ അകമ്പടിയെടെ  സീല്കാര ശബ്ദങ്ങൾ കേട്ട് എനിക്ക്  കണ്ണാടിക്കനെ കഴിഞ്ഞില്ല.  പിറ്റേന്ന് ഞാൻ   മുറിക്ക് പുറത്ത് ഇറങ്ങിയതെ ഇല്ല.  പുറത്ത് അവരുടെ ശബ്ദങ്ങൾ കേൾക്കുണ്ടായിരുന്നു.   അവരുടെ അനക്കം ഒന്നും കേൾക്കാതായപ്പോൾ ഞാൻ  പതിയെ  പുറത്തേക്ക്  ഇറങ്ങി.  അവിടെ  മൊത്തം  അലങ്കോലം അയി കിടക്കുക ആയിരുന്നു. ഫുഡ്‌ വേസ്റ്റും, മദ്യകുപ്പികളും ഓകെ  അങ്ങിങ്ങായി കിടപ്പുണ്ട്. ഞാൻ  താമസിക്കുന്ന സ്ഥാലം അങ്ങനെ  കിടക്കുന്നത്  എനിക്ക്  ഇഷ്ടം അല്ലാത്തത് കൊണ്ട്  ഞാൻ  പതിയെ അതെല്ലാം  വൃത്തിയാക്കാൻ തുടങ്ങി.  കുപ്പികൾ ഒരു  ബോക്സിലാക്കി മറ്റ് എല്ലാം  തൂത്ത് കുട്ടി.  അതിനിടയിൽ  നിന്ന്  എനിക്ക്  റബ്ബർ  കൊണ്ടുള്ള  പുരുഷ ലിംഗം ഒന്ന് കിട്ടി. പിന്നിട് ആണ്‌  അത്  ഡിൽഡോ ആണെന്ന്  മനസിലായത്. പിന്നെ  ഒരു  വൈബ്രെറ്റാരും.  അത് രണ്ടും  ഞാൻ  എടുത്ത് മറ്റി വെച്ചു. അവർ  ആരെങ്കിലും  തിരക്കി വന്നാൽ  കൊടുക്കാമല്ലോ.  ഞാൻ  ചവറിൽ  കളഞ്ഞാൽ  വേറെ  പ്രോബ്ലം ആവും എന്ന് കരുതിയാണ് അത് ചെയ്തത്.

 

പിന്നെ കുറച്ച് നാളത്തേക്ക് ആന്റണി അങ്ങോട്ട്‌ വന്നിട്ടില്ല.  പിന്നിട് ഒട്ടും  പ്രേതിക്ഷിക്കാതെ ഇരിക്കുമ്പോൾ ഏതെങ്കിലും പെണ്ണുമായി കയറി വരും. അന്ന് രാത്രി പിന്നെ  ഉറങ്ങാൻ  കഴിയില്ല.   രാത്രി  പണികഴിഞ്ഞു വന്നുകഴിഞ്ഞു കുറച്ചു നേരം  ഞാൻ  പഠിക്കുമായിരുന്നു. പക്ഷെ ആന്റണി വരുന്ന ദിവസം  അത്  നടക്കില്ല. അവരുടെ   കമകേളി  കഴിയുമ്പോൾ  നേരം വെളുക്കും.  പിന്നിട് അതിരാവിലെ എഴുന്നേറ്റ് ആണ്‌ പഠിക്കാൻ  ഇരിക്കുന്നത്.    പതിയെ  ആന്റണി എന്നോട്  സംസാരിക്കാനും എന്റെ കാര്യം തിരക്കാനും  തുടങ്ങി.   എന്നെ ചേർത്ത് പിടിച്ചു സംസാരിക്കാനും. ഞാൻ  ശ്രെദ്ധിക്കാത്തപ്പോൾ എന്റെ ചന്തിയിൽ അടിക്കാനും മറ്റും  തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *