മോർണിംഗ് പോവാൻ ആയി എയർപോർട്ടിൽ ഇലേക്ക് ഇറങ്ങിയപ്പോൾ രണ്ടു പേരുടെ കണ്ണിലും തലേ ദിവസത്തെ ക്ഷീണം പ്രകടം ആയിരുന്നു. വൈശാഖ് അശ്വിൻ നെ ഹ്യൂഗ് ചെയ്തു യാത്ര പറഞ്ഞു അനു വിനെ കെട്ടിപിടിച്ചു നെറുകയിൽ ചുംബിച്ചു യാത്ര ആയി. അനു അശ്വിൻ നെ കെട്ടിപിടിച്ചു കരഞ്ഞു. അശ്വിൻ അവളെ ആശ്വാസി പ്പിച്ചു. അവർ റൂമിൽ എത്തി അനു വിനെ അവൻ താരാട്ടു പാടി ഉറക്കി.
അന്ന് ഒരു സാറ്റർഡേ ആയിരുന്നു രാവിലെ തന്നെ അർച്ചന യും അഖിൽ ഉം വീട്ടിൽ എത്തി സർപ്രൈസ് ആയി അവൾ ഒരു ട്രിപ്പ് പ്ലാൻ ചെയ്താണ് വന്നത് ഒരു ഓനെ ഡേ ട്രിപ്പ് അന്ന് ഈവെനിംഗ് ജോലി കഴിഞ്ഞു വന്നു അവർ നാലു പേരും യാത്ര തിരിക്കും. മൂന്നാർ ആയിരുന്നു ലൊക്കേഷൻ. അനു വിനും അശ്വിൻ ഉം ട്രിപ്പ് ഒരു സർപ്രൈസ് ആയിരുന്നു അനു വിന്റെ മൂഡ് ഒന്ന് മാറാൻ ഇത് ഹെല്പ് ചെയ്യും എന്നു അശ്വിൻ ഉം വിചാരിച്ചു.
അശ്വിൻ അന്ന് ഓഫീസിൽ ഹാഫ് ഡേ ലീവ് പറഞ്ഞു ഇറങ്ങി അനു വീട്ടിൽ അപ്പോഴേക്കും പാക്ക് ചെയ്തു വെച്ചിരുന്നു. ആവശ്യം ഉള്ള സാധനങ്ങൾ എല്ലാം വാങ്ങാൻ അവർ രണ്ടു പേരും കൂടെ ഷോപ്പിംഗ് ഇന് പോയി. അത്യാവശ്യം വേണ്ട എല്ലാം അവർ വാങ്ങി തിരിച്ചു വന്നു. അർച്ചന യും അഖിൽ ഉം നേരത്തെ ഓഫീസിൽ നിന്നും ഇറങ്ങി അവർ ആൾറെഡി എല്ലാം പാക്ക് ചെയ്തിരുന്നു വീട്ടിൽ പോയി ഒന്നു ഫ്രഷ് ആയി അവർ അനു വിനെയും അശ്വിൻ നെയും പിക്ക് ചെയ്തു യാത്ര ആരംഭിച്ചു.
ഈ ഭാഗം ആർകെങ്കിലും ഇഷ്ടപ്പെടുമോ എന്നു എനിക്ക് അറിയില്ല. എന്നാലും ഞാൻ ഞാൻ അടുത്ത ഭാഗവും ആയി എത്രയും പെട്ടെന്ന് വരും. എല്ലാവരുടെയും സപ്പോർട് പ്രതീക്ഷിക്കുന്നു.തോൽവികൾ ജീവിതത്തിന്റെ ഭാഗം ആണെന്ന് ആരെക്കാളും നന്നായി എനിക്ക് അറിയാം. തോൽവി അംഗീകരിക്കാൻ ഞാൻ ഇപ്പോഴും ഒരുക്കം അല്ല. തെറ്റുകൾ ഞാൻ തിരുത്തും പക്ഷെ തോൽക്കാൻ എനിക്ക് പറ്റില്ല.