അവൾ civilinte lecturer ആണെടാ എന്റെ
റൂം mate ആയിരുന്നു അവളുടെ പേര് ഹരിദാ
ഞാൻ :ah best ഇതെങ്ങാനും അച്ഛൻ അറിഞ്ഞാൽ
ഇനി ഇവിടുന്ന് ട്രാൻസ്ഫർ വാങ്ങിക്കുന്നത്
സ്വപ്നം കണ്ടിരുന്ന മതി.
അല്ല മേമേ ഇത്രയും പഠിച്ചട്ട് ജോലിക്കൊന്നും
എന്താ പോകാതിരുന്നത്
മേമ :ഓ എനിക്ക് ജോലിക്ക് പോകുന്നതൊന്നും
തലപ്പര്യം ഇല്ലയിരുന്നു എന്തിനോ വേണ്ടി പഠിച്ചു
(അപ്പോയെക്കും കുഞ് കരയാൻ തുടങ്ങി മേമ
എഴുന്നേറ്റുപോയി )ഞാൻ നിന്റെ കാര്യം
അച്ചനോട് പറയാൻ പോകുവാ.നമുക്ക് ഇവിടെ
കൂടാവെടാ
ഞാൻ അത് വെല്യ കാര്യമാക്കാതെ വീണ്ടും ഫോണിൽ നോക്കി കിടന്നു കുറച്ച് കഴിഞ്ഞപ്പോൾ അച്ഛൻ വിളിച്ചു അത് കണ്ടപ്പോൾത്തഞ്ഞേ എനിക്ക് കാര്യം പിടികിട്ടി എന്റെ lecturer മേമേയുടെ ഫ്രണ്ട് ആണെന്ന് അച്ഛനോട് മേമ പറഞ്ഞെന്ന്.എന്റെ പ്രതിക്ഷ തെറ്റിയില്ല ഇനി ട്രാൻസ്ഫർ വെക്കണ്ട എന്ന് അച്ഛൻ പറഞ്ഞു. ഞാൻ നേരെ മേമയുടെ അടുത്ത് ചെന്നു
ഞാൻ :മേമ എന്ത് പണിയ കാണിച്ചത് അച്ഛനോട്
എല്ലാം പൊയ് പറഞ്ഞല്ലേ
മേമ :ഞാൻ പറയാൻ പോകുവാന്ന് നിഞ്ഞോട്
പറഞ്ഞില്ലായിരുന്നോ
ഞാൻ :മേമ വെറുതെ പറഞ്ഞതാണെന്ന് ഓർത്ത
ഞാൻ ഒന്നും പറയാതിരുന്നത്
മേമ :ഞാൻ ഓർത്തു നിനക്ക് കുഴപ്പം ഇല്ലന്ന് അതല്ലേ
ഞാൻ അച്ഛനോട് അതിനെ പറ്റി പറഞ്ഞത്
നിനക്ക് ഇവിടെ നിക്കുന്നോണ്ട് എന്തേലും
കുഴപ്പം ഒണ്ടോ?
ഞാൻ :എനിക്ക് എന്ത് കൊയപ്പം മേമേ.എനിക്ക്
ഇവിടെ ഫ്രെണ്ട്സ് ഒന്നുംഇല്ലാത്തോണ്ട് ഒരു
ബുദ്ധിമുട്ട്
മേമ :എടാ ഇനി നിനക്ക് കോളേജിൽ ഫ്രെണ്ട്സ്ഒക്കെ
ആകുവല്ലോ.നീ ഒണ്ടെങ്കിൽ എനിക്കും ഒരു
ഉപകാരം ആകും
ഞാൻ :ശെരി മേമേ.
ഞാൻ ഫുഡും കയിച് ഒരു സിമിമേം കണ്ട് എപ്പോയോ കിടന്നുറങ്ങി.
രാവിലെ മേമ വിളിച്ചപ്പോഴാണ് ഞാൻ എഴുനേറ്റത്.ഞാൻ ബാത്‌റൂമിൽ പൊയ് ഫ്രഷ് ആയി ഹാളിലേക്ക് ചെന്നു മാമൻ ആൾറെഡി ഫുഡ് കയിച് കുഞ്ഞിനേം കളിപ്പിച്ചോണ്ട് നടക്കുന്നുണ്ടായിരുന്നു ഞാൻ ഫുഡ് കയിച് കഴിഞ്ഞപോയെക്കും മാമൻ
ഓഫീസിൽ പൊയ്.ഞാൻ കോളേജിൽ പോകാൻ ഇറങ്ങിയപ്പോയെക്കും മേമ മാമന്റെ ബൈക്കിന്റെ താക്കോൽ എനിക്ക് തന്നു എനിക്ക് അതിനേക്കാൾ സന്തോഷം തോന്നിയത് ആ താക്കോൽ ഏത് വേണ്ടിയുടെ ആണെന്ന് അറിഞ്ഞപ്പോഴാണ് എന്റെ ഡ്രീം ബൈക്കായ ഹിമാലയന്റെതായിരുന്നു ഞാൻ നേരെ കോളേജിൽ പൊയ് അവിടെന്ന് ഹരിദാ മിസ്സിന്റെ അടുത്ത് പൊയ് മിസ്സിനെ കണ്ട ഞാൻ ശെരിക്കും ഒന്ന് ഞെട്ടി മേമ പേരൊക്കെ പറഞ്ഞപ്പോൾ ഞാൻ കാണാൻ പോകുന്നത് ഇത്രേം വല്യ ഒരു ചരക്കാണെന്ന് ഞാൻ ഒട്ടും പ്രേധിക്ഷിച്ചില്ല