ജോ ചായഗ്ലാസ് അടുത്തുള്ള മേശയിൽ വച്ചിട്ടവൾക്കടുത്തായുള്ള കസേരയിൽ ഇരുന്നു..
“രാത്രി കണ്ടതിനേക്കാൾ ഭംഗി കൂടിയോ ഇവൾക്ക്..?
സംശയത്തോടെ താടി ചൊറിഞ്ഞുകൊണ്ടവൻ ചോദിച്ചു…പിന്നെ കാറ്റടിച്ചു അവളുടെ മുഖത്തിനു മുകളിലേക്ക് വീണു കിടക്കുന്ന മുടി ഒരു വിരലുകൊണ്ട് ഒതുക്കി ചെവിയുടെ പിറകിലേക്കാക്കി കൊടുത്തു
ഇപ്പൊ മുഖം ശെരിക്കും കാണാം..
”ബുദ്ധിയും വിവരവും അല്പം കുറവാണേലും ബാക്കി എല്ലാം ആവശ്യത്തിലധികം ഒണ്ട്..“
അവളുടെ ആകാരവടിവുകൾ നോക്കിക്കണ്ടവൻ പറഞ്ഞു…അവൻ പറഞ്ഞത് നേരു തന്നെ ആയിരുന്നു
ചുരുണ്ടു കിടക്കുന്നത് കൊണ്ട് തന്നെ മാറിടത്തിലേക്ക് ചേർത്തു വച്ച ഇരു കൈകളുടെയും ബലത്തിൽ അവളുടെ മുലകൾ അല്പം തള്ളിയായിരുന്നു നിന്നത്
ഒട്ടും ഉടയാത്ത മുലകൾ ആണവയെന്ന് അതുങ്ങളുടെ ഷേപ്പ് കണ്ടപ്പോൾ തന്നെ അവനു മനസിലായി
“നാണം ഉണ്ടോടാ തെണ്ടി ഇങ്ങനെ നോക്കി വെള്ളമെറക്കാൻ..?
ഉള്ളിൽ നിന്നൊരുത്തൻ അവനോട് ചോദിച്ചു
”നിന്നെയാരാ ഇപ്പൊ ഇങ്ങോട്ട് ഷെണിച്ചേ..?
ജോയുടെ ശബ്ദം കേട്ട് ഉറക്കത്തിലായിരുന്ന ആദി കണ്ണുതുറന്നു…ഉറക്കച്ചടവോടെ കണ്ണുതുറന്നയവൾ കാണുന്നത് താടിയും ചൊറിഞ്ഞു തന്നെ നോക്കി ഇരിക്കുന്ന ജോയെ ആണ്..പക്ഷെ അവന്റെ മനസ്സിവിടെയൊന്നുമല്ലെന്ന് അവൾക്ക് മനസിലായി..പെട്ടന്ന് തോന്നിയ ഒരു കുസൃതിയിലവൾ ഒരു കയ്യുയർത്തിയവന്റെ തുടയിലടിച്ചു
“അയ്യോ..!!!
പെട്ടെന്നുണ്ടായ ആക്രമണത്തിൽ ജോ പിറകിലേക്ക് വേച്ചു പോയി..പിന്നെ സ്വബോധം തിരിച്ചെടുത്തവൻ നോക്കുമ്പോ അവന്റെ കാട്ടിക്കൂട്ടലുകൾ കണ്ടു ചിരിക്കുന്ന ആദിയെ ആണ്
”ഒന്ന് ഒറങ്ങി എണീറ്റപ്പോ അവക്കടെ സ്വഭാവം മാറിയത് നോക്കിയേ..“
അവളുടെ കളിയാക്കി ചിരി ഇഷ്ടപ്പെടാത്തവണ്ണം ജോ പറഞ്ഞു
”എന്റെ സ്വഭാവം മാറിയിട്ടൊന്നുമില്ല..“
ബെഡിൽ നിന്നെണീറ്റു അഴിഞ്ഞു പോയ മുടി വാരി ചുറ്റികൊണ്ടവൾ പറഞ്ഞു
”ഇത് എനിക്കൊള്ള ചായയാണോ..?
മേശയിലിരിക്കുന്ന ചായ ഗ്ലാസ്സ് നോക്കിക്കൊണ്ടവൾ ചോദിച്ചു
“അയ്യെടി തമ്പുരാട്ടിക്ക് രാവിലെ തന്നെ ചായ കൊണ്ടുവന്ന് അണ്ണാക്കിലൊഴിച്ചു തരാൻ ഇവിടെ പണിക്കാരെ നിർത്തിയിട്ടുണ്ടോ..?
അവളെയൊന്ന് പുച്ഛത്തോടെ നോക്കിയവൻ കൊണ്ടുവന്ന ചായയെടുത്തു കുടിക്കാൻ തുടങ്ങി…