അത്ഭുത ദ്വീപ് 1 [Eren Yeager]

Posted by

88% alert ❌⚠️ 

 Warning  ⚠️⚠️⚠️⚠️alert 

91%  ⚠️⚠️🌀⚠️⚠️alert 

എല്ലാവരും ഭയന്നു വിറച്ചു മരണ ഭയം അവരുടെ മുഖത്തു അരച്ച് കേറി…

അൻവർ : സാറെ ഇനി നമ്മൾ ഇനി എന്ത് ചെയ്യും…..

വിക്കി : വേഗം തന്നെ ഹെഡ് ക്വാർട്ടിലേക് അലെർട് ഇൻഫോം ചെയ്യ്… quick….

ഇത് കേട്ട സത്യ മുൻപിൽ ഉള്ള റഡാർ മൈക്ക് എടുത്തു കൊണ്ട് പറഞ്ഞു ….

സത്യ : omega… Omega…this is f16 bhm the flyover team… Omega… We have a problem there is a typhoon in our circle the location navigation system it not working… We need a backup immediately… Over…. Ov.. E…r..ർർർ

Damn..**മൂഞ്ചാൻ ആയിട്ട്…..ചേ… ഹ്ഹ

പെട്ടെന്ന് മൈക്ക് കണെക്ഷൻ കട്ട്‌ ആവാനും വോയിസ്‌ കട്ട്‌ ആവാനും തുടങ്ങി സിംഗ്നൽ ഡൌൺ ആയിരുന്നു…. ജെറ്റിലെ എമർജൻസി ഇന്റിക്കേറ്റർ എല്ലാം കാത്തുവാൻ തുടങ്ങി കൂടെ പവർ കട്ട്‌ ആവാനും സിംഗ്‌നൽ ലോസ്റ്റ്‌ അവനും തുടണ്ടി….

അൻവർ : ഡാ സത്യാ സിഗ്നൽ കിട്ടുന്നില്ലേ

സത്യ : ഇല്ല സിഗ്നൽ 12% ന് തായെ ആണ് കാണിക്കുന്നേ….

അൻവർ വിക്കിയുടെ മുഖത്തേക് നോക്കി… ഇനി എന്ത് എന്ന പോലെ

വിക്കി : ട്രൈ എഗൈൻ……

സത്യ : സാറെ അതിന് സിഗ്നൽ….

വിക്കി : i said…try again……

ക്യാപ്റ്റൻ ഒന്ന് കനപ്പിച് പറഞ്ഞു

സത്യ : omega… Omega… This.. Is.. F16bhm

We have a situation here.. T….Ty…. Phoo..nnn….

മൈക് റഡാർ മുഴുവൻ ആയി നിലച്ചു… സിഗ്നൽ കട്ട്‌ ആയി

 

എല്ലാവരുടെയും ഉള്ളിൽ മരണ മണി മുഴങ്ങിയ നേരം….

ആൽബിൻ : oh my god Jesus…

ചിശോ : i dont want die here caption

Leave a Reply

Your email address will not be published. Required fields are marked *