അത്ഭുത ദ്വീപ് 1 [Eren Yeager]

Posted by

വിക്കി : everyone listen to me don’t lose your strength here empty your fear

എല്ലാവരും ആത്മവിശ്വാസം കൈ വിടാതെ ഇരിക്കു ഭയപ്പെടരുത്

Alert ❌⚠️⚠️⚠️

TM95%🌀

അൻവർ : മുടിയാനയായിട്ട്… ഹ്ഹ.. സാറെ… ഇനി…ഇനി……

വിക്കി വേഗം പൈലറ്റ് സീറ്റിൽ പോയി ഇരുന്നു ഇതേ സമയം ആദം ജെറ്റ് കണ്ട്രോൾ ചെയുന്നുണ്ട്…

വിക്കി : every one get ready we heading back…We have no choice..

“എല്ലാവരും റെഡി ആവു നമ്മൾ തിരിച്ചു പോകുന്നു.. വേറെ വഴി ഒന്നും ഇല്ല”

എല്ലാവരും അവരവരുടെ സിറ്റിൽ ഇരുന്നു കൊണ്ട് ഓരോ സെൻസറും കണ്ട്രോൾ ചെയ്തു ആദം ലിവർ ഡൌൺ ചെയ്തു ജെറ്റ് വന്ന വഴിക്ക് തിരിച്ചു പോകാൻ വേണ്ടി ജെറ്റ് വളച്ചു….

പെട്ടെന്ന്

ആകാശം ഇരുണ്ടു ഇടിമിന്നൽ വരാൻ തുടങ്ങി ആദം ജെറ്റ് സമുദ്ര നിരപ്പിനോട് അടുപ്പിച്ചു കൊണ്ട് മൂവ് ചെയ്തു പെട്ടന്ന് അവുടെ ചുറ്റുഭാഗവും ഇരുണ്ടു വന്നു കടൽ രോക്ഷമായി അപ്പോഴാണ് അവർ ആ കാഴ്ച കണ്ടത് അവരുടെ 360° ചുറ്റും ദൂരെ നിന്നും കടലിനും ആകാശം മുട്ടെയും വലിയ ഒരു പുകപടലം നിറഞ്ഞ കാറ്റ് അത് അവരുടെ അടുത്തേക് ഓരോ നിമിഷവും അടുത്ത് വന്നു അതിപ്പോ അവരുടെ ചുറ്റും 300 മീറ്റർ അകലെ ഒരു ആവരണം പോലെ അടുത്തു വന്നു കൊണ്ടിരുന്നു തിരമാല കുതിച്ചു വരാൻ തുടങ്ങി ഇടിമിന്നലും കാറ്റും അവർ എങ്ങോട്ടു പോകണം എന്ന് അറിയാതെ പകച്ചു നിന്നു

ആദം : ചേട്ടാ… ലൊക്കേഷൻ navigation സിഗ്നൽ കട്ട്‌ ആയി റൂട്ട് മാപ് കിട്ടുന്നില്ല എങ്ങോട്ട് പോകണം എന്ന് അറിയാൻ പറ്റുന്നില്ല…

വിക്കി : what….

ഒരു ഞെട്ടലോടെ ആണ് ക്യാപ്റ്റൻ ചോദിച്ചത്

ഒരുനിമിഷം അവർ കണ്ണാടിയിലൂടെ നോക്കി കണ്ണിൽ ഇരുട്ട് കേറുന്ന പോലെ അപ്പോഴാണ് അവർ ആ സത്യം മനസിലാക്കിയത്…

ചിശോ : guys this is why we can’t track the location.. So..the.. typhoon is not our front or behind…. we… are… inside.. The.. Typhoon..and it.. Its…fu**ing.. Huge more than we think…and the meaning is……. W..we… are…Fucked….Up..

Leave a Reply

Your email address will not be published. Required fields are marked *