അത്ഭുത ദ്വീപ് 1 [Eren Yeager]

Posted by

(ഗയ്‌സ് ആ ചുയലികാറ്റ് നമ്മുടെ മുൻപിലോ പിറകിലോ അല്ല…നമ്മൾ.. നമ്മൾ…കുറച്ചു നേരം ആയി അതിന്റെ ഉള്ളിൽ ആണ് അതുകൊണ്ട് ആണ് സിഗ്നൽ കിട്ടാത്തടും എല്ലാം.പിന്നെ ഇത് നമ്മൾ കരുതുന്നതിലും ഭീകര വലുപ്പം ആണ്.. ഇതിന്റെ ഒക്കെ അർത്ഥം നമ്മൾ ശെരിക്കും മൂഞ്ചി ഇരിക്കുകയാണ്…)

ആൽബിൻ : i want to see my daughter.. 😔

ആൽബിൻ കരഞ്ഞു

ആദം : ചേട്ടാ..നമുക്ക് അ ഗർത്തം കടന്നു പോകാൻ കഴിയില്ലേ….ആ ചുയലി കാറ്റിന്റെ പാളിയെ..?

അൻവർ : എന്നാ എന്തേലും ചെയ്യ് ഇല്ലേ ഇതിൽ പെട്ട് നമ്മൾ എല്ലാവരും ചാവും..

സത്യ : എടാ എനിക്ക് പേടി ആവുന്നു…..

അവന്റെ കൈ കാലുകൾ വിറക്കാൻ തുടങ്ങി..

വിക്കി : പോയാലും അത് മറികടക്കാൻ പറ്റുമോ എന്ന് അറിയില്ല…..

സത്യ : അതെന്താ ക്യാപ്റ്റൻ നമ്മുടെ ജെറ്റ് എല്ലാ typhoon മറികടലില്ലേ പിന്നെ എന്താ..

വിക്കി : നമ്മുടെ ജെറ്റ് മറികടനേക്കാം എന്നാൽ ഇത് നമ്മുടെ സ്പെക് വച്ചു നോക്കുമ്പോ ഈ ചുയലികാറ്റിനു ഇതിന് പ്രീതിരോധിക്കാൻ കഴിയുന്നതിലും നുറു ഇരട്ടി വലുപ്പം ഉണ്ട് എന്റെ ജീവിതത്തിൽ ഇത് വരെ കാണാത്ത ഒന്ന് ഇതിനു കാരണം നമ്മുക്ക് കുറച്ചു മുൻപേ വഴി തെറ്റി പോയിട്ടുണ്ട് navigation കറക്റ്റ് ആയിരിക്കില്ല അപ്പോ കാണിച്ചത് അതുകൊണ്ട് റൂട്ട് തെറ്റിയിട്ടുണ്ട്… ഒരു… ഒരു…പക്ഷെ

വിക്കി ഒന്ന് പറഞ്ഞു നിർത്തി എന്നിട്ട് എല്ലാവരുടെമം മുഖത്തേക് മാറി മാറി നോക്കി

“പക്ഷെ”

അവർ എല്ലാവരും ക്യാപ്റ്റനോട്‌ ഒരേ സ്വരത്തിൽ ചോദിച്ചു

വിക്കി : i think maybe.. this… is…. the…..

…..”Bermuda triangle “…🌀🌀

എല്ലാവരും ഞെട്ടി…കേട്ടറിവ് മാത്രം ഉള്ളത് ഇന്നും ചുരുൾ അഴിയാത്ത ആ പേര്

“ദി ബെർമുഡ ട്രയങ്ങൾസ് ”

പെട്ടന്ന് ആയിരുന്നു ആ AI voice അവരെ ഭീതിയുട മുൾമുനയിൽ നിർത്തിയത്

Emergency alert ⚠️⚠️⚠️⚠️⚠️⚠️

TM99%🌀 ⚠️caution…

എല്ലാ പ്രേതിക്ഷയും തീർന്നു പോയ അ നിമിഷം…

Leave a Reply

Your email address will not be published. Required fields are marked *