മമ്മി മുഖത്തു അതു കേട്ടപ്പോൾ ഒരു നാണം വന്നത് പോലെ എനിക്ക് തോന്നി. മമ്മി എന്റെ റൂമിലേക്ക് ഒന്നു നോക്കി. ചേട്ടൻ കൂൾ ആയി സംസാരം തുടർന്നു.
സംസാരം കറങ്ങി തിരിഞ്ഞു. ചേട്ടന്റെ കല്യാണം ആയി. മമ്മി ചേട്ടനോട് പെണ്ണു കെട്ടാൻ പറഞ്ഞു. ഇനിയും വൈകിയാൽ പെണ്ണു കിട്ടില്ല എന്ന്.
ചേട്ടൻ “ ആഗ്രഹം ഉണ്ട് പക്ഷെ മനസിന് ഒത്ത ഒരു പെണ്ണിന് കണ്ടു കിട്ടിയിട്ടില്ല “
മമ്മി “ ഞാൻ നോക്കി തരാo. എങ്ങാനതെ പെണ്ണും ആണ് വേണ്ടത്. എനിക്ക് ബ്രോക്കർ കാശു തന്ന മതി “
ചേട്ടൻ “ ചേച്ചിയോട് ആയതു കൊണ്ട് ഞാൻ പറയാം. എനിക്ക് പഠിക്കുന്ന കാലത്തു ഒരു ലവ്ർ ഉണ്ടായിരുന്നു ആൻസി. ആൻസിയെ കാണാൻ ഏതാണ്ട് ചേച്ചിയെ പോലെ തന്നെ ഇരിക്കും. അതു ആണ് ഞാൻ പറഞത് ചേച്ചിയെ കാണുമ്പോൾ എന്റെ ഫ്രണ്ടിനെ ഓർമ വരുന്നു എന്നു. ”
മമ്മി “എന്നിട്ടു ആൻസിയെ എന്താ കല്യാണം കഴിക്കാഞ്ഞത്”
ചേട്ടന്റെ കണ്ണുകൾ നിറഞ്ഞു “ അവൾ പോയി ചേച്ചി. അവൾക് ക്യാൻസൽ ആയിരുന്നു”
മമ്മി ചേട്ടനെ അശ്വസിപ്പിച്ചു. എന്നിട്ടു പറഞ്ഞു ആൻസിയെ പോലത്തെ ഒരു പെണ്ണിനെ തന്നെ സണ്ണിക്കു കിട്ടും എന്നു.
ചേട്ടൻ അവിരുടെ കോളേജ് കാലത്തെ പ്രണയത്തെ കുറിച്ച് മമ്മിയോട് പറയാൻ തുടങ്ങി. മമ്മി അതു കെട്ടു ഇരുന്നു കണ്ടപ്പോൾ.. ചേട്ടൻ എല്ലാം ഡീറ്റൈയിൽ ആയിട്ട് പറയാൻ തുടങ്ങി ആവിർ തമ്മിൽ ഉള്ള ചുമ്പനവും പിന്നെ അന്നേ ആവിർ തമ്മിൽ എല്ലാ തരത്തിലും അടുത്തു എന്നും. കാര്യങ്ങൾ കല്യാണം വരെ ആയപ്പോൾ ആണ് അവൾക്കു ക്യാൻസർ ആണ് എന്നു മനസിലായത്. പിന്നെ അധിക നാളുകൾ അവൾ ഉണ്ടായിരുന്നില്ല. അവളു പോയ ശേഷം കുറെ നാളുകൾ ചേട്ടൻ ഡിപ്രെഷനിൽ ആയിരുന്നു കുറച്ചു നാളുകൾ എടുത്തു അതു മാറാൻ എന്നും എല്ലാം” ചേട്ടൻ മുമ്മയോട് പറഞ്ഞു
ചേട്ടൻ വളരെ ഓപ്പൺ ആയി സംസാരിക്കുന്നതു കൊണ്ട് ആണ് എന്നു തോന്നുന്നു. മമ്മി മമ്മിയുടെ കാര്യങ്ങളും വിഷമങ്ങളും ചേട്ടനോട് പറയുന്നത് കേട്ടു.