കളിവീട് [Benhar]

Posted by

ചേട്ടൻ അടുക്കളയിലേക്കും വന്നത് മമ്മി അറിഞ്ഞിട്ടില്ല എന്നു തോന്നുന്നു . ചേട്ടൻ മമ്മി പത്രം കഴുകുന്നത് നോക്കി നിൽക്കുക ആണ്. ചേട്ടൻ അവിടെ ഒന്നു കറങ്ങി നിന്നിട്ടു ചേച്ചി ഗുഡ് മോർണിംഗ് എന്നു പറഞ്ഞു.

മമ്മി തിരിഞ്ഞു നോക്കി. ചേട്ടന്റെ ദേഹത്ത് ഷർട്ട്‌ ഇല്ലത്തതു കൊണ്ടാണോ എന്നു അറിയ്യില്ല. മമ്മി പെട്ടന്ന്ചേട്ടന്റെ ദേഹത്തു കണ്ണ് ഓടിച്ചു.

മമ്മി എന്നിട്ടു എന്താ എന്നു കുറച്ചു ദേഷ്യത്തിൽ ചോദിച്ചു .

ചേട്ടൻ “ അതു എനിക്ക് കുറച്ചു എണ്ണ വേണം ഒന്നു തേച്ചു കുളിക്കൻ “

മമ്മി വീണ്ടും ഗൗവുരവത്തിൽ “ ദെ അവിടെ ഇരിക്കുന്നു “ എന്നു പറഞ്ഞു

ചേട്ടന് വീണ്ടും സംസാരിക്കാൻ ഉള്ള അവസരം മമ്മി കൊടുക്കുന്നില്ല. മമ്മി ചെയ്തിരുന്ന പണി തുടർന്നു.

മമ്മി കുറച്ചു ദേഷ്യത്തിൽ ആയതു കൊണ്ട് ആണ് എന്നു തോന്നുന്നു ചേട്ടൻ ആ എണ്ണയും എടുത്തു കുളിമുറിയിലെക്കു പോയി.

ഞാൻ അവിടെ നിന്നും പോകാൻ പോയപ്പോൾ ആണ് മമ്മി ചെയ്തു ഇരുന്ന പണി നിർത്തി. അടുക്കള ജനലിൽ കൂടി ചേട്ടൻ പോകുന്നത് നോക്കുന്നത് കണ്ടത്. അതു കണ്ടപ്പോൾ ഞാൻ അവിടെ തന്നെ നിന്നു.

ചേട്ടൻ ഒരു 15 മിനിറ്റ് കഴിഞ്ഞപ്പോൾ കുളിച്ചു തിരിച്ചു വന്നു. ഈ നേരം എന്റെ ചങ്കു പട പട ഇടിച്ചു കൊണ്ടിരുന്നു. ചേട്ടൻ വന്നപ്പോളുo മമ്മി പണിയിൽ ആണ്.

ചേട്ടൻ അടയുകയിൽ വന്നിട്ടും മമ്മിക്കു ഒരു മൈൻഡും ഇല്ല. ചേട്ടൻ എണ്ണ വെച്ചിട്ട് പറഞ്ഞു “ദാ എണ്ണ ഇവിടെ വെച്ചിട്ടുണ്ട് എന്നു പറഞ്ഞു “.

മമ്മി അതു കേട്ടിട്ടും മ്മ് എന്നു മൂളി അങ്ങനെ തന്നെ നിന്നും. ചെയ്ത പണി തുടർന്നു.

അപ്പോൾ ചേട്ടൻ ചോദിച്ചു “ ചേച്ചിക്ക് എന്നോട് ദേഷ്യം ആണോ”

മമ്മി ഒന്നും മിണ്ടിയില്ല

ചേട്ടൻ “ ചേച്ചി ഞാൻ ചേച്ചിയോട് ആണ് ചോദിച്ചത് എന്നോട് ദേഷ്യം ആണോ”

മമ്മി അപ്പോൾ തിരിഞ്ഞിട്ടു പറഞ്ഞു “ സണ്ണി നീ എന്നോട് സംസാരിക്കണ്ട. നിന്നെ കുറിച്ച് ഞാൻ ഇങ്ങനെ ഒന്നും അല്ല കരുതിയത്”

Leave a Reply

Your email address will not be published. Required fields are marked *